Jump to content
സഹായം

"ജി. ടി. എസ്. എച്ചിപ്പാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ബാഹ്യസൈറ്റുമായി കണ്ണി ചേർത്തു)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}പാലപ്പിള്ളി  മുതൽ  [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%A3%E0%B4%BF_%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF_%E0%B4%B8%E0%B4%82%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%82 ചിമ്മിനി വനപ്രദേശം] വരെ ഏകദേശം 11കി.മീറ്റർ ദൂരം റബ്ബർ തോട്ടങ്ങളായി  വളർന്നു. ഈ തോട്ടങ്ങളിൽ പണി എടുക്കുന്ന പണിക്കാരെ  താമസിപ്പിക്കുന്നതിനു വേണ്ടി ലായങ്ങൾ  കമ്പനികൾ പണിതു നൽകിയിരുന്നു. ഈ ലായങ്ങൾ “പാഡികൾ “ എന്നറിയപ്പെട്ടു.ഒറ്റപെട്ട വനപ്രദേശത്തെ റബ്ബർതോട്ടങ്ങളിൽ താമസിച്ചിരുന്ന സായിപ്പന്മാർക്ക് ആകെയുണ്ടായിരുന്ന വിനോദം നായാട്ടായിരുന്നു. നായാട്ടിനിടയിൽ കിട്ടുന്ന മൃഗങ്ങളുടെ  മാംസം  സ്ഥിരമായി  ഒരു പാറക്കൂട്ടത്തിലായിരുന്നു ഉണക്കിയിരുന്നത്. ഇറച്ചി  ഉണങ്ങാൻ  ഉപയോഗിച്ചിരുന്ന  പാറയുണ്ടായിരുന്ന ഈ പ്രദേശത്തെ  പിന്നീടു “ എറച്ചിപ്പാറ”  എന്ന പേരിൽ അറിയപ്പെട്ടു.എറച്ചിപ്പാറ ലോപിച്ച് “എച്ചിപ്പാറ” യായി എന്ന് ഒരു  ഐതിഹ്യം ഉണ്ട്.                    റബ്ബർ തൈകളെ കാട്ടു മൃഗങ്ങളുടെ നേരിട്ടുള്ള ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനും മറ്റുമായി , വനപ്രദേശത്തു ലഭ്യമായിരുന്ന ഈറ്റ കൊണ്ടും മുള കൊണ്ടും നെയ്തെടുത്ത കൂടകൾ സ്ഥാപിച്ച് അതിനുള്ളിലാണ് തൈകൾ വച്ച് പിടിപ്പിച്ചിരുന്നത്. കൂടകൾ  തയ്യാറാക്കുന്നതിൽ പ്രവീണനായിരുന്ന കുഞ്ഞിരാമൻ എന്ന അഭ്യസ്ഥവിദ്യനും ഒരു  പട്ടികജാതിക്കാരനുമായിരുന്ന ഒരു യുവാവിനെ പണിക്കായി ഈ പ്രദേശത്തു കൊണ്ട്  വന്നു . ഈദേ്ദഹം  കൂടനിർമാണം മറ്റുള്ളവരെ  പഠിപ്പിച്ചു കൊടുത്തു. വൈകുന്നേരങ്ങളിൽ അവിടെയുള്ള പണിക്കാരെ  എഴുത്തും വായനയും പഠിപ്പിക്കുന്നതിനും അദ്ദേഹം വളരെ താല്പര്യമെടുത്തു.              കുഞ്ഞിരാമൻറെ  നേതൃത്വത്തിൽ    വയോജനക്ലാസ്സിൽ  പങ്കെടുത്തിരുന്ന  ആദിവാസി മൂപ്പൻമാരായ  കൊച്ചുവാരൻ, കോത, വേലായുധൻ, കുഞ്ഞിറ്റി എന്നിവർ  തങ്ങളുടെ കുട്ടികൾക്ക് പഠിക്കാനായി ഒരു വിദ്യാലയം ആരംഭിക്കണമെന്ന് തീരുമാനമെടുത്തു.                            കൊച്ചുവാരൻ  മൂപ്പൻറെ  സ്ഥലത്തെ ഓലഷെഡ്‌ നിർമ്മിച്ച്‌ അതിൽ ഗവ.പൈൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്കൂളിനു ഗവണ്മെന്റിൽ‍ നിന്ന് പ്രത്യേക ആനുകൂല്യങ്ങളോ അധ്യാപകരെയോ അനുവദിച്ചിരുന്നില്ല. ഈ കുറവു നികത്താൻ  ശ്രി. കുഞ്ഞിരാമൻ  സ്വയം അധ്യാപനയോഗ്യത  ഇക്കാലത്ത് നേടി. ഹരിജൻ വെൽഫയർ സൊസൈറ്റിയിൽ  നല്ല  ബന്ധവും അടുപ്പവും ഉണ്ടായിരുന്ന കുഞ്ഞിരാമൻ, ഒരു ട്രൈബൽ സ്കൂൾ തുടങ്ങുന്നതിനുള്ള  പ്രവർത്തനങ്ങൾ  ആരംഭിച്ചു .അങ്ങനെ പൈൽ സ്കൂൾ  തുടങ്ങി  2 വർഷത്തിനു ശേഷം 1958ൽ ഗവ. ട്രൈബൽ സ്കൂൾ  പ്രവർത്തനമാരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രി. എം.കെ. രാഘവൻ മാസ്റ്റർ നിയമതിനായി. ഗവ.ട്രൈബൽ സ്കൂളിലെ ഒന്നാം ക്ലാസ്സിലെ  ആദ്യവിദ്യാർത്ഥിനി ടി.എച്ച്. ബീവി ആയിരുന്നു. രണ്ടാമത്തേത് ആദിവാസി  വിദ്യാർത്ഥിനി കാർത്യായനി. വിദ്യാഭ്യാസം, വനം, റവന്യൂ വകുപ്പുകളിലെ  മേലധികാരികളുമായുള്ള  സ്വാധീനം സ്കൂളിനു 1.50 ഏക്കർ സ്ഥലം അനുവദിപ്പിക്കുന്നതിന് ഉപകരിച്ചു.        അന്നു പി.ടി.എ. പ്രസിഡണ്ട് ആയിരുന്ന ശ്രി. കാട്ടുമഠം കുഞ്ഞുമുഹമ്മദ്‌ തഹസിൽദാർ  ആയിരുന്ന  ശ്രീമതി.എലിസബത്തും ,ചേർപ്പ്‌ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ചിമ്മിനി റേഞ്ച് ഓഫീസർ എന്നിവർ സംയുക്തമായി  ചർച്ച  ചെയ്ത് ബന്ധപ്പെട്ട  രേഖകൾ  ഒപ്പിട്ടു  മറ്റത്തൂരിലെ പ്രധാന 80കോൺട്രാക്ടറായിരുന്ന ചെതലൻ ജോസെഫിനെ പുതിയ കെട്ടിടം പണിക്കുള്ള ചുമതല  ഏൽപ്പിച്ചു.ഒട്ടും  താമസിയാതെ  ഓടു മേഞ്ഞ  80 അടി കെട്ടിടത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളും ഓഫീസും പ്രവർത്തനമാരംഭിച്ചു.    1958- ൽ പുതിയ സ്കൂൾ തുടങ്ങിയതു മുതൽ എച്ചിപ്പാറയിലെ ജനങ്ങൾ സ്കൂൾ യു.പി. ആക്കി ഉയർത്തുന്നതിനു മുറവിളി കൂട്ടിക്കൊണ്ടിരുന്നു. വിദ്യാഭ്യാസഅവകാശ നിയമം നടപ്പിലായത്തിൻറെ അടിസ്ഥാനത്തിൽ 2012 ഡിസംബർ മാസത്തിൽ ഈ സ്കൂളിലെ കുട്ടികൾ എല്ലാവരും ചേർന്ന് ബഹു. കേരള ഹൈക്കോടതി മുമ്പാകെ വിദ്യാഭ്യാസഅവകാശ നിയമപ്രകാരം പ്രൈമറി സ്കൂളിൻറെ 3 കീ. മീ. പരിധിക്കുള്ളിൽ യു.പി.സ്കൂൾ വേണമെന്ന നിയമം അനുസരിച്ചുള്ള സൗകര്യം ലഭ്യമാക്കുന്നതിന് കേരള സർക്കാരിനോട് നിർദേശിക്കണമെന്ന ഒരു ഹർജി സമർപ്പിച്ചു. കേരള ഹൈക്കോടതിയുടെ ഉത്തരവിൻറെ അടിസ്ഥാനത്തിൽ 2014-15 അധ്യയന വർഷം മുതൽ യു.പി.സ്കൂൾ എന്ന പദവിയിലേക്ക് ജി.ടി.എസ് . എച്ചിപ്പാറ ഉയർന്നു.

