Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎2024-2025)
(ചെ.)No edit summary
വരി 25: വരി 25:
''7-ഗെയിംസ് സെക്കൻഡ് എ ഗ്രേഡ്''
''7-ഗെയിംസ് സെക്കൻഡ് എ ഗ്രേഡ്''


== ബത്തേരി ഉപജില്ല ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ ചാമ്പ്യന്മാരായി. ==
[[പ്രമാണം:15051_OVERALL_76.jpg|ലഘുചിത്രം|353x353ബിന്ദു|ഗണിത ,ഐടി മേള - ഓവറോൾ ചാമ്പ്യൻഷിപ്പ്]]
'2024- 25  വർഷത്തെ സുൽത്താൻബത്തേരി ഉപജില്ല ഗണിതശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരി മികച്ച പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യന്മാരായി.ആകെയുള്ള 12 ഇനങ്ങളിൽ 8 എണ്ണത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും രണ്ടിനങ്ങൾക്ക് രണ്ടാം സ്ഥാനവും എ ഗ്രേഡും രണ്ടിനങ്ങൾക്ക് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. 10 ഇനങ്ങൾ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു.  108 പോയിന്റോടുകൂടി സബ്ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു.വിദ്യാർത്ഥികളുടെ പരിശീലനത്തിനും പഠനത്തിനും സ്കൂളിലെ ഗണിത അധ്യാപകർ മേൽനോട്ടം വഹിച്ചു.കഴിഞ്ഞവർഷം സബ്‍ജില്ലാതലത്തിലും ജില്ലാതലത്തിലും അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും മത്സരത്തിൽ പങ്കെടുക്കുന്നതിന് പരിശീലനം നൽകിയ അധ്യാപകരെയും പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു.
== ഒക്ടോബർ 15.ബത്തേരി ഉപജില്ല സ്കൂൾ ഐടി മേള; ഹൈസ്കൂളിന് മികവ്. ==
[[പ്രമാണം:15051_MUHSIN.jpg|ലഘുചിത്രം|360x360ബിന്ദു|ശാസ്ത്രമേള ലോഗോ ഡിസൈൻ: മുഹസിനെ ആദരിക്കുന്നു]]
ഒൿടോബർ 14 15 തീയതികളിലായി നടന്നുവന്ന ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐടി വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് .വ്യത്യസ്ത വിഭാഗങ്ങളിലായി ആകെ 32 പോയിന്റുകൾ നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്ജില്ല ഐടി ഓവറോൾ ചാമ്പ്യന്മാരായി .ഐടി പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ് തുടങ്ങിയവയ്ക്ക് ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു.അസംഅസംപ്ഷൻ സ്കൂളിലെ ഐടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.മേളയുടെ പ്രവർത്തനങ്ങൾക്ക്ജില്ലയിലുള്ള കൈറ്റ് അധ്യാപകരുടെമേൽനോട്ടം ഉണ്ടായിരുന്നു.
[[പ്രമാണം:15051_muhsin_0.jpg|ഇടത്ത്‌|ലഘുചിത്രം|144x144ബിന്ദു|മുഹസിൻ]]
=== ശാസ്ത്രമേള ലോഗോ രൂപകൽപന: മുഹസിന് അംഗീകാരം ===
2024-25 വർഷത്തെ ബത്തേരി സബ്ജില്ലാ ശാസ്ത്രമേള ലോഗോ ഡിസൈൻ മൽസരത്തിൽ അസംപ്ഷൻ സ്കൂളിലെ മുഹമ്മദ് മുഹസിന് അംഗീകാരം. നേരത്തേ ശാസ്ത്രമേളക്കായി വിദ്യാർത്ഥികളിൽ നിന്നും ലോഗോ ക്ഷണിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ജില്ലാ കലാമേളയിലും മുഹസിൻ്റെ ലോഗോ തിരഞ്ഞെടുത്തിരുന്നു. മുഹസിനെ സമാപന സമ്മേളനത്തിൽ ക്യാഷ് പ്രൈസ് നൽകി ആദരിച്ചു.


== ഷാൻ ജോസ് ജില്ലാ ടീമിലേക്ക് . ==
== ഷാൻ ജോസ് ജില്ലാ ടീമിലേക്ക് . ==
7,242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2585217" എന്ന താളിൽനിന്ന് ശേഖരിച്ചത്