Jump to content
സഹായം

"Schoolwiki:എഴുത്തുകളരി/manjumathews" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,576 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ഒക്ടോബർ
തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
== '''''ലിറ്റിൽ കൈറ്റ്സ്''''' ==
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ICT രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെ ഒരു കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.


സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന Hi-tech സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിച്ചിരിക്കുന്നത്.
വിവര വിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
2018 - 19 അദ്ധ്യയന വർഷമാണ് ഈ പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചത്.
വിവര വിനിമ രംഗത്ത് താത്പര്യവും അഭിരുചിയുള്ളവരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഈ പദ്ധതിയ്ക്ക് സാധിക്കുന്നു.
വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഈ പദ്ധതി വഴി ലഭിക്കുന്നു.
      ഗ്രാഫിക്സ്  & അനിമേഷൻ , സ്ക്രാച്ച് പ്രോഗ്രാമിങ് , പൈത്തൺ പ്രോഗ്രാമിങ് , മൊബൈൽ ആപ്പ് നിർമ്മാണം , റോബോട്ടിക്സ് , ഇലക്ട്രോണിക്സ് തുടങ്ങിയ വിവധ മേഖലകളിൽ ചുരിങ്ങിയത് 20 കുട്ടികൾക്ക് ഒരു അധ്യയന വർഷം ഈ പദ്ധതി വഴി പരിശീലനം നൽകി വരുന്നു.
168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2587495" എന്ന താളിൽനിന്ന് ശേഖരിച്ചത്