Jump to content
സഹായം

Login (English) float Help

"എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 136: വരി 136:


== ജൂലൈ മാസാന്ത്യ ക്വിസ് ==
== ജൂലൈ മാസാന്ത്യ ക്വിസ് ==
[[പ്രമാണം:11473 MDNA KSD QUIZ JULY20241.jpeg|ലഘുചിത്രം|233x233ബിന്ദു]]
ഡോക്ടേഴ്സ് ഡേ, ബഷീർ ദിനം, ജനസംഖ്യാ ദിനം, മലാലാ ദിനം, കാർഗിൽ ദിനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തി മാസാന്ത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.  
ഡോക്ടേഴ്സ് ഡേ, ബഷീർ ദിനം, ജനസംഖ്യാ ദിനം, മലാലാ ദിനം, കാർഗിൽ ദിനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തി മാസാന്ത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.  


== ഹിരോഷിമാ ദിനം - 2024 ==
== ഹിരോഷിമാ ദിനം - 2024 ==
വരി 142: വരി 145:
പ്രമാണം:11473 KGD MDNA SADAKO 2.jpg|alt=
പ്രമാണം:11473 KGD MDNA SADAKO 2.jpg|alt=
പ്രമാണം:11473 KGD MDNA SADAKO 1.jpg|alt=
പ്രമാണം:11473 KGD MDNA SADAKO 1.jpg|alt=
</gallery>
</gallery>സമാധാനത്തിന്റെയും നിരായുധീകരണത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഹിരോഷിമ ദിനത്തിൻറെ  ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കുന്നതിനുംവേണ്ടി മെഡോണ എ യു പി സ്കൂളിൽ ഹിരോഷിമ ദിനമാചരിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ അമേരിക്ക അണുബോംബ് വർഷിച്ച വിനാശകരമായ സംഭവത്തിന്റെ വാർഷികമാണ് ഹിരോഷിമ ദിനം. ലിറ്റിൽ ബോയ് എന്ന അണുബോംബ് തീർത്ത കൊടുംക്രൂരതയുടെ ദുരന്തഫലം ഏറ്റുവാങ്ങി മരണത്തിലേക്ക് എറിയപ്പെട്ട സഡാക്കോ സസാക്കി എന്ന പെൺകുട്ടിയുടെ ഓർമ സ്തൂപത്തിലേക്ക് വെള്ളക്കടലാസുകൾ കൊണ്ട് നിർമ്മിച്ച കൊക്കുകളെ പറത്തി കൊണ്ടായിരുന്നു ദിനാചരണം നടത്തിയത്.
 
== സ്വാതന്ത്ര്യദ്നാഘോഷം - 2024 ==
മെഡോണ എ യുപി സ്കൂളിൽ രാജ്യത്തിൻ്റെ 78) മത് സ്വാതന്ത്ര്യദിനാചരണം വിവിധ പരിപാടികളുടെ ആഘോഷിച്ചു.
 
മെഡോണ യുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാചരണ പരിപാടികൾ പ്രധാന അധ്യാപിക സിസ്റ്റർ ഷോദിത സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയതോടെ ആരംഭിച്ചു.പിടിഎ പ്രസിഡണ്ട് അമീൻ തെരുവത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി എൽപി,യുപി വിഭാഗം കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനം ഏറെ ഹൃദ്യമായി .തുടർന്ന് സ്വാതന്ത്ര്യദിന പ്രസംഗ അവതരണവും ഉണ്ടായി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനം മത്സരം പ്രസംഗം  മത്സരം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക്മാനേജർ ലിസി മരിയ എ സി പിടിഎ വൈസ് പ്രസിഡൻറ് യുനൈസ് പ്രധാന അധ്യാപിക സിസ്റ്റർഷോഭിത എന്നിവർ സമ്മാനവിതരണം നിർവ്വഹിച്ചു.
 
== കർഷകദിനം - 2024 ==
മഡോണ സ്കൂളിൽ കർഷക ദിനം ആചരിച്ചു. കാർഷിക മേഖലയിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനും പുതുതലമുറയിൽ കാർഷിക അവബോധം ഉണ്ടാക്കുന്നതിനും വേണ്ടി കാർഷികോപകരണങ്ങളുടെ പ്രദർശനം ഒരുക്കി കുട്ടികളിൽ കൗതുകമുണ്ടാക്കി. കൃഷിയുമായി ബന്ധപ്പെട്ട നാടൻ പാട്ടുകൾ പാടിയും കുട്ടികൾ  ചിങ്ങമാസത്തെ വരവേറ്റു.
235

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2582403" എന്ന താളിൽനിന്ന് ശേഖരിച്ചത്