Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 14: വരി 14:

https://www.facebook.com/100057222319096/videos/473170992170219

[[പ്രമാണം:15051 new scarf 1.jpg|ഇടത്ത്‌|ലഘുചിത്രം|357x357ബിന്ദു|സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയ സ്കാഫ് ]][[പ്രമാണം:15051 gandhi statue 24 clean 1.jpg|ലഘുചിത്രം|273x273ബിന്ദു|സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ ഗാന്ധി പ്രതിമയുംപരിസരവും വൃത്തിയാക്കുന്നു..]]
[[പ്രമാണം:15051 new scarf 1.jpg|ഇടത്ത്‌|ലഘുചിത്രം|328x328px|സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയ സ്കാഫ് ]]
== സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയ സ്കാഫ് വിതരണം ചെയ്തു. ==

ഹംസങ് സ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയതായി തയ്യാറാക്കിയ സ്കാർഫ് വിതരണം ചെയ്തു.എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ധരിക്കുന്ന രീതിയും പരിചയപ്പെടുത്തി പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്സാർ വിദ്യാർത്ഥികളെ കാഫ് അണിയിച്ചു.
ഹംസങ് സ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയതായി തയ്യാറാക്കിയ സ്കാർഫ് വിതരണം ചെയ്തു.എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ധരിക്കുന്ന രീതിയും പരിചയപ്പെടുത്തി പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്സാർ വിദ്യാർത്ഥികളെ കാഫ് അണിയിച്ചു.[[പ്രമാണം:15051 gandhi statue 24 clean 1.jpg|ലഘുചിത്രം|193x193px|സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ ഗാന്ധി പ്രതിമയുംപരിസരവും വൃത്തിയാക്കുന്നു..]]
 
== സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബത്തേരി നഗരമധ്യത്തിലെ ഗാന്ധി പ്രതിമയും പരിസരവും ശുചിയാക്കി. ==

നഗര മധ്യത്തിലെ ഗാന്ധി പ്രതിമയുംപരിസരവും കഴുകി വൃത്തിയാക്കി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ. <nowiki>''സ്വാതന്ത്ര്യ ദിനത്തിൻറെ തലേന്ന് ഓഗസ്റ്റ് പതിനാലാം തീയതിയാണ് വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.പ്രതിമ കഴുകി ശുദ്ധിയാക്കുകയും '</nowiki>പൂക്കൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.പ്രവർത്തനങ്ങൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്,സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി ജോസഫ്,സ്കൗട്ട് മിസ്ട്രസ് ശ്രീമതി ജീന,ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ദീപ്തി ജോസഫ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഗാന്ധി പ്രതിമ ശുചിയാക്കിയതിനു ശേഷം സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ട്രൂപ് മീറ്റിംഗ് സംഘടിപ്പിച്ചു.

[[പ്രമാണം:15051_independance_day_24.jpg|ലഘുചിത്രം|211x211px|ഹെഡ്മാസ്റ്റർ  പതാക ഉയർത്തുന്നു .]]

== ആഗസ്റ്റ് 15.സ്വാതന്ത്രദിനം ആചരിച്ചു. ==

[[പ്രമാണം:15051 all faith prayer viewers.jpg|ഇടത്ത്‌|ലഘുചിത്രം|149x149px|സർവ്വമത പ്രാർത്ഥനയിൽ JRC,NCC]]
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം വളരെ പ്രാധാന്യത്തോടെ തന്നെ ആചരിച്ചു.വയനാട് ജില്ലയിലെ മുണ്ടക്കൈ ,ചൂരൽമല പ്രദേശങ്ങളിലെ ഉരുൾപൊട്ടലിനെ തുടർന്ന് വലിയ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു.രാവിലെ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ദേശീയപതാക ഉയർത്തി.യുപി സ്കൂളും ഹൈസ്കൂളും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത് .സാമൂഹ്യശാസ്ത്ര അധ്യാപകനായ ശ്രീ ഷാജി ജോസഫ് സാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദിനാചരണത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് ,ജെ ആർ സി,എൻസിസി തുടങ്ങിയ സംഘടനകൾ യൂണിഫോമിൽ അണിനിരന്നു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ തലേദിവസം നഗര മധ്യത്തിലുള്ള ഗാന്ധി പ്രതിമ ശുചിയാക്കുകയും പുഷ്പങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.ആഗസ്റ്റ് 15 ആം തീയതി സ്കൂളിൽ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ സർവ്വമത പ്രാർത്ഥനയും ട്രൂപ് മീറ്റിഗും സംഘടിപ്പിച്ചു .പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി.

