"മൗണ്ട്കാർമൽ എൽപി.എസ്, വെന്നികോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗണ്ട്കാർമൽ എൽപി.എസ്, വെന്നികോട്/ചരിത്രം (മൂലരൂപം കാണുക)
19:44, 23 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
പ്രശാന്ത സുന്ദരം ...പ്രകൃതി രമണീയം ..എങ്ങും പച്ചപ്പ് ..1890 ൽ സ്ഥാപിതമായ ഈ കൊച്ചു വിദ്യാലയം മൗണ്ട് കാർമൽ എൽ പി എസ് എന്ന പേരിലും കോട്ടുവിള വിദ്യാലയം എന്ന പേരിലും അറിയപ്പെടുന്നു .വെന്നികോട് രണ്ടു ഏക്കറോളം സ്ഥലം ഈ വിദ്യാലയത്തിന് സ്വന്തം . വെന്നികോട് പ്രദേശത്തെ ആദ്യ വിദ്യാലയം . ക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ ഈ പ്രദേശത്തെയും സമീപപ്രദേശത്തെയും ധാരാളം വ്യക്തികൾ വിദ്യ അഭ്യസിച്ചിരുന്നു .അറിവിൻ പ്രകാശം പരാതി ഓരോ വ്യക്തിയേയും ഉയരങ്ങൾടെ പടവുകൾ കാണിച്ചുകൊടുത്തു ലക്ഷ്യത്തിലെത്തിച്ച സ്വത്തു . എന്നും ഓർക്കാൻ വിദ്യാലയ അങ്കണത്തിൽ ഒരു മുത്തശ്ശി മാവ് . അതിനു ചുറ്റും ഓടി കളിക്കാത്തവരായി ഒരു കുട്ടിപോലും ഉണ്ടാകില്ല . | പ്രശാന്ത സുന്ദരം ...പ്രകൃതി രമണീയം ..എങ്ങും പച്ചപ്പ് ..1890 ൽ സ്ഥാപിതമായ ഈ കൊച്ചു വിദ്യാലയം മൗണ്ട് കാർമൽ എൽ പി എസ് എന്ന പേരിലും കോട്ടുവിള വിദ്യാലയം എന്ന പേരിലും അറിയപ്പെടുന്നു .വെന്നികോട് രണ്ടു ഏക്കറോളം സ്ഥലം ഈ വിദ്യാലയത്തിന് സ്വന്തം . വെന്നികോട് പ്രദേശത്തെ ആദ്യ വിദ്യാലയം . ക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ ഈ പ്രദേശത്തെയും സമീപപ്രദേശത്തെയും ധാരാളം വ്യക്തികൾ വിദ്യ അഭ്യസിച്ചിരുന്നു .അറിവിൻ പ്രകാശം പരാതി ഓരോ വ്യക്തിയേയും ഉയരങ്ങൾടെ പടവുകൾ കാണിച്ചുകൊടുത്തു ലക്ഷ്യത്തിലെത്തിച്ച സ്വത്തു . എന്നും ഓർക്കാൻ വിദ്യാലയ അങ്കണത്തിൽ ഒരു മുത്തശ്ശി മാവ് . അതിനു ചുറ്റും ഓടി കളിക്കാത്തവരായി ഒരു കുട്ടിപോലും ഉണ്ടാകില്ല . | ||
വർക്കല ബ്ലോക്കിലെ വെട്ടൂർ പഞ്ചായത്തിലാണ് ഈ വിദ്യാലയം . ഈ വിദ്യാലയം തിരുവനന്തപുരം അതിരൂപതയുടെ കീഴിൽ ( ആർ സി സ്കൂൾ ,വെള്ളയമ്പലം ) വെന്നികോട് ഇടവക വിദ്യാലയമായി ഇന്ന് നിലകൊള്ളുന്നു . വിദ്യാലയത്തിന് ചുറ്റു മതിൽ ഇല്ല . ഒന്ന് മുതൽ നാലു വരെയുള്ള വിദ്യാലയത്തിൽ ഗുണമേന്മയുള്ളതും പ്രവർത്തനാധിഷ്ഠിതവും മൂല്യബോധവുമുള്ള സൗജന്യ വിദ്യാഭാസം നൽകുന്നു . വിശാലമായ കളിസ്ഥലവും ലൈബ്രറിയും ,ലൈബ്രറിയിൽ ധാരാളം പുസ്തകങ്ങളും സജ്ജമാണ് . പ്രഥമ അദ്ധ്യാപിക ഉൾപ്പെടെ നാല് അധ്യാപകർ ക്ലാസ് ചുമതല നിർവഹിച്ചു വരുന്നു .പ്രീ പ്രൈമറി വിദ്യാഭാസം കൂടി നൽകുന്നു . ചുറ്റും പുതിയ വിദ്യാലയങ്ങൾ സ്ഥാപിതമായതോടെ ആ വിദ്യാലയങ്ങളുടെ പ്രൗഢിയിൽ ഈ കുഞ്ഞു വിദ്യാലയത്തിന് മങ്ങലേറ്റു .കുട്ടികളുടെ എണ്ണത്തിൽ കുറവ് വരാൻ തുടങ്ങി . | വർക്കല ബ്ലോക്കിലെ വെട്ടൂർ പഞ്ചായത്തിലാണ് ഈ വിദ്യാലയം . ഈ വിദ്യാലയം തിരുവനന്തപുരം അതിരൂപതയുടