Jump to content
സഹായം

"എ.യു.പി.എസ്. കല്ലടിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
= കല്ലടിക്കോട് =
= കല്ലടിക്കോട് =
പാലക്കാട്‌ ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലെ കരിമ്പപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കല്ലടിക്കോട്. മണ്ണാർകാട് നിന്ന് 17 കിലോമീറ്റർ അകലെയും, പാലക്കാട്‌ ടൗണിൽ നിന്നും 19 കിലോമീറ്റർ അകലെയുമായാണ് കല്ലടിക്കോട് സ്ഥിതിചെയ്യുന്നത്.
കേരളത്തിലെ പാലക്കാട്‌ ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലെ കരിമ്പ പഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കല്ലടിക്കോട്. സമ്പന്നമായ ഒരു ഗതകാലചരിത്രവും പ്രൗഡവുമായ ഒരു സാംസ്‌കാരിക പാരമ്പര്യവും ഉള്ള നാടാണ് കല്ലടിക്കോട്. മണ്ണാർകാട് നിന്ന് 17 കിലോമീറ്റർ അകലെയും, പാലക്കാട്‌ ടൗണിൽ നിന്നും 19 കിലോമീറ്റർ അകലെയുമായാണ് കല്ലടിക്കോട് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശം മലനിരകളാൽ ജൈവ വൈവിധ്യമുള്ളതും പ്രകൃതി രാമണീയവുമാണ്. പാലക്കാട്ടിൽ നിന്നും വ്യത്യസ്തമായി അധികം ചൂടോ തണുപ്പോയില്ലാത്ത ജീവിക്കാൻ അനിയോജ്യമായ പ്രദേശമാണിത്. പാലക്കാടിന്റെ ചിറാപൂഞ്ചി എന്നാണ് കല്ലടിക്കോട് അറിയപ്പെടുന്നത്.
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2588770" എന്ന താളിൽനിന്ന് ശേഖരിച്ചത്