"വി വി എച്ച് എസ് എസ് താമരക്കുളം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി വി എച്ച് എസ് എസ് താമരക്കുളം/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
12:57, 27 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 234: | വരി 234: | ||
പ്രമാണം:36035 camera2.jpg | പ്രമാണം:36035 camera2.jpg | ||
പ്രമാണം:36035 camera3.JPG | പ്രമാണം:36035 camera3.JPG | ||
</gallery> | |||
</div> | |||
==സ്കൂൾതല ക്യാമ്പ് -2024== | |||
<div align="justify"> | |||
2023-26 ബാച്ച് ലിറ്റിൽകൈറ്റ്സ് ഏകദിന സ്കൂൾക്യാമ്പ് 10/10/2024 ൽ നടത്തി .കൈറ്റ് റിസോഴ്സ് പേഴ്സൻ ഷൈൻ ബാബു ക്ലാസുകൾ നയിച്ചു .പിടിഎ പ്രസിഡണ്ട് രതീഷ് കുമാർ കൈലാസത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്‌മിസ്ട്രെസ് എസ് സഫീന ബീവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ ബിനു സി. ആർ എന്നിവർ സംസാരിച്ചു.സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കുന്ന റിഥം കമ്പോസർ, പൂക്കള നിർമ്മാണം. ദ്വിമാന ആനിമേഷൻ സോഫ്റ്റ്‍വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ റീലുകൾ,ജിഫുകൾ,ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങൾ | |||
വിലയിരുത്തി മികച്ച പ്രവർത്തനങ്ങൾ ചെയ്തവരെ നവമ്പറിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കും. | |||
<gallery mode="packed" heights="300"> | |||
പ്രമാണം:36035 CMP4.jpg | |||
പ്രമാണം:36035 CMP3.jpg | |||
പ്രമാണം:36035 CMP1.jpg | |||
പ്രമാണം:36035 CMP2.jpg | |||
</gallery> | </gallery> | ||
</div> | </div> |