"ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
01:35, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
Sreedevi p (സംവാദം | സംഭാവനകൾ) |
Sreedevi p (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= എളങ്കുന്നപ്പുഴ = | = '''എളങ്കുന്നപ്പുഴ''' = [[Elankunnappuzha gramapanchayath.jpg (പ്രമാണം)|thumb|elankunnappuzha gramam]] | ||
'''എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിലെ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് എളങ്കുന്നപ്പുഴ. എറണാകുളത്തുനിന്നും സ്റ്റേറ്റ് ഹൈവേ 63 ൽ എളങ്കുന്നപ്പഴ14 കിലോമീറ്റർ വടക്കോട്ടു സഞ്ചരിച്ചാൽ എളങ്കുന്നപ്പുഴ ബസ് സ്റ്റോപ് എത്താം. നാല് ഭാഗത്തേക്കും പാതകളുള്ള കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം. ഇവിടെ നിന്നും വടക്കോട്ടു സഞ്ചരിച്ചാൽ നവോത്ഥാന നായകൻ സഹോദരൻഅയ്യപ്പന്റെ ജന്മ ദേശമായ ചെറായി എത്തും. കിഴക്കോട്ടു സഞ്ചരിച്ചാൽ പൂക്കാട് പോകാം . പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ എളങ്കുന്നപ്പുഴ ബീച്ച് എത്തും . തെക്കോട്ടു സഞ്ചരിച്ചാൽ എറണാകുളം എത്തും. ''' | '''എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിലെ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് എളങ്കുന്നപ്പുഴ. എറണാകുളത്തുനിന്നും സ്റ്റേറ്റ് ഹൈവേ 63 ൽ എളങ്കുന്നപ്പഴ14 കിലോമീറ്റർ വടക്കോട്ടു സഞ്ചരിച്ചാൽ എളങ്കുന്നപ്പുഴ ബസ് സ്റ്റോപ് എത്താം. നാല് ഭാഗത്തേക്കും പാതകളുള്ള കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം. ഇവിടെ നിന്നും വടക്കോട്ടു സഞ്ചരിച്ചാൽ നവോത്ഥാന നായകൻ സഹോദരൻഅയ്യപ്പന്റെ ജന്മ ദേശമായ ചെറായി എത്തും. കിഴക്കോട്ടു സഞ്ചരിച്ചാൽ പൂക്കാട് പോകാം . പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ എളങ്കുന്നപ്പുഴ ബീച്ച് എത്തും . തെക്കോട്ടു സഞ്ചരിച്ചാൽ എറണാകുളം എത്തും. ''' | ||
'''സ്വാതന്ത്രസമര സേനാനി ശ്രീ. കരുണാകരമേനോൻ , നയതന്ത്ര പ്രതിനിധിയും രാജ്യസഭാംഗവും തൊഴിലാളി സംഘടനാനേതാവുമായിരുന്ന ശ്രീ. K.P.S മേനോൻ ,ആദ്യകാല കമ്യൂണിസ്‌ററ് നേതാവും പിന്നീട് ആധ്യാത്മീകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. ഗുരുവായൂരപ്പദാസ് സ്വാമി , ആദ്യകാലത്തു പൊതു വേദിയിലേക്ക് കടന്നു വന്ന ചെമ്പഴന്തി S.N കോളേജിലെ മലയാള പ്രൊഫസറും സാമൂഹ്യപ്രവർത്തകയുമായിരുന്ന പ്രൊഫ.C. കല്യാണികുട്ടിയമ്മ, നിയമസഭയിലെ മുൻ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ശ്രീ.ഡേവിഡ് പിൻഹീറോ തുടങ്ങിയ അഭിമാന സ്തംഭങ്ങളായ വ്യക്തികളുടെ ജന്മ ദേശം കൂടിയാണ് എളങ്കുന്നപ്പുഴ.''' | '''സ്വാതന്ത്രസമര സേനാനി ശ്രീ. കരുണാകരമേനോൻ , നയതന്ത്ര പ്രതിനിധിയും രാജ്യസഭാംഗവും തൊഴിലാളി സംഘടനാനേതാവുമായിരുന്ന ശ്രീ. K.P.S മേനോൻ ,ആദ്യകാല കമ്യൂണിസ്‌ററ് നേതാവും പിന്നീട് ആധ്യാത്മീകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. ഗുരുവായൂരപ്പദാസ് സ്വാമി , ആദ്യകാലത്തു പൊതു വേദിയിലേക്ക് കടന്നു വന്ന ചെമ്പഴന്തി S.N കോളേജിലെ മലയാള പ്രൊഫസറും സാമൂഹ്യപ്രവർത്തകയുമായിരുന്ന പ്രൊഫ.C. കല്യാണികുട്ടിയമ്മ, നിയമസഭയിലെ മുൻ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ശ്രീ.ഡേവിഡ് പിൻഹീറോ തുടങ്ങിയ അഭിമാന സ്തംഭങ്ങളായ വ്യക്തികളുടെ ജന്മ ദേശം കൂടിയാണ് എളങ്കുന്നപ്പുഴ.''' | ||
== പൊതു സ്ഥാപനങ്ങൾ == | == '''പൊതു സ്ഥാപനങ്ങൾ''' == | ||
---- | ---- | ||
വരി 11: | വരി 11: | ||
* എളങ്കുന്നപ്പുഴ പോസ്റ്റ് ഓഫീസ് | * എളങ്കുന്നപ്പുഴ പോസ്റ്റ് ഓഫീസ് | ||
* എളങ്കുന്നപ്പുഴ വില്ലേജ് ഓഫീസ് | * എളങ്കുന്നപ്പുഴ വില്ലേജ് ഓഫീസ് | ||
=== <u>പ്രമുഖ വ്യക്തികൾ</u> === | |||
* '''ഗുരുവായൂരപ്പ ദാസ് സ്വാമി''' - വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പകർന്നുകൊടുക്കാൻ പാർട്ടി നിയോഗിച്ച സഖാവ് ആർ.ആർ പിന്നീട് ഭാഗവത കഥാമൃതകാരനായത് കാലത്തിന്റെ നിയോഗമാണ്. കമ്യൂണിസ്റ്റ്കാരനായി പ്രക്ഷോഭവും വിപ്ലവവും അറസ്റ്റും ഒളിച്ച് താമസവും ഒക്കെയായി കാലം കഴിച്ചപ്പോൾ ഭക്തിയെക്കുറിച്ചും ഈശ്വരനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഒരു തലമുറയ്‌ക്ക് തന്നെ ഭഗവത്കഥകൾ പറഞ്ഞുകൊടുക്കാൻ അദ്ദേഹം സ്വയം നിയുക്തനാവുകയായിരുന്നു. ഒരാളിൽ നിന്ന് തന്നെ കാലത്തിന്റെ കുത്തൊഴുക്കിനിടയില് വിപ്ലവവും ഭക്തിയും പ്രവഹിക്കുകയെന്നത് അപൂർവ്വമായേ അനുഭവവേദ്യമാകാറുള്ളൂ. അത്തരം ഒരു നിയോഗത്തിന്റെ അപൂർവ്വ നിദർശനമാണ് പൂർവ്വാശ്രമത്തിൽ സഖാവ് ആർ.ആർ. തിരുമുൽപ്പാട് ആയിരുന്ന ഗുരുവായൂരപ്പ ദാസ് സ്വാമി. |