Jump to content
സഹായം

"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 362: വരി 362:

== '''<big>3. ശാസ്ത്രോത്സവത്തിൽ അഭിമാനത്തോടെ വീണ്ടും</big>''' ==
== '''<big>3. ശാസ്ത്രോത്സവത്തിൽ അഭിമാനത്തോടെ വീണ്ടും</big>''' ==
[[പ്രമാണം:44223 shasthramela.jpg|നടുവിൽ|ലഘുചിത്രം|750x750ബിന്ദു|'''''ബാലരാമപുരം ഉപജില്ലാ ശാസ്ത്രമേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത വിദ്യാർത്ഥികൾ''''']]
[[പ്രമാണം:44223 shasthramela.jpg|നടുവിൽ|ലഘുചിത്രം|800x800px|'''''ബാലരാമപുരം ഉപജില്ലാ ശാസ്ത്രമേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത വിദ്യാർത്ഥികൾ''''']]
'''<big>20</big>'''24 ഒൿടോബർ 16 മുതൽ 18 വരെ മരുതൂർകോണം പി.ടി.എം. ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബാലരാമപുരം ഉപജില്ലാ ശാസ്ത്രമേളയിൽ അഭിമാനാർഹമായ നേട്ടമാണ് ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർഥികൾ കരസ്ഥമാക്കിയത്.ശാസ്ത്രം,ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം,  പ്രവർത്തി പരിചയമേള തുടങ്ങിയവയിലെല്ലാം, അഭിമാനാർഹമായ സ്ഥാനങ്ങളും, ഗ്രേഡുകളും സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കുകയും,ഉപജില്ലാടിസ്ഥാനത്തിൽ ലോവർ പ്രൈമറി സ്കൂളുകളിൽ മികച്ച നിലവാരം പുലർത്താനും സ്കൂളിന് കഴിഞ്ഞതും വലിയ നേട്ടമായി. അതോടൊപ്പം ശാസ്ത്രമേളയുടെ ഭാഗമായി നടന്ന  കലക്ഷനിൽ എഴുപതോളം സ്കൂളുകളിൽ നിന്നും എ.ഗ്രേഡും രണ്ടാംസ്ഥാനവും ഈ വർഷവും നിലനിർത്താൻ കഴിഞ്ഞതും  പ്രശംസനീയമാണ്.

== '''<big>4. ചങ്ങാതിക്കൂട്ടം</big>''' ==
== '''<big>4. ചങ്ങാതിക്കൂട്ടം</big>''' ==
ബാലരാമപുരം ബി.ആർ. സി. യുടെ കീഴിൽ ഇംക്ലുസീവ്  വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്കൂളിൽ വരാൻ കഴിയാത്ത, സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായ ഉമറുൽ ഫാറൂഖിന്റെ വീട്ടിൽ പോയി, അവന്റെ കൂടെ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും സന്തോഷ നിമിഷങ്ങൾ പങ്കിട്ട ദിവസമായിരുന്നു ഒക്ടോബർ 22 ചൊവ്വാഴ്ച്ച.
[[പ്രമാണം:44223 CHANGATHI PROGRM.jpg|ഇടത്ത്‌|ലഘുചിത്രം|'''''ചങ്ങാതികൂട്ടം പ്രോഗ്രാമിൽ നിന്നും''''']]
 
ബാലരാമപുരം ബി.ആർ. സി. യുടെ കീഴിൽ ഇംക്ലുസീവ്  വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്കൂളിൽ വരാൻ കഴിയാത്ത, സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായ ഉമറുൽ ഫാറൂഖിന്റെ വീട്ടിൽ പോയി, അവന്റെ കൂടെ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും സന്തോഷ നിമിഷങ്ങൾ പങ്കിട്ട ദിവസമായിരുന്നു ഒക്ടോബർ 22 ചൊവ്വാഴ്ച്ച.ജീവിതയാത്രയിൽ ദൈവികമായ പരീക്ഷണങ്ങൾകൊണ്ട് മറ്റു കുഞ്ഞുങ്ങളോടൊപ്പം ചെലവഴിക്കാൻ സാധ്യമാകാതെ, വൈവിധ്യമാർന്ന പരീക്ഷണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഉമറിന് സന്തോഷിക്കാനും ആഹ്ലാദിക്കാനും സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും സമ്മാനപ്പൊതികളും, ഭക്ഷണ വിതരണവും കൊണ്ട് കഴിഞ്ഞു എന്നുള്ളതാണ് ഈ പരിപാടിയുടെ വിജയം. ചങ്ങാതിക്കൂട്ടം പ്രോഗ്രാം വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ, പ്രധാനാധ്യാപകൻ ബൈജു എച്ച്.ഡി. അധ്യക്ഷത വഹിച്ചു.ബാലരാമപുരം BRC യുടെ ബി.പി.സി. SG. അനീഷ്,ശ്രീകുമാർ സാർ,ബി.ആർ.സി. കോഡിനേറ്റർ ശാലിനി ടീച്ചർ, എസ്.ആർ. ജി. കൺവീനർ രജി ടീച്ചർ,പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ,എസ്. എം. സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി, അറബിക് അധ്യാപകൻ സെക്കരിയ്യ.പി, കുമാരി ബിന്ദു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ജോലാൽ,ഡോ.രജനി ടീച്ചർ, മറ്റു ബി.ആർ.സി. പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു .<gallery mode="nolines" widths="200" heights="150">
ജീവിതയാത്രയിൽ ദൈവികമായ പരീക്ഷണങ്ങൾകൊണ്ട് മറ്റു കുഞ്ഞുങ്ങളോടൊപ്പം ചെലവഴിക്കാൻ സാധ്യമാകാതെ, വൈവിധ്യമാർന്ന പരീക്ഷണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഉമറിന് സന്തോഷിപ്പിക്കാനും ആഹ്ലാദിക്കാനും സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും സമ്മാനപ്പൊതികളും, ഭക്ഷണ വിതരണവും കൊണ്ട് കഴിഞ്ഞു എന്നുള്ളതാണ് ഈ പരിപാടിയുടെ വിജയം. ചങ്ങാതിക്കൂട്ടം പ്രോഗ്രാം വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ, പ്രധാനാധ്യാപകൻ ബൈജു എച്ച്.ഡി. അധ്യക്ഷത വഹിച്ചു.ബാലരാമപുരം BRC യുടെ ബി.പി.സി. SG. അനീഷ്,ശ്രീകുമാർ സാർ,ബി.ആർ.സി. കോഡിനേറ്റർ ശാലിനി ടീച്ചർ, എസ്.ആർ. ജി. കൺവീനർ രജി ടീച്ചർ,
പ്രമാണം:44223 CHANGATHI INAU.jpg|alt=
 
പ്രമാണം:44223 CHANGATHI FOOD.jpg|alt=
പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ,എസ്. എം. സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി, അറബിക് അധ്യാപകൻ സെക്കരിയ്യ.പി, കുമാരി ബിന്ദു, സ്റ്റാഫ് സെക്രട്ടറി ജോലാൽ,ഡോ.രജനി ടീച്ചർ, മറ്റു ബി.ആർ.സി. പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു .
പ്രമാണം:44223 CHANGATHI GIFT.jpg|alt=
പ്രമാണം:44223 CHANGATHI STUDENTS.jpg|alt=
</gallery>
1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2581606" എന്ന താളിൽനിന്ന് ശേഖരിച്ചത്