[[പ്രമാണം:15051 all faith prayer viewers.jpg|ഇടത്ത്‌|ലഘുചിത്രം|259x259ബിന്ദു|സർവ്വമത പ്രാർത്ഥനയിൽ JRC,NCC]]
[[പ്രമാണം:15051 all faith prayer 24.jpg|ലഘുചിത്രം|329x329px|സർവ്വമത പ്രാർത്ഥന]]
=== സർവ്വമത പ്രാർത്ഥനയും ട്രൂപ് മീറ്റിഗും ===

ആഗസ്റ്റ് 15 ആം തീയതി സ്കൂളിൽ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ സർവ്വമത പ്രാർത്ഥനയും ട്രൂപ് മീറ്റിഗും സംഘടിപ്പിച്ചു .സ്വാതന്ത്രദിന പതാക ഉയർത്തൽ ചടങ്ങുകൾക്ക് ശേഷം ആയിരുന്നു സർവ്വമത പ്രാർത്ഥന സംഘടിപ്പിച്ചത്.സർവ്വമത  പ്രാർത്ഥനയിൽ എല്ലാമതങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനകൾ ചൊല്ലുന്നു .വിദ്യാർത്ഥികൾ വേദിയിൽ ഗ്രൂപ്പായി ഇരുന്ന് പ്രാർത്ഥനയിൽ പങ്കുചേരുന്നു .സ്കൗട്ട് മാസ്റ്ററും ക്യാപ്റ്റനും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

[[പ്രമാണം:15051_teachers_day_24_s.jpg|ലഘുചിത്രം|330x330ബിന്ദു|സ്കൗട്ട് വിദ്യാർത്ഥികൾ അധ്യാപകരെ ആദരിക്കുന്നു]]
 
[[പ്രമാണം:15051 all faith prayer 24.jpg|ലഘുചിത്രം|491x491px|സർവ്വമത പ്രാർത്ഥന|നടുവിൽ]]

== സെപ്റ്റംമ്പർ 5.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ അധ്യാപകരെ ആദരിച്ചു. ==

അധ്യാപക ദിനത്തിൽ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ അധ്യാപകരെ ആദരിച്ചു.പ്രത്യേകമായ ആഘോഷ പരിപാടികൾ ഇല്ലാതെയാണ് ഈ വർഷത്തെ അധ്യാപകദിന ആചരണം സംഘടിപ്പിച്ചത്.വയനാട് ജില്ലയിലെ ചൂരൽ മലയിൽ ഉണ്ടായ പ്രകൃതി ദുരന്തത്തെ മുൻനിർത്തി വലിയ രീതിയിലുള്ള ആഘോഷ പരിപാടികളൊന്നും പ്ലാൻ ചെയ്യാത്തതിനാൽ യൂണിഫോമിലെത്തിയ വിദ്യാർഥികൾ അധ്യാപകർക്ക് ആശംസ കാർഡുകളും പൂച്ചെണ്ടുകളും നൽകി ആദരിച്ചു.
[[പ്രമാണം:15051_teachers_day_24_s.jpg|ലഘുചിത്രം|269x269px|സ്കൗട്ട് വിദ്യാർത്ഥികൾ അധ്യാപകരെ ആദരിക്കുന്നു]]അധ്യാപക ദിനത്തിൽ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ അധ്യാപകരെ ആദരിച്ചു.പ്രത്യേകമായ ആഘോഷ പരിപാടികൾ ഇല്ലാതെയാണ് ഈ വർഷത്തെ അധ്യാപകദിന ആചരണം സംഘടിപ്പിച്ചത്.വയനാട് ജില്ലയിലെ ചൂരൽ മലയിൽ ഉണ്ടായ പ്രകൃതി ദുരന്തത്തെ മുൻനിർത്തി വലിയ രീതിയിലുള്ള ആഘോഷ പരിപാടികളൊന്നും പ്ലാൻ ചെയ്യാത്തതിനാൽ യൂണിഫോമിലെത്തിയ വിദ്യാർഥികൾ അധ്യാപകർക്ക് ആശംസ കാർഡുകളും പൂച്ചെണ്ടുകളും നൽകി ആദരിച്ചു.

