"അസംപ്ഷൻ എച്ച് എസ് ബത്തേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
(ചെ.) (→‎2024-2025)
വരി 3: വരി 3:


== 2024-2025 ==
== 2024-2025 ==
[[പ്രമാണം:15051_dist_overall_9.jpg|ലഘുചിത്രം|341x341ബിന്ദു|ഗണിതശാസ്ത്രമേള വയനാട് ജില്ലയിൽ ഓവറോൾ]]
== ഒൿടോബർ 29.ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്. ==
മൂലങ്കാവ് :വയനാട് റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ഹൈസ്കൂളിന് മികച്ച വിജയം.അസംപ്ഷൻ ഹൈസ്കൂൾ 74പോയിന്റുകളുമായി ജില്ലയിൽ ഓവറോൾ ചാമ്പ്യന്മാരായി.ബത്തേരിക്കടുത്ത് മൂലങ്കാവ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരപരിപാടികൾ സംഘടിപ്പിച്ചത്.10 ഇനങ്ങളിൽ മത്സരിച്ച വിദ്യാർത്ഥികൾ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.നാലിനങ്ങളിൽ രണ്ടാം സ്ഥാനവും ലഭിച്ചു.ഗണിത അധ്യാപകരായ ശ്രീമതി ജിജി ജേക്കബ്, മിനു ,ബിൻസി മോൾ, ഷെറീന,എന്നിവർ നേതൃത്വം നൽകി.മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പിടിഎ യും മാനേജ്‌മെന്റും അനുമോദിച്ചു.7വിദ്യാർത്ഥികൾ സംസ്ഥാന തല മൽസരത്തിൽ പങ്കെടുക്കാൻ അർഹത നേടി.
=== വിദ്യാർത്ഥികൾ മികവ് തെളിയിച്ച മത്സരയിനങ്ങൾ ===
''1-ജോജോമട്രിക്കൽ ചാർട്ട് ഫസ്റ്റ് എ ഗ്രേഡ്''
''2-സ്റ്റിൽ മോഡൽ സെക്കൻഡ് എ ഗ്രേഡ്''
''3-വർക്കിംഗ് മോഡൽ ഫസ്റ്റ് എ ഗ്രേഡ്''
''4-പ്യുവർ കൺസ്ട്രക്ഷൻ സെക്കൻഡ് എ ഗ്രേഡ്''
''5-അപ്ലൈഡ് കൺസ്ട്രക്ഷൻ ഫസ്റ്റ് എ ഗ്രേഡ്''
''6- സിംഗിൾ പ്രോജക്ട് ഫസ്റ്റ് എ ഗ്രേഡ്''
''7-ഗെയിംസ് സെക്കൻഡ് എ ഗ്രേഡ്''


== ഷാൻ ജോസ് ജില്ലാ ടീമിലേക്ക് . ==
== ഷാൻ ജോസ് ജില്ലാ ടീമിലേക്ക് . ==
7,094

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2585216" എന്ന താളിൽനിന്ന് ശേഖരിച്ചത്