Jump to content
സഹായം

"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
പ‍ഞ്ചായത്ത് പ്രസിഡന്റ്= റെജി ജോൺസൺ
പ‍ഞ്ചായത്ത് പ്രസിഡന്റ്= റെജി ജോൺസൺ

== ചരിത്രം ==
== '''ചരിത്രം''' ==
കേരളചരിത്രത്തിലെ സുവ൪ണ്ണയുഗമായിരുന്നു കുലശേഖര വംശത്തിലെ രാജാവായ കുലശേഖരപ്പെരുമാളിന്റെ ഭരണകാലം.അന്ന് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടിരുന്നു.  എ.ഡി എണ്ണൂറു മുതലുള്ള കാലഘട്ടങ്ങളിൽകേരളത്തിലുണ്ടായിരുന്ന പതിനാറ് നാട്ടു രാജ്യങ്ങളിലൊന്നായ വെമ്പൊലിനാട് ആയിരിത്തിഒരുന്നൂറിൽ വടക്കുംകൂ൪ എന്നും തെക്കുംകൂ൪എന്നും രണ്ടായി തിരിഞ്ഞു.അന്ന് വടക്കുംകൂറിന്റെ രാജധാനി കടുത്തുരുത്തിയിലും വൈക്കത്തുമായിരുന്നു.പതിനേഴാം നൂറ്റാണ്ടിൽ

കടനാട് ആസ്ഥാനമായും പിന്നീട് കാരിക്കോട് ആസ്ഥാനമായുംഭരണം നടത്തി.ചേരരാജ്യത്തിന്റെ തക൪ച്ചയെ തുട൪ന്ന് ഭരണമേറ്റപെരുമാൾ വംശത്തിലെ രാജാവായിരുന്ന കുലശേഖരപ്പെരുമാളിന്റെകാലത്താ ണ് കേരളം  പല നാടുകളായി വിഭജിക്കപ്പെട്ടത്.  ഇന്നത്തെ തൊടുപുഴ-മൂവാറ്റുപുഴ താലൂക്കുകൾഉൾപ്പെട്ട പ്രദേശങ്ങൾ പണ്ട് കീഴ്മലൈ നാടിന്റെ ഭാഗമായിരുന്നു.അതിന്റെ ഭരണകേന്ദ്രമാക്കി കാരിക്കോട് ആയിരുന്നു.ആയിരിത്തിഒരുന്നൂറില് ‍വടക്കുംകൂ൪ രാജാവ് കീഴ്മലൈ നാട് കീഴടക്കിയതിനുശേഷം കാരിക്കോട്കേന്ദ്രമാക്കി ഭരണം നടന്നത്. ബി.സി മൂന്നാം നൂറ്റാണ്ടിൽതന്നെ ബുദ്ധ- ജൈനമതക്കാ൪ ഈ പ്രദേശങ്ങളിൽ കുടിയേറിയതായി പറയപ്പെടുന്നു.പന്നൂ൪ കാവും പതമൂന്നാം നൂറ്റാണ്ടിൽ സ്ഫാപിക്കപ്പെട്ടവയാണെന്നു കരുതുന്നു.പൗരാണികതയുള്ള പന്നൂരിന്റെ സമീപ്രദേശമാണ് കരിമണ്ണൂ൪.

വരി 40: വരി 40:
വിലാസം: ''കരിമണ്ണൂർ, കരിമണ്ണൂർ, ഇടുക്കി, കേരളം. പിൻ- 685581, പോസ്റ്റ് - കരിമണ്ണൂർ''

Karimannoor Govt UP School
'''Karimannoor Govt UP School'''
 
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2585463" എന്ന താളിൽനിന്ന് ശേഖരിച്ചത്