Jump to content
സഹായം

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 123: വരി 123:
== മലയാളം റ്റൈപ്പിങ് ==
== മലയാളം റ്റൈപ്പിങ് ==
മലയാളം ഭരണഭാഷയായി അംഗീകരിച്ചതിനാൽ മലയാളം typing പഠിക്കുന്നതിലൂടെ ഇന്നത്തെ ലോകത്ത് മറ്റുകുട്ടികളേക്കാൾ മുന്നിലെത്താൻ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് കഴിയുന്നുണ്ട് . Malayalam typing പ്രവർത്തനങ്ങൾ ഏറ്റെടുത്ത് digital മാഗസിൻ നിർമ്മിച്ചു.  

== കമ്പ്യൂട്ടർ ബോധവൽക്കരണ ക്ലാസ് ==
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കമ്പ്യൂട്ടർ ബോധവൽക്കരണ ക്ലാസ് വിവിധ മേഖലകളിലായി നടത്തി. രക്ഷിതാക്കൾക്കുള്ള ഡയബറ്റിക് ബോധവൽക്കരണം വിവിധ പ്രസന്റേഷനുകളുടെ സഹായത്താൽ വിദ്യാർത്ഥികൾ രക്ഷകർത്താക്കളിൽ എത്തിച്ചു .  രക്ഷകർത്താക്കൾക്ക് ഓൺലൈൻ പരിശീലനം, മലയാളം ടൈപ്പിംഗ് ,ആനിമേഷൻ, ഡിജിറ്റൽ പെയിൻറിംഗ് ,ഡിജിറ്റൽ അത്തപ്പൂക്കളം തുടങ്ങിയ മേഖലകളിലായി രക്ഷിതാക്കൾക്കുള്ള നല്ല പരിശീലനമാണ് യൂണിറ്റിലെ കുട്ടികൾ കാഴ്ചവച്ചത്. ആൽബിൻ റ്റി മനോജ്, അയനാ ഷിബു, സോനാ സജു, ജോയൽ ലൂക്ക് ലിബു , എന്നിവർ ഈ പരിശീലനത്തിന് നേതൃത്വം നൽകി.

== വായന ദിനം ‍ഡിജിറ്റലിലൂടെ.......... ==
== വായന ദിനം ‍ഡിജിറ്റലിലൂടെ.......... ==
787

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2582449" എന്ന താളിൽനിന്ന് ശേഖരിച്ചത്