"എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:12, 29 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഒക്ടോബർ→കർഷകദിനം - 2024
വരി 167: | വരി 167: | ||
പ്രമാണം:KGD 11473 MDNA FARMERSDAY2024 1.jpeg|alt= | പ്രമാണം:KGD 11473 MDNA FARMERSDAY2024 1.jpeg|alt= | ||
</gallery>മഡോണ സ്കൂളിൽ കർഷക ദിനം ആചരിച്ചു. കാർഷിക മേഖലയിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനും പുതുതലമുറയിൽ കാർഷിക അവബോധം ഉണ്ടാക്കുന്നതിനും വേണ്ടി കാർഷികോപകരണങ്ങളുടെ പ്രദർശനം ഒരുക്കി കുട്ടികളിൽ കൗതുകമുണ്ടാക്കി. കൃഷിയുമായി ബന്ധപ്പെട്ട നാടൻ പാട്ടുകൾ പാടിയും കുട്ടികൾ ചിങ്ങമാസത്തെ വരവേറ്റു. | </gallery>മഡോണ സ്കൂളിൽ കർഷക ദിനം ആചരിച്ചു. കാർഷിക മേഖലയിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനും പുതുതലമുറയിൽ കാർഷിക അവബോധം ഉണ്ടാക്കുന്നതിനും വേണ്ടി കാർഷികോപകരണങ്ങളുടെ പ്രദർശനം ഒരുക്കി കുട്ടികളിൽ കൗതുകമുണ്ടാക്കി. കൃഷിയുമായി ബന്ധപ്പെട്ട നാടൻ പാട്ടുകൾ പാടിയും കുട്ടികൾ ചിങ്ങമാസത്തെ വരവേറ്റു. | ||
== അധ്യാപകദിനം - 2024 == | |||
[[പ്രമാണം:KGD 11473 MDNA TEACHERSDAY2024.jpg|ലഘുചിത്രം]] | |||
അധ്യാപക ദിനത്തോടനുബന്ധിച്ച് | |||
വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി നടത്തി. നാലാം തരത്തിലെ കുട്ടികൾ നേതൃത്വം നൽകിയ അസംബ്ലിയിൽ അധ്യാപക ദിന ഗാനം, പ്രസംഗം, ആശംസകൾ എന്നിവ ആകർഷകമായിരുന്നു. |