"സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/ചരിത്രം (മൂലരൂപം കാണുക)
22:01, 23 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് ജോർജ് എച്ച്. എസ്സ്. വേളംകോട്/ചരിത്രം എന്ന താൾ സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് ജില്ലയ്ക്ക് മകുടം ചാർത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെൻറ് ജോർജ്ജ് ഹൈസ്കൂൾ വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു. ആദ്യ മാനേജരായ വർക്കിച്ചേട്ടനിൽ നിന്ന് ഇതിന്റെ സാരഥ്യം ഏറ്റെടുത്തത് തിരുവല്ല രൂപതയുടെ അദ്ധ്യക്ഷൻ സഖറിയാസ് മാർ അത്തനാസിയോസ് പിതാവാണ്. തുടർന്ന് ബത്തേരി രൂപത രൂപം കൊണ്ടപ്പോൾ ഈ സ്ഥാപനം രൂപതയുടെ നിയന്ത്രണത്തിലാവുകയും പിന്നീട് ബഥനി സിസ്റ്റേഴ്സ് ഏറ്റെടുക്കുകയും ചെയ്തു.. | ചരിത്ര പ്രസിദ്ധമായ കോഴിക്കോട് ജില്ലയ്ക്ക് മകുടം ചാർത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെൻറ് ജോർജ്ജ് ഹൈസ്കൂൾ വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു. ആദ്യ മാനേജരായ വർക്കിച്ചേട്ടനിൽ നിന്ന് ഇതിന്റെ സാരഥ്യം ഏറ്റെടുത്തത് തിരുവല്ല രൂപതയുടെ അദ്ധ്യക്ഷൻ സഖറിയാസ് മാർ അത്തനാസിയോസ് പിതാവാണ്. തുടർന്ന് ബത്തേരി രൂപത രൂപം കൊണ്ടപ്പോൾ ഈ സ്ഥാപനം രൂപതയുടെ നിയന്ത്രണത്തിലാവുകയും പിന്നീട് ബഥനി സിസ്റ്റേഴ്സ് ഏറ്റെടുക്കുകയും ചെയ്തു.. | ||
ശ്രീമാൻ M.J.വർക്കി അവറുകളുടെ നേതൃത്വത്തിൽ 1949 ജൂലൈ 1 ന് ഒരു എയ്ഡഡ് എലിമെന്ററി സ്കൂളായി പ്രവർത്തനമാരംഭിച്ചു.അന്നത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ.ശേഖരൻ മാസ്റ്ററായിരുന്നു. 1956 ൽ ഇതിനെയൊരു പൂർണ്ണ ഹയർ എലിമെന്ററി സ്കൂളായി ഉയർത്തി. പിന്നീട് തിരുവല്ല രൂപതാദ്ധ്യക്ഷൻ ബഥനി സിസ്റ്റേഴ്സിനായി ഇത് വിട്ടുകൊടുത്തു. 1983 ൽ ആണ് ഇതൊരു ഹൈസ്കൂളായി ഉയർന്നത്. ഇപ്പോൾ ഇതിന്റെ ഹെഡ് | ശ്രീമാൻ M.J.വർക്കി അവറുകളുടെ നേതൃത്വത്തിൽ 1949 ജൂലൈ 1 ന് ഒരു എയ്ഡഡ് എലിമെന്ററി സ്കൂളായി പ്രവർത്തനമാരംഭിച്ചു.അന്നത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ.ശേഖരൻ മാസ്റ്ററായിരുന്നു. 1956 ൽ ഇതിനെയൊരു പൂർണ്ണ ഹയർ എലിമെന്ററി സ്കൂളായി ഉയർത്തി. പിന്നീട് തിരുവല്ല രൂപതാദ്ധ്യക്ഷൻ ബഥനി സിസ്റ്റേഴ്സിനായി ഇത് വിട്ടുകൊടുത്തു. 1983 ൽ ആണ് ഇതൊരു ഹൈസ്കൂളായി ഉയർന്നത്. ഇപ്പോൾ ഇതിന്റെ ഹെഡ് മിസ്ട്രസ് സിസ്റ്റർ മേഴ്സികുട്ടി കെ ജോയ് ആണ്. |