Jump to content
സഹായം

"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 124: വരി 124:

==ഓണാഘോഷം==
==ഓണാഘോഷം==
[[പ്രമാണം:47453-GP64.jpg|ലഘുചിത്രം|ഓണാഘോഷം]]
   <small>13-09-2024 ന് സ്ക്കൂളിൽ ഓണാഘോഷ പരിപാടികൾ നടന്നു. വയനാട് ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഈ വർഷം വളരെ ലളിതമായാണ് ഓണാഘോഷം നടത്തിയത്. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്നേഹപൂക്കളം ഒരുക്കി. കുട്ടികൾക്ക് ഓണകളികളായ കസേരകളി, ലെമൺസ്പൂൺ, മിഠായി പെറുക്കൽ സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിയ മത്സരങ്ങൾ നടത്തി.വിജയികളായ വിദ്യാർത്ഥികൾക്ക് പ്രധാനാധ്യാപികയും പി.ടി.എ.പ്രസിഡൻ്റും ചേർന്ന് സമ്മാനങ്ങൾ നൽകി.ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ ആയിരുന്നു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഓണസദ്യ കഴിച്ചു.</small>

[[പ്രമാണം:47453-GP64.jpg|ഓണാഘോഷം|അതിർവര|വലത്ത്‌|ചട്ടരഹിതം|180x180ബിന്ദു]]
==ഗാന്ധിജയന്തി ദിനം==
==ഗാന്ധിജയന്തി ദിനം==
   <small>ഒക്ടോബർ-2 ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളും പരിസരവും ശുചികരിച്ചു.ഗാന്ധിക്വിസ് നടത്തി.ഗാന്ധി ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കാശിനാഥും രണ്ടാം സ്ഥാനം അൽജിത്തും നേടി. ഗാന്ധിജിയെകുറിച്ചുളള ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. ഇതിലൂടെ ഗാന്ധിജിയെ കുറിച്ചുകുട്ടികൾക്ക് കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു. ഗാന്ധിജിയുടെ ചിത്രങ്ങളം വിവരങ്ങളുമടങ്ങിയ പത്രകട്ടിങ്ങുകൾ ശേഖരിച്ച് കൊളാഷ് നിർമ്മിച്ചു. കൊളാഷ് പ്രദർശനം നടത്തി.</small>

604

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2582172" എന്ന താളിൽനിന്ന് ശേഖരിച്ചത്