സിംഗപ്പൂർ ബൊട്ടാണിക്കൽ ഗാർഡൻസിന്റെ ഡയറക്ടറായിരുന്ന എച്ച്. എൻ. റിഡ്ലി എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ഏഷ്യയിൽ പ്രത്യേകിച്ച് കേരളത്തിൽ റബ്ബർ മരങ്ങളുടെ പ്ലാന്റിങ്ങിലും അതിലൂടെയുള്ള വികസനത്തിനും മുഖ്യസംഭാവന നൽകിയിട്ടുള്ളത്. സമുദ്രനിരപ്പിൽനിന്ന് നിശ്ചിത അടി ഉയരത്തിലുള്ള പ്രദേശങ്ങളാണ് റബ്ബർ കൃഷിക്ക് അനുയോജ്യം. ആദ്യകാലങ്ങളിൽ തൃശൂർ മേഖലയിൽ റബ്ബർ മരങ്ങൾ നാട്ടുപിടിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് രു ബ്രിട്ടീഷുകാരാണ്.1905 ൽ അവർ ഇന്നത്തെ പാലപ്പിള്ളിയിലും പുതുക്കാടും 1100 ഏക്കറിൽ റബ്ബർ മരങ്ങൾ ശാസ്ത്രീയമായി വച്ചുപിടിപ്പിക്കുന്നതിന് നേതൃത്വം നൽകി. ഇന്ത്യയിൽ നടന്ന ആദ്യത്തെ സിസ്റ്റമാറ്റിക് റബ്ബർ പ്ലാന്റിങ് ആയിരുന്നു ഇത്.തുടർന്ന് വലിയ കുളം, എച്ചിപ്പാറ, ചിമ്മിനി ഭാഗങ്ങളിലേക്ക് ഇതു വ്യാപിപ്പിച്ചു.
 
പശ്ചിമഘട്ട മലനിരകളിൽ നിന്നുത്ഭവിച്ച് ചിമ്മിനി ഡാമിനെ സമൃദ്ധമാക്കി
 
ഒഴുകിയെത്തുന്ന കുറുമാലിപ്പുഴ ഇൗ പ്രദേശത്തിന്റെ സവിശേഷതയാണ്.
 
ഫലഭൂയിഷ്ടമായ ഇൗ പ്രദേശം ക ബ്രിട്ടീഷുകാർ ഭൂമി പാട്ടത്തിനെടുത്ത് റബ്ബർ
 
മരങ്ങൾ വച്ചുപിടിപ്പിക്കുകയായിരുന്നു. അതുവരെ ഇൗ പ്രദേശം
 
ആദിവാസികൾ മാത്രം താമസിച്ചിരുന്ന ഇടതൂർന്ന വനമേഖലയായി
 
നിലനിന്നു.
 
ഇരുപതാം നൂറ്റാിന്റെ ആദ്യകാലം തോട്ടങ്ങളെ സംബന്ധിച്ച് അടിമത്ത
 
കാലഘട്ടം എന്നു പറയാം. കങ്കാണി വ്യവസ്ഥയിൽ അധിഷ്ഠിതമായിരുന്ന
 
അക്കാലത്തെ തൊഴിൽ സാഹചര്യങ്ങൾ വർധിച്ചു വരുന്നതിനാൽ
 
തൊഴിലാളികളുടെ ആവശ്യം നിറവേറ്റുന്നതിനായി ബ്രിട്ടീഷ് കോളോണിയൽ
 
ഭരണകൂടം ആവിഷ്കരിച്ച റിക്രൂട്ട്മെന്റ് സ്കീമുകളിൽ ഒന്നാണ് കങ്കാണി
 
വ്യവസ്ഥ.
 
