"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:23, 28 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഒക്ടോബർ 2024→4. ചങ്ങാതിക്കൂട്ടം
(ചെ.) (→4. ചങ്ങാതിക്കൂട്ടം) |
(ചെ.) (→4. ചങ്ങാതിക്കൂട്ടം) |
||
വരി 373: | വരി 373: | ||
പ്രമാണം:44223 CHANGATHI STUDENTS.jpg|alt= | പ്രമാണം:44223 CHANGATHI STUDENTS.jpg|alt= | ||
</gallery> | </gallery> | ||
== '''<big>4. കുടിവെള്ള പദ്ധതി ഉദ്ഘാടനം</big>''' == | |||
'''<big>വി</big>'''ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയ ദിവസമാണ് | |||
2024 ഒൿടോബർ 27. കഴക്കൂട്ടം ടെക്നോപാർക്കിലെ പ്രമുഖ ഐടി കമ്പനിയായ ഗ്ലോബൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിഴിഞ്ഞം ഹാർബർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് കുടിവെള്ള സൗകര്യമൊരുക്കി. ഒരേസമയം ചൂടും തണുപ്പുമുള്ള പാനീയം ശുദ്ധീകരിച്ച് നൽകുന്ന പദ്ധതിയായിരുന്നു ഇത്. പദ്ധതി വാർഡ് കൗൺസിലർ ശ്രീ നിസാമുദീൻ ഉദ്ഘാടനം ചെയ്തു.എസ്. എം. സി. ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി അധ്യക്ഷത വഹിച്ചു.ഹെഡ് മാസ്റ്റർ ബൈജു.എച്ച്.ഡി. സ്വാഗതം ആശംസിച്ച പരിപാടിയിൽ, കമ്പനിയുടെ ജനറൽ മാനേജർ ശ്രീ. ഉണ്ണി ശങ്കർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ക്വസ്റ്റ് ഗ്ലോബൽ ഫൗണ്ടേഷൻ പ്രതിനിധി അഖിലേഷ്, അറബിക് അധ്യാപകൻ പി.സക്കറിയ. പാലക്കാഴി,പിടിഎ പ്രസിഡണ്ട് അൻവർ ഷാൻ തുടങ്ങിയവർ സംസാരിച്ചു. ക്വസ്റ്റ് ഗ്ലോബൽ ഫൗണ്ടേഷൻ പ്രതിനിധികളായി 15 ഓളം പ്രവർത്തകർ പങ്കെടുത്തു. ശേഷം സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും മധുരപലഹാരം | |||
വിതരണം ചെയ്തു . |