"ജി.എച്ച്.എസ്. എസ്. കുമ്പള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. എസ്. കുമ്പള/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:15, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2024→പ്രധാനപ്പെട്ട സ്ഥലങ്ങൾ
വരി 35: | വരി 35: | ||
ഇവിടെയായിരുന്നു മായിപ്പാടിയിലെ അവസാനത്തെ രാജാവായിരുന്ന വെങ്കടേശ വർമ്മ രാജ ജീവിച്ചിരുന്നതും രാജ്യം ഭരിച്ചിരുന്നതും. കുമ്പള സീമ എന്നായിരുന്നു ഈ രാജ്യം പണ്ട് അറിയപ്പെട്ടിരുന്നത്. 1994 ജൂൺ 10-നു അദ്ദേഹം അന്തരിച്ചു. വടക്ക് മഞ്ചേശ്വരം മുതൽ തെക്ക് ചന്ദ്രഗിരിപ്പുഴ വരെയും പടിഞ്ഞാറ് മൊഗ്രാൽ മുതൽ (അറബിക്കടലിന് അടുത്ത്) കിഴക്ക് പശ്ചിമഘട്ടത്തിന്റെ താഴ്വാരത്തിലുള്ള അടൂർ വരെയും ഈ രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. സ്വാതന്ത്ര്യ ലബ്ധിയോടെ ഈ നാട്ടുരാജ്യം ഇന്ത്യയിൽ ലയിച്ചു. | ഇവിടെയായിരുന്നു മായിപ്പാടിയിലെ അവസാനത്തെ രാജാവായിരുന്ന വെങ്കടേശ വർമ്മ രാജ ജീവിച്ചിരുന്നതും രാജ്യം ഭരിച്ചിരുന്നതും. കുമ്പള സീമ എന്നായിരുന്നു ഈ രാജ്യം പണ്ട് അറിയപ്പെട്ടിരുന്നത്. 1994 ജൂൺ 10-നു അദ്ദേഹം അന്തരിച്ചു. വടക്ക് മഞ്ചേശ്വരം മുതൽ തെക്ക് ചന്ദ്രഗിരിപ്പുഴ വരെയും പടിഞ്ഞാറ് മൊഗ്രാൽ മുതൽ (അറബിക്കടലിന് അടുത്ത്) കിഴക്ക് പശ്ചിമഘട്ടത്തിന്റെ താഴ്വാരത്തിലുള്ള അടൂർ വരെയും ഈ രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. സ്വാതന്ത്ര്യ ലബ്ധിയോടെ ഈ നാട്ടുരാജ്യം ഇന്ത്യയിൽ ലയിച്ചു. | ||
'''2 .ജി.എച്ച്.എസ്. എസ്. കുമ്പള''' | '''2 .ജി.എച്ച്.എസ്. എസ്. കുമ്പള''' | ||
[[പ്രമാണം:11020 ജി.എച്ച്.എസ്. എസ്. കുമ്പള.jpg|ലഘുചിത്രം|ജി.എച്ച്.എസ്. എസ്. കുമ്പള]] | |||
കുമ്പള നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഹയർ സെക്കന്ററി സ്കൂൾ വിദ്യാലയമാണ് '''ഗവൺമെൻറ്റ് ഹയർ സെക്കണ്ടറി സ്കൂൾ കുമ്പള''' . 1958-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1958 മെയിൽ ആണ് വിദ്യാലയം സ്ഥാപിച്ചത്. | കുമ്പള നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഹയർ സെക്കന്ററി സ്കൂൾ വിദ്യാലയമാണ് '''ഗവൺമെൻറ്റ് ഹയർ സെക്കണ്ടറി സ്കൂൾ കുമ്പള''' . 1958-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1958 മെയിൽ ആണ് വിദ്യാലയം സ്ഥാപിച്ചത്. | ||