Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 27: വരി 27:
[[പ്രമാണം:Priyadarshini.jpg|ലഘുചിത്രം|190x190ബിന്ദു]]
[[പ്രമാണം:Priyadarshini.jpg|ലഘുചിത്രം|190x190ബിന്ദു]]
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  കേരള സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം സന്ദർശിച്ചു. കുട്ടികൾക്ക്  വിജ്ഞാനവും വിനോദവും  പകരുന്നതായിരുന്നു  സന്ദർശനം.  ശാസ്ത്ര പഠനപ്രവർത്തനത്തിന്റെ  ഭാഗമായി നടത്തിയ സന്ദർശനം കുട്ടികൾക്ക് ശാസ്ത്രത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ സാധിച്ചു.

'''ചാന്ദ്രദിനം*  *ചന്ദ്രനെ* *അറിയാൻ*'''
[[പ്രമാണം:Chandradinamphoto.jpg|ലഘുചിത്രം|178x178ബിന്ദു]]
സയൻസ് ക്ലബ്ബിന്റെയും സോഷ്യൽസയൻസ് ക്ലബ്ബിന്റെ യും  ആഭിമുഖ്യത്തിൽ ചാന്ദ്രദിനം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. ചന്ദ്രനെ കുറിച്ച് മനോഹരമായ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടി ഏറെ മികവുറ്റതായിരുന്നു. ബഹിരാകാശ യാത്രികരുടെ വേഷപ്പകർച്ചയും അനുഭവം പങ്കുവയ്ക്കലും കുട്ടികളിൽ ശാസ്ത്രീയതയും കൗതുകവും വളർത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ നടത്തിയ റേഡിയോ സ്കിറ്റ് കുട്ടികൾക്ക് പുതുമയുള്ള ഒരു അനുഭമായിരുന്നു.9C യിലെ അഭിനന്ദ് നിർമിച്ച റോക്കറ്റിന്റെ ലഘുവായ മാതൃക പ്രവർത്തിപ്പിച്ചുകൊണ്ട് ചാന്ദ്രദിനത്തിന്റെ  പ്രാധാന്യം സ്കൂൾ ഹെഡ്മാസ്റ്റർ  ശ്രീ സുജിത്ത് എസ് കുട്ടികൾക്ക് വിശദമാക്കി കൊടുത്തു.
310

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2585180" എന്ന താളിൽനിന്ന് ശേഖരിച്ചത്