"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/2024-25 (മൂലരൂപം കാണുക)
21:43, 24 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 34: | വരി 34: | ||
[[പ്രമാണം:15051_gandhiji_786.jpg|ഇടത്ത്|ലഘുചിത്രം|227x227ബിന്ദു|ഗാന്ധി സ്‍മൃതി മണ്ടപത്തിൽ വിദ്യാർത്ഥികൾ]] | [[പ്രമാണം:15051_gandhiji_786.jpg|ഇടത്ത്|ലഘുചിത്രം|227x227ബിന്ദു|ഗാന്ധി സ്‍മൃതി മണ്ടപത്തിൽ വിദ്യാർത്ഥികൾ]] | ||
[[പ്രമാണം:15051 gandhi dinam v.jpg|ലഘുചിത്രം|330x330px|സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുടെ നേതൃത്വത്തിൽ നഗരത്തിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി]] | [[പ്രമാണം:15051 gandhi dinam v.jpg|ലഘുചിത്രം|330x330px|സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുടെ നേതൃത്വത്തിൽ നഗരത്തിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി]] | ||
ഒക്ടോബർ 2. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.സുൽത്താൻബത്തേരി | ഒക്ടോബർ 2. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.സുൽത്താൻബത്തേരി അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുടെ നേതൃത്വത്തിൽ നഗര മധ്യത്തിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും രഘുപതി രാഘവ രാജാറാം ഗാനമാലപിക്കുകയും ചെയ്തു. പ്രധാന അധ്യാപകൻ ശ്രീ ബിനു തോമസ് , ശ്രീ.ഷാജി ജോസഫ് ,ശ്രീമതി. ജീന അഗസ്റ്റിൽ, ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി നെസ്സി ജോസഫ് എന്നിവർ,ഗാന്ധി ജയന്തി സന്ദേശറാലിക്ക് നേതൃത്വം നല്കി .പോലീസ് ഡിപ്പാർട്ട്മെൻ്റിൻ്റ സജീവ സഹരണം ഉണ്ടായിരുന്നു. ഗ്രാഫിക് നിയന്ത്രണത്തിലും കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നതിലും സജീവ ശ്രദ്ധ ഉണ്ടായിരുന്നു.തുടർന്ന് സാംസ്കാരിക -ചരിത്ര പ്രാധാന്യമുള്ള ജൈന ക്ഷേത്രം സന്ദർശിക്കുകയും ശിലാലിഖിതങ്ങളെക്കുറിച്ചും ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.പിന്നീട് സ്കൂൾ അങ്കണത്തിൽ എത്തി സ്കൂളുംപരിസരവും വൃത്തിയാക്കുകയും, പച്ചക്കറി തോട്ടത്തിന്റെ പരിപാലത്തിൽ ഏർപ്പെടുകയും ചെയ്തു .വിവിധ സ്കൗട്ട് ഗൈഡ് കളികൾക്ക് ശേഷം കുട്ടികൾക്ക്ലഘു ഭക്ഷണം നൽകി. സ്കൗട്ട് ആൻ്റ് ഗൈഡ് അധ്യാപകരായ ശ്രീ.ഷാജി ജോസഫ് ശ്രീമതി ജീന അഗസ്റ്റിൻ ,ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി നെസ്സി ജോസഫ്എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | ||
== ഒക്ടോബർ 2. ചരിത്ര പ്രാധാന്യമുള്ള ജൈനക്ഷേത്രം സന്ദർശിച്ച് വിദ്യാർത്ഥികൾ. == | == ഒക്ടോബർ 2. ചരിത്ര പ്രാധാന്യമുള്ള ജൈനക്ഷേത്രം സന്ദർശിച്ച് വിദ്യാർത്ഥികൾ. == | ||
