Jump to content
സഹായം

"ഗവ.ഡബ്ലു.എൽ. പി. എസ്.ഐവർക്കാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:




പാണ്ഡവരുടെ വനവാസകാലത്ത് അവർ ഈ ദേശത്ത് ഒളിവിൽ താമസിച്ചുവെന്നാണ് ഐതിഹ്യം. അതിനാലാണത്രെ ഐവർകാലക്കു ഈ പേർ കിട്ടിയത് (അഞ്ച് പേർ - ഐവർ - കാല.). വികസനം അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത ഈ ഗ്രാമത്തിലെ ആകെയുള്ള വ്യവസായ ശാലകൾ മൂന്ന് കശുവണ്ടിഫാക്ട്റികളും ഇഷ്ടിക കളങ്ങളുമാണ്‌.ഈ ഗ്രാമത്തിൽ ചിരപുരാതനങ്ങളായ അഞ്ചു ക്ഷേത്രങ്ങളും ഉണ്ട് ,തൃക്കേതേശ്വരം ശിവക്ഷേത്രം, കീച്ചപ്പള്ളിൽ ദേവിക്ഷേത്രം ,ഭരണിക്കാവ് സുബ്രഹ്മണ്യസ്വാമിക്ഷേത്രം , ഗണപതി ക്ഷേത്രം, തെറ്റിമുറി ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവയാണ്.ഈ ഗ്രാമം രണ്ടു കരകളായി തിരിച്ചിരിക്കുന്നു ,ഐവർകാല കിഴക്ക്,പടിഞ്ഞാറു,ഗ്രാമത്തിന്റെ കിഴക്ക് തെക്ക് അതിർത്തികൾ കല്ലടയാർ ആണ് ,
പാണ്ഡവരുടെ വനവാസകാലത്ത് അവർ ഈ ദേശത്ത് ഒളിവിൽ താമസിച്ചുവെന്നാണ് ഐതിഹ്യം. അതിനാലാണത്രെ ഐവർകാലക്കു ഈ പേർ കിട്ടിയത് (അഞ്ച് പേർ - ഐവർ - കാല.). വികസനം അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത ഈ ഗ്രാമത്തിലെ ആകെയുള്ള വ്യവസായ ശാലകൾ മൂന്ന് കശുവണ്ടിഫാക്ട്റികളും ഇഷ്ടിക കളങ്ങളുമാണ്‌.ഈ ഗ്രാമത്തിൽ ചിരപുരാതനങ്ങളായ അഞ്ചു ക്ഷേത്രങ്ങളും ഉണ്ട് ,തൃക്കേതേശ്വരം ശിവക്ഷേത്രം, കീച്ചപ്പള്ളിൽ ദേവിക്ഷേത്രം ,ഭരണിക്കാവ് സുബ്രഹ്മണ്യസ്വാമിക്ഷേത്രം , ഗണപതി ക്ഷേത്രം, തെറ്റിമുറി ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവയാണ്.ഈ ഗ്രാമം രണ്ടു കരകളായി തിരിച്ചിരിക്കുന്നു ,ഐവർകാല കിഴക്ക്,പടിഞ്ഞാറു,ഗ്രാമത്തിന്റെ കിഴക്ക് തെക്ക് അതിർത്തികൾ കല്ലടയാർ ആണ് .
 
=== പൊതുസ്ഥാനങ്ങൾ ===
ജി ഡബ്ല്യു എൽ പി എസ് ഐവർകല
 
പോസ്റ്റ് ഓഫീസ്
 
==== പ്രഥമിക ആരോഗ്യ കേന്ദ്രം ====
 
==== ചിത്രശാല ====
[[[[:പ്രമാണം:Dvlps.jpg|Dvlps.jpg]] ([[Images/3/33/Dvlps.jpg|പ്രമാണം]])  | thumb| left|dvlps,iverkla]]
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2586718" എന്ന താളിൽനിന്ന് ശേഖരിച്ചത്