== ഒക്ടോബർ 2.ഗാന്ധി ജയന്തി ദിനം ആചരിച്ചു . ==

[[പ്രമാണം:15051_gandhiji_786.jpg|ഇടത്ത്‌|ലഘുചിത്രം|227x227ബിന്ദു|ഗാന്ധി സ്‍മൃതി മണ്ടപത്തിൽ വിദ്യാർത്ഥികൾ]]

[[പ്രമാണം:15051 gandhi dinam v.jpg|ലഘുചിത്രം|360x360ബിന്ദു|സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുടെ നേതൃത്വത്തിൽ നഗരത്തിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി]]
[[പ്രമാണം:15051 gandhi dinam v.jpg|ലഘുചിത്രം|330x330px|സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുടെ നേതൃത്വത്തിൽ നഗരത്തിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി]]
ഒക്ടോബർ 2. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.സുൽത്താൻബത്തേരി അസംഷൻ ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുടെ നേതൃത്വത്തിൽ നഗര മധ്യത്തിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും രഘുപതി രാഘവ രാജാറാം ഗാനമാലപിക്കുകയും ചെയ്തു. പ്രധാന അധ്യാപകൻ ശ്രീ ബിനു തോമസ് , ശ്രീ.ഷാജി ജോസഫ് ,ശ്രീമതി. ജീന അഗസ്റ്റിൽ, ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി നെസ്സി ജോസഫ് എന്നിവർ,ഗാന്ധി ജയന്തി സന്ദേശറാലിക്ക് നേതൃത്വം നല്കി .പോലീസ് ഡിപ്പാർട്ട്മെൻ്റിൻ്റ സജീവ സഹരണം ഉണ്ടായിരുന്നു. ഗ്രാഫിക് നിയന്ത്രണത്തിലും കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നതിലും സജീവ ശ്രദ്ധ ഉണ്ടായിരുന്നു.തുടർന്ന് സാംസ്കാരിക -ചരിത്ര പ്രാധാന്യമുള്ള ജൈന ക്ഷേത്രം സന്ദർശിക്കുകയും ശിലാലിഖിതങ്ങളെക്കുറിച്ചും ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.പിന്നീട് സ്കൂൾ അങ്കണത്തിൽ എത്തി സ്കൂളുംപരിസരവും വൃത്തിയാക്കുകയും, പച്ചക്കറി തോട്ടത്തിന്റെ പരിപാലത്തിൽ ഏർപ്പെടുകയും ചെയ്തു .വിവിധ സ്കൗട്ട് ഗൈഡ് കളികൾക്ക് ശേഷം കുട്ടികൾക്ക്ലഘു ഭക്ഷണം നൽകി. സ്കൗട്ട് ആൻ്റ് ഗൈഡ് അധ്യാപകരായ ശ്രീ.ഷാജി ജോസഫ് ശ്രീമതി ജീന അഗസ്റ്റിൻ ,ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി നെസ്സി ജോസഫ്എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

6,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2576712" എന്ന താളിൽനിന്ന് ശേഖരിച്ചത്