വരി 45: | വരി 45: | ||
ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് യൂണിറ്റിലെ സ്കൗട്ട് ഗൈഡ് അവരോധന ചടങ്ങായ ഇൻവെസ്റ്റ്ടീച്ചർ സെറിമണി സംഘടിപ്പിച്ചു.പ്രത്യേകമായ പരിശീലന പരിപാടികൾക്ക് ശേഷം ഒരു സ്കൗട്ട് അല്ലെങ്കിൽ ഗൈഡ് ആയി അവരോധിക്കുന്ന ചടങ്ങാണ് ഇൻവെസ്റ്റ് സെറിമണി .സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിലെ അഞ്ച് പ്രധാന സെറിമണികളിൽ ഒന്നാണ് ഇൻവെസ്റ്റ് ടീച്ചർ സെറിമണി'.ഈ ചടങ്ങിൽ വച്ച് സ്കൗട്ട് ഗൈഡ് അധ്യാപകർ തന്റെ കീഴിലുള്ള നിശ്ചിത പരിശീലനം പൂർത്തിയാക്കിയ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്കുള്ള ബാഡ്ജ് നൽകുന്നു.ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ വിദ്യാർഥികളെ സ്കൗട്ട് ഗൈഡ് സ്കാർഫ് അണിയിച്ചു.പ്രത്യേക സ്കൗട്ട് ഗൈഡ് കമ്പനി മീറ്റിംഗിൽ വച്ചായിരുന്നു ഇൻവെസ്റ്റ്ടീച്ചർ സെറിമണി സംഘടിപ്പിച്ചത്.ഉച്ചയ്ക്ക് പതാക വന്ദനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.സ്കൂളിലെ മറ്റു സ്കൗട്ട് ഗൈഡ് അധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു. | ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് യൂണിറ്റിലെ സ്കൗട്ട് ഗൈഡ് അവരോധന ചടങ്ങായ ഇൻവെസ്റ്റ്ടീച്ചർ സെറിമണി സംഘടിപ്പിച്ചു.പ്രത്യേകമായ പരിശീലന പരിപാടികൾക്ക് ശേഷം ഒരു സ്കൗട്ട് അല്ലെങ്കിൽ ഗൈഡ് ആയി അവരോധിക്കുന്ന ചടങ്ങാണ് ഇൻവെസ്റ്റ് സെറിമണി .സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിലെ അഞ്ച് പ്രധാന സെറിമണികളിൽ ഒന്നാണ് ഇൻവെസ്റ്റ് ടീച്ചർ സെറിമണി'.ഈ ചടങ്ങിൽ വച്ച് സ്കൗട്ട് ഗൈഡ് അധ്യാപകർ തന്റെ കീഴിലുള്ള നിശ്ചിത പരിശീലനം പൂർത്തിയാക്കിയ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്കുള്ള ബാഡ്ജ് നൽകുന്നു.ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ വിദ്യാർഥികളെ സ്കൗട്ട് ഗൈഡ് സ്കാർഫ് അണിയിച്ചു.പ്രത്യേക സ്കൗട്ട് ഗൈഡ് കമ്പനി മീറ്റിംഗിൽ വച്ചായിരുന്നു ഇൻവെസ്റ്റ്ടീച്ചർ സെറിമണി സംഘടിപ്പിച്ചത്.ഉച്ചയ്ക്ക് പതാക വന്ദനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.സ്കൂളിലെ മറ്റു സ്കൗട്ട് ഗൈഡ് അധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു. | ||
== ബത്തേരി ലോക്കൽ അസോസിയേഷൻ ദ്വിതീയ സോപാൻ ക്യാമ്പ് സംഘടിപ്പിച്ചു. == | |||
ഒഒക്ടോബർ മാസം 18 19 തീയതികളിൽ ബത്തേരി ലോക്കൽ അസോസിയേഷൻ ദ്വിതീയ സോപാൻ ക്യാമ്പ് സംഘടിപ്പിച്ചു.പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിൽ അസംപ്ഷൻ ഹൈസ്കൂളിലെ ഗൈഡുകളും സ്കൗട്ടുകളും പങ്കെടുത്തു. 6 സ്കൗട്ട് വിദ്യാർത്ഥികളും അഞ്ചു ഗൈഡ് വിദ്യാർത്ഥികളുമാണ് പങ്കെടുത്തത് | |||