Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 43: വരി 43:
ചരിത്ര പ്രാധാന്യമുള്ള ജൈനക്ഷേത്രം സന്ദർശിച്ച് വിദ്യാർത്ഥികൾ. സാംസ്കാരിക -ചരിത്ര പ്രാധാന്യമുള്ള ജൈന ക്ഷേത്രം സന്ദർശിക്കുകയും ശിലാലിഖിതങ്ങളെക്കുറിച്ചും ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി .കേരളത്തിലെ പുരാതനകാലത്തെ ജൈനമത സ്വാധീനത്തിനു തെളിവായി കേരളത്തിലെമ്പാടും ചിതറിക്കിടക്കുന്ന പല ജൈന ക്ഷേത്രാവശിഷ്ടങ്ങളും ഉണ്ട്. ഇവയിൽ പ്രധാനമാണ് വയനാട് ജില്ലയിലെ '''ബത്തേരി ജൈനക്ഷേത്രം'''. 13-ആം നൂറ്റാണ്ടിൽ നിർമ്മിച്ചത് എന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം  ഹിന്ദു ക്ഷേത്രമായും വലിയൊരു വാണിജ്യകേന്ദ്രമായും ഒടുവിൽ ടിപ്പുവിന്റെ ആയുധസൂക്ഷിപ്പുകേന്ദ്രമായും ആയി വർത്തിച്ചിട്ടുണ്ട്. 1921-ൽ ഭാരതസർക്കാർ ദേശീയപ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച ജൈനക്ഷേത്രം കേന്ദ്ര പുരവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ് ..ജൈനക്ഷേത്രം സന്ദർശിച്ച് വിദ്യാർത്ഥികൾ പിന്നീട് സ്കൂൾ അങ്കണത്തിൽ എത്തി സ്കൂളുംപരിസരവും വൃത്തിയാക്കുകയും, പച്ചക്കറി തോട്ടത്തിന്റെ പരിപാലത്തിൽ ഏർപ്പെടുകയും ചെയ്തു . സ്കൗട്ട് ആൻ്റ് ഗൈഡ് അധ്യാപകരായ ശ്രീ.ഷാജി ജോസഫ് ശ്രീമതി ജീന അഗസ്റ്റിൻ ,ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി നെസ്സി ജോസഫ്എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  

== സ്കൗട്ട് ഗൈഡ് ഇൻവെസ്റ്റ്ടീച്ചർ സെറിമണി സംഘടിപ്പിച്ചു. ==
[[പ്രമാണം:15051 investiture 88.jpg|ലഘുചിത്രം|360x360ബിന്ദു|ഹെഡ്മാസ്റ്റർ  ശ്രീ ബിനു തോമസ് സാർ വിദ്യാർഥികളെ സ്കാർഫ് അണിയിക്കുന്നു.]]
ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് യൂണിറ്റിലെ സ്കൗട്ട് ഗൈഡ് അവരോധന ചടങ്ങായ ഇൻവെസ്റ്റ്ടീച്ചർ സെറിമണി സംഘടിപ്പിച്ചു.പ്രത്യേകമായ പരിശീലന പരിപാടികൾക്ക് ശേഷം ഒരു സ്കൗട്ട് അല്ലെങ്കിൽ ഗൈഡ് ആയി അവരോധിക്കുന്ന ചടങ്ങാണ് ഇൻവെസ്റ്റ് സെറിമണി .സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിലെ അഞ്ച് പ്രധാന സെറിമണികളിൽ ഒന്നാണ് ഇൻവെസ്റ്റ് ടീച്ചർ സെറിമണി'.ഈ ചടങ്ങിൽ വച്ച് സ്കൗട്ട് ഗൈഡ് അധ്യാപകർ തന്റെ കീഴിലുള്ള നിശ്ചിത പരിശീലനം പൂർത്തിയാക്കിയ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്കുള്ള ബാഡ്ജ് നൽകുന്നു.ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ  ശ്രീ ബിനു തോമസ് സാർ വിദ്യാർഥികളെ സ്കൗട്ട് ഗൈഡ് സ്കാർഫ് അണിയിച്ചു.പ്രത്യേക സ്കൗട്ട് ഗൈഡ് കമ്പനി മീറ്റിംഗിൽ വച്ചായിരുന്നു ഇൻവെസ്റ്റ്ടീച്ചർ സെറിമണി സംഘടിപ്പിച്ചത്.ഉച്ചയ്ക്ക് പതാക വന്ദനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.സ്കൂളിലെ മറ്റു സ്കൗട്ട് ഗൈഡ് അധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു.

7,237

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2576699" എന്ന താളിൽനിന്ന് ശേഖരിച്ചത്