Jump to content
സഹായം

"എൽ.വി.എച്ച്.എസ്. പോത്തൻകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 40: വരി 40:
[[പ്രമാണം:43018 3.resized.jpg|ലഘുചിത്രം|CIVIL STATION]]

പാറപ്രദേശം ഈ പഞ്ചായത്തിലെ ഭൂപ്രകൃതിയിൽ ചെറിയൊരു ഭാഗം കയ്യടക്കിയിരിക്കുന്നു കുളപ്പാറ ചിറ്റിക്കര അരിയോണം കല്ലുവിള കൂനയിൽ എന്നീ ഭാഗങ്ങളിലാണ് പാറപ്രദേശം ഉള്ളത് പാറ പൊട്ടിക്കുന്ന വ്യവസായം വ്യാപകമായിട്ടുണ്ട് ഇതേ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് തന്നെ ഭീഷണിയായി മാറുകയാണ് ഇരുപത്തിയെട്ടിൽ പരം കുളങ്ങളും തോടുകളും നീരുറവകളും ഉൾപ്പെട്ടതാണ് നമ്മുടെ ജലസ്രോതസ്സ്. ഇടവപ്പാതിയിലും തുലാവർഷങ്ങളിലും ലഭിക്കുന്ന മഴയാണ് പഞ്ചായത്തിലെ ഭൂവിഭാഗങ്ങളെ സംരക്ഷിച്ചു നിർത്തുന്നത് ഇടമഴകൾ വല്ലപ്പോഴും ലഭിക്കുന്നുമുണ്ട്. കാർഷിക മേഖലയായ ഈ പഞ്ചായത്ത് പ്രദേശത്ത് ജലദൗർലഭ്യം ഒരു പ്രധാന പ്രശ്നം തന്നെയാണ്.

[[പ്രമാണം:43018 9.resized.jpg|ലഘുചിത്രം|PANIMOOLA TEMPLE]]
 
ആനത്താഴ്ച്ചിറ പദ്ധതി മലൈക്കോണം ചിറയിൽ നിന്നുള്ള വാട്ടർടാങ്ക് എന്നീ സ്രോതസ്സുകൾ ഉണ്ടെങ്കിലും എല്ലാ പ്രദേശത്തും കുടിവെള്ളം എത്തിയിട്ടില്ല എത്ര മഴ ലഭിച്ചാലും വേനൽക്കാലങ്ങളിൽ കിണറുകളും ജലാശയങ്ങളും വറ്റിപ്പോകുന്നു ജലസ്രോതസ്സുകൾ സംരക്ഷിക്കപ്പെടുന്നില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ട് ഈ ജലസ്രോതസ്സുകളെ ശാസ്ത്രീയമായി സംരക്ഷിക്കാൻ കഴിഞ്ഞാൽ ജലദൗർലഭ്യം നേരിടാൻ കഴിയുമെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് .

വരി 50: വരി 50:
'''പണിമൂല ദേവീക്ഷേത്രം, അരിയോട്ടുകോണം ശ്രീ തമ്പുരാൻ ക്ഷേത്രം ,കരൂർ ക്ഷേത്രം, തച്ചപ്പള്ളി ക്ഷേത്രം, കല്ലൂർ പളളി, കുന്നത്തു ശ്രീഭഗവതീക്ഷേത്രം      സാൽവേഷൻ ആർമിചർച്ച്, ആനയ്ക്കോട് ക്രിസ്ത്യൻപള്ളി, ആനയ്ക്കോടു ക്ഷേത്രം എന്നിവയാണ് പ്രധാനപ്പെട്ട ആരാധനാലയങ്ങൾ.'''

'''<u>പോത്തൻകോട് -വാർഡുകൾ</u>'''
[[പ്രമാണം:43018 9.resized.jpg|ലഘുചിത്രം|PANIMOOLA TEMPLE|നടുവിൽ]]

=== '''<u>പോത്തൻകോട് -വാർഡുകൾ</u>''' ===
'''1.മണലകം'''
'''1.മണലകം'''

വരി 102: വരി 103:

ഈ പ്രബുദ്ധമായ സാംസ്കാരിക രാഷ്ട്രീയ സമ്പന്നതയാകെ തകർക്കുവാൻ അത് വിനാശകരമായി കടന്നുവരുന്ന അധിനിവേശ സംസ്കാരത്തിന്റെ നീരാളി പിടുത്തത്തിൽ നിന്ന് പോത്തൻകോടിനും മോചനം ഇല്ല ജനകീയ ഇടപെടലുകൾ കൂടുതൽ ഫലപ്രദമാകുന്നതിലൂടെ മാത്രമേ ഇതിനെ മറികടക്കാൻ കഴിയുകയുള്ളൂ സമ്പന്നമായ സാംസ്കാരിക ചരിത്രം നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തിയും പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കാം.

{| class="wikitable"
|
|
|}
{| class="wikitable"
|
|}
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
# '''കരൂർ മാധവകുരുക്കൾ ( സാഹിത്യകാരൻ )'''

7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2585549" എന്ന താളിൽനിന്ന് ശേഖരിച്ചത്