"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:00, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024→വഞ്ചിപ്പാട്ട്
വരി 50: | വരി 50: | ||
പള്ളിയോടത്തിൽ സൂക്ഷിക്കുന്ന അടനയമ്പുകൾ ഉൾപ്പെടെ വിവിധ നയമ്പുകളും , ജീവൻ രക്ഷാ ഉപാധിയായ ലൈഫ് ബോയിയെയും കുറിച്ച് കരയോഗ മന്ദിരം സെക്രട്ടറി ശ്രീ രാജ്കുമാർ വിശദീകരിച്ചു. ഈ ഡോക്യുമെന്ററി പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ 2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയതാണ്. | പള്ളിയോടത്തിൽ സൂക്ഷിക്കുന്ന അടനയമ്പുകൾ ഉൾപ്പെടെ വിവിധ നയമ്പുകളും , ജീവൻ രക്ഷാ ഉപാധിയായ ലൈഫ് ബോയിയെയും കുറിച്ച് കരയോഗ മന്ദിരം സെക്രട്ടറി ശ്രീ രാജ്കുമാർ വിശദീകരിച്ചു. ഈ ഡോക്യുമെന്ററി പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ 2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയതാണ്. | ||
[[പ്രമാണം:37001-Vanchipattu.JPG|ലഘുചിത്രം|വഞ്ചിപ്പാട്ട്]] | |||
=== വഞ്ചിപ്പാട്ട് === | === വഞ്ചിപ്പാട്ട് === | ||
ആറന്മുള വള്ളംകളിയുടെ ആത്മാവ് കുടി കൊള്ളുന്നത് വള്ളപ്പാട്ടുകളിലാണ്. കുചേലവൃത്തം, കിരാതം തുടങ്ങിയ പ്രഖ്യാത കവികൾ എഴുതിയ വഞ്ചിപ്പാട്ടുകൾ കൂടാതെ 50ലേറെ വഞ്ചിപ്പാട്ടുകൾ ആറന്മുള വള്ളംകളിയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളിൽ പാടപേ്പാരുന്നു. ഇവയിൽ പലതും നൂറ്റാണ്ടുകൾ പഴക്കമുള്ളവയാണെന്നുള്ളതിന് തെളിവുകളും ലഭിച്ചിട്ടുണ്ട്. വള്ളംകളിക്ക് 2 താളത്തിലുള്ള പാട്ടുകൾ ഉണ്ട്. നതോന്നത വൃത്തത്തിലുള്ള വഞ്ചിപ്പാട്ടുകളും, കാകളി വൃത്തത്തിലുള്ള വഞ്ചിപ്പാട്ടുകളും, ഉന്നത എന്ന വൃത്തത്തിലുള്ള പാട്ടുകളും വഞ്ചിപ്പാട്ടുകളായി പാടുന്നവയാണ്. അങ്ങനെ നോക്കുമ്പോൾ പടയണിയിലും, തെയ്യം കളിയിലും ഉള്ള അതിപ്രാചീനമായ വള്ളോൻ പാട്ടുകൾ എഴുതിയ അജ്ഞാത കവികൾ മുതൽ സാഹിത്യ പീഠമേറിയ കവികളായ അയിരൂർ ഗോവിന്ദൻ, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, വെണ്മണി കുമാരനാശാൻ, വള്ളത്തോൾ, ചങ്ങമ്പുഴ തുടങ്ങിയവരെല്ലാം വഞ്ചിപ്പാട്ട് താളത്തിൽ കവിതകൾ എഴുതിയവരാണ്. കോലാടി, തിരുവാതിരകളി ഉൾപ്പെടെയുള്ള കലാരൂപങ്ങളുടെ പാട്ടുകളിലെല്ലാം ഈ താളം കിടന്നു കളിക്കുന്നുണ്ട്.ആട്ടക്കഥകളിൽ പോലും വഞ്ചിപ്പാട്ടുകൾ ഉണ്ട്. |