"സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:05, 26 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഒക്ടോബർ 2024added details
(added details) |
|||
വരി 14: | വരി 14: | ||
* '''<big>ലിറ്റിൽ കൈറ്റ്സ്</big>''' | * '''<big>ലിറ്റിൽ കൈറ്റ്സ്</big>''' | ||
* വിവര വിനിമയ സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ താല്പര്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ.ടി കൂട്ടായ്മ മണലുങ്കൽ സെൻറ് അലോഷ്യസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്നു. സിസ്റ്റർ ജീനാ ജോസഫ്, ശ്രീമതി അഞ്ജു സ്കറിയ എന്നിവർ കൈറ്റ് മിസ്‍ട്രസ്സുമാരായി പ്രവർത്തിക്കുന്നു. ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തലത്തിലെ സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്‍കൂൾതലത്തിൽ സ്‍കൂൾതലനിർവഹണസമതി രൂപീകരിച്ചു. കൈറ്റ് തയ്യാറാക്കി നൽകുന്ന മോഡ്യൂളിന്റെ അടിസ്ഥാനത്തിൽ എല്ലാ മാസവും ബുധനാഴ്‍ച ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ കൈറ്റ്മിസ്‍ട്രസുമാരുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു. ഗ്രാഫിക്സ് & അനിമേഷൻ,സ്‍ക്രാച്ച് പ്രോഗ്രാമിങ്,മൊബൈൽ ആപ്പ് നിർമാണം, ആർഡിനോ ബ്ലോക്ക‍്‍ലി പ്രോഗ്രാമിങ് നിർമ്മിതബുദ്ധി, റോബോട്ടിക്സ്,ഇലക‍്ട്രോണിക്,മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്‍ക‍്ടോപ് പബ്ലിഷിങ്ങും മീഡിയ & ഡോക്കുമെന്റേഷൻ എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ മാതാപിതാക്കൾക്കളുടെ മീറ്റിംഗ് സ്‍കൂൾ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ നടത്തുന്നു. | * വിവര വിനിമയ സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ താല്പര്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ.ടി കൂട്ടായ്മ മണലുങ്കൽ സെൻറ് അലോഷ്യസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്നു. സിസ്റ്റർ ജീനാ ജോസഫ്, ശ്രീമതി അഞ്ജു സ്കറിയ എന്നിവർ കൈറ്റ് മിസ്‍ട്രസ്സുമാരായി പ്രവർത്തിക്കുന്നു. ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തലത്തിലെ സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്‍കൂൾതലത്തിൽ സ്‍കൂൾതലനിർവഹണസമതി രൂപീകരിച്ചു. കൈറ്റ് തയ്യാറാക്കി നൽകുന്ന മോഡ്യൂളിന്റെ അടിസ്ഥാനത്തിൽ എല്ലാ മാസവും ബുധനാഴ്‍ച ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ കൈറ്റ്മിസ്‍ട്രസുമാരുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു. ഗ്രാഫിക്സ് & അനിമേഷൻ,സ്‍ക്രാച്ച് പ്രോഗ്രാമിങ്,മൊബൈൽ ആപ്പ് നിർമാണം, ആർഡിനോ ബ്ലോക്ക‍്‍ലി പ്രോഗ്രാമിങ് നിർമ്മിതബുദ്ധി, റോബോട്ടിക്സ്,ഇലക‍്ട്രോണിക്,മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്‍ക‍്ടോപ് പബ്ലിഷിങ്ങും മീഡിയ & ഡോക്കുമെന്റേഷൻ എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ മാതാപിതാക്കൾക്കളുടെ മീറ്റിംഗ് സ്‍കൂൾ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ നടത്തുന്നു. 33026Little kites.jpg | ||
*'''<big>കെ.സി. എസ് എൽ.</big>''' | *'''<big>കെ.സി. എസ് എൽ.</big>''' |