1834 ലാണ് ഇന്ത്യയിലെ തോട്ടങ്ങളിൽ കങ്കാണി വ്യാവ്സ്ഥ നിലവിൽ വന്നത്.
 
പത്തൊമ്പതാം നൂറ്റാിന്റെ അവസാനത്തിൽ കങ്കാണി സമ്പ്രദായം കൂടുതൽ പ്രചാരത്തിലായതോടെ  അതിന് അടിമത്ത സമാനമായ ഒരു
 
മുഖം കൂടി കൈവന്നു.
 
എച്ചിപ്പാറ എന്ന സ്ഥലനാമം- പദനിഷ്പത്തി
 
ഒറ്റപ്പെട്ട വനപ്രദേശത്തെ റബ്ബർ തോട്ടങ്ങളിൽ താമസിച്ചിരുന്ന സായിപ്പന്മാർക്ക്
 
ആകെയുായിരുന്ന വിനോദം നായാട്ടായിരുന്നു. നായാട്ടിനിടയിൽ കിട്ടുന്ന
 
മൃഗങ്ങളുടെ മാംസം സ്ഥിരമായി പാറക്കൂട്ടത്തിന് മുകളിലിട്ടാണ്
 
ഉണക്കിയെടുത്തിരുന്നത്. ഇറച്ചി ഉണക്കാൻ ഇട്ടിരുന്ന പാറയുള്ള ഇൗ
 
പ്രദേശത്തെ പിന്നീട് എച്ചിപ്പാറ എന്ന പേരു വിളിക്കാൻ തുടങ്ങി. ൂ ഇറച്ചിപ്പാറ
 
ലോപിച്ച് "എച്ചിപ്പാറ' എന്നായിത്തീർന്നുവെന്നാണ് ചരിത്രം
 
രേഖപ്പെടുത്തുന്നത്.
 
'''ജനജീവിതം'''
 
ആദ്യകാലങ്ങളിൽ റബ്ബർ തോട്ടങ്ങളിൽ മുസ്ലിം സമുദായത്തിൽപെട്ട
 
ആളുകളാണ് അധികമായി ഉണ്ടായിരുന്നതെങ്കിലും പിന്നീട് ഹിന്ദു-ക്രിസ്ത്യൻ
 
വിഭാഗങ്ങളും ജോലി തേടി എത്തിത്തുടങ്ങി.അങ്ങനെ ഇൗ പ്രദേശത്ത്
 
മുസ്ലിം-ക്രിസ്ത്യൻ-ഹിന്ദുമതവിശ്വാസികൾ ഒരുമയോടെ ജീവിതം
 
കെട്ടിപ്പടുക്കുവാൻ ആരംഭിച്ചു. ഇൗ സമയത്ത് ട്രേഡ്യൂണിയനിസം ഒട്ടൊക്കെ
 
ഇൗ പ്രദേശത്ത് വേരോടാൻ തുടങ്ങി. മുസ്ലിം വിഭാഗത്തിന്
 
വേദപഠനത്തിനായി ഒരു മദ്രസയും പിന്നാലെ ഒരു മുസ്ലിം പള്ളിയും ഇവിടെ
 
സ്ഥാപിതമായി.അതേ സമയം ഹിന്ദുക്കളിൽ ചിലർ ചേർന്ന് ശ്രീ ഭഗവതിയുടെ
 
പേരിൽ ക്ഷേത്രം പണിതു. ന്യൂനപക്ഷ സമുദായമായ ക്രിസ്ത്യാനികൾക്കായി
 
ഒരു പള്ളിയും സ്ഥാപിച്ചു. മതമൈത്രിയുടെ പ്രതീകമെന്നോണം സ്
 
ഥാപിതമായിരിക്കുന്ന കുരിശുപള്ളിയും ഗുരുദേവ പ്രതിമയും മുസ്ലിം
 
പള്ളിവക നേർച്ചക്കുറ്റിയുമാണ് എച്ചിപ്പാറയിലെത്തുന്ന ഏതൊരു വ്യക്തിയെയും സ്വാഗതം ചെയ്യുന്നത്. എല്ലാ മതസ്ഥരും ഉത്സവങ്ങളിലും
 
പെരുന്നാളുകളിലും നേർച്ചകളിലും സാഹോദര്യത്തോടെ
 
പങ്കുചേർന്നുപോരുന്നു.
 
1904 ഡിസംബർ 25 ന് പന്ത്രണ്ടാം നമ്പറായി സഹകരണനിയമം
 
പാസ്സാക്കിയതോടെ ഇന്ത്യയിൽ കാർഷിക സ്വയം സഹകരണസംഘങ്ങൾ
 
രൂപീകരിച്ചുകൊണ്ട് സഹകരണ പ്രസ്ഥാനത്തിന് തുടക്കമായി. അക്കാലത്ത്
 
കർണാടക, തമിഴ്നാട്, മലബാർ മേഖലകളിലെ ഉൾനാടൻ ഗ്രാമങ്ങളിൽ
 
നിന്നും ദാരിദ്രരായ ആളുകളെ കരാർ വ്യവസ്ഥയിൽ ഇൗ പ്രദേശത്തെ റബ്ബർ
 
എസ്റ്റേറ്റുകളിൽ പണികൾക്കായി കൊണ്ടുവന്നു. വലിയ കുഴിയെടുക്കുക,
 
റബ്ബർ തയ്കൾ നട്ടുപിടിപ്പിക്കുക, പരിപാലിക്കുക എന്നീ ജോലികൾക്കായി
 
ധാരാളം പണിക്കാരെ ആവശ്യമായി വന്നു.
 
കങ്കാണിമാർ വഴിയാണ് എസ്റ്റേറ്റ് ഉടമകൾ ദൂരദേശങ്ങളിൽ നിന്നും
 
പണിക്കാരെ കൊണ്ടുവന്നത്. എഴുത്തും വായനയും അറിയാത്ത
 
തനിനാട്ടിൻപുറത്തുകാരായ ഇൗ തൊഴിലാളികളെ, കനപ്പെട്ട ജോലികൾ
 
മറച്ചുവെച്ച് നോട്ടുകളെണ്ണുന്ന ജോലിക്കാണെന്ന വ്യാജേന ഇവിടെ
 
എത്തിക്കുകയായിരുന്നു. ഒറ്റപ്പെട്ട വനപ്രദേശം ആയിരുന്നത് കൊണ്ടും
 
യാത്രാ സൗകര്യം വളരെ പരിമിതമായിരുന്നതുകൊണ്ടും ഇവിടെ
 
എത്തിപ്പെട്ടവർക്ക് മടങ്ങാൻ യാതൊരു മാർഗ്ഗവുമുണ്ടായില്ല. അങ്ങനെ
 
ആദ്യകാലത്ത് ഇവിടേക്ക് തൊഴിൽ തേടിയെത്തിയവരിൽ പലരും മലമ്പനി
 
തുടങ്ങി പകർച്ച വ്യാധികൾ പിടിപെട്ടു മരണപ്പെട്ടു.തോട്ടം പണിക്കാരെ
 
താമസിപ്പിക്കുന്നതിനായി കമ്പനി ലായങ്ങൾ പണിതു. ഇവയാണ് പാഡികൾ
 
എന്ന് പരക്കെ അറിയപ്പെടുന്നത്. അങ്ങനെ ആദ്യകാലത്ത് ഇവിടെ തൊഴിൽ
 
തേടിയെത്തിയ ആളുകളുടെ പിൻതലമുറ സ്വന്തം നാടുകളിലേക്ക്
 
മടങ്ങുകയുണ്ടായില്ല
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2585558" എന്ന താളിൽനിന്ന് ശേഖരിച്ചത്