"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:44, 27 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഒക്ടോബർവിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 163: | വരി 163: | ||
[[പ്രമാണം:15088 onachagathi 2024.jpg|ലഘുചിത്രം|ഓണച്ചങ്ങാതി ]] | [[പ്രമാണം:15088 onachagathi 2024.jpg|ലഘുചിത്രം|ഓണച്ചങ്ങാതി ]] | ||
ഓണാഘോഷ പരിപാടിയുടെ ഭാഗമായി ' ഓണച്ചങ്ങാതി ' പരിപാടി സംഘടിപ്പിച്ചു.ഭിന്നശേഷിക്കാരായ, സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികളുടെ വീട്ടിലെത്തി അവരോടൊപ്പം സന്തോഷം പങ്കിടുക, ക്ലാസിലെ മറ്റ് കുട്ടികളെ കാണാനും അവരുമായി പരിചയപ്പെടാനുമുള്ള സാഹചര്യമൊരുക്കുക, സ്നേഹ സമ്മാനം നൽകുക, സന്തോഷം പങ്ക് വെക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ഓണച്ചങ്ങാതി സംഘടിപ്പിച്ചത്. നമ്മുടെ വിദ്യാലയത്തിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഹോം ബേസ്ഡ് ആയ മുഹമ്മദ് നാസിഫിൻെറ വീട്ടിലെത്തിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് കെ, പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ, വെെത്തിരി ബി ആർ സി, സി ആർ സി പ്രതിനിധികൾ, അധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വെെത്തിരി ബി ആർ സിയുടെ സ്നേഹസമ്മാനം ഹെഡ്മാസ്റ്റർ ആസിഫിന് കെെമാറി. | ഓണാഘോഷ പരിപാടിയുടെ ഭാഗമായി ' ഓണച്ചങ്ങാതി ' പരിപാടി സംഘടിപ്പിച്ചു.ഭിന്നശേഷിക്കാരായ, സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികളുടെ വീട്ടിലെത്തി അവരോടൊപ്പം സന്തോഷം പങ്കിടുക, ക്ലാസിലെ മറ്റ് കുട്ടികളെ കാണാനും അവരുമായി പരിചയപ്പെടാനുമുള്ള സാഹചര്യമൊരുക്കുക, സ്നേഹ സമ്മാനം നൽകുക, സന്തോഷം പങ്ക് വെക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ഓണച്ചങ്ങാതി സംഘടിപ്പിച്ചത്. നമ്മുടെ വിദ്യാലയത്തിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഹോം ബേസ്ഡ് ആയ മുഹമ്മദ് നാസിഫിൻെറ വീട്ടിലെത്തിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് കെ, പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ, വെെത്തിരി ബി ആർ സി, സി ആർ സി പ്രതിനിധികൾ, അധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വെെത്തിരി ബി ആർ സിയുടെ സ്നേഹസമ്മാനം ഹെഡ്മാസ്റ്റർ ആസിഫിന് കെെമാറി. | ||
=== ശുചിത്വമിഷൻ ക്വിസിൽ ഒന്നാമത് === | |||
കേരള ശുചിത്വമിഷൻ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ, പടിഞ്ഞാറത്തറ പഞ്ചായത്തിൽ കുറുമ്പാല ഗവ. ഹെെസ്കൂളിലെ ശിവന്യ കെ എസ് ഒന്നാം സ്ഥാനവും, ഫാത്തിമ ഫർഹ മൂന്നാം സ്ഥാനവും നേടി. | |||
=== സ്കൂൾതല ശാസ്ത്രേത്സവം സംഘടിപ്പിച്ചു === | === സ്കൂൾതല ശാസ്ത്രേത്സവം സംഘടിപ്പിച്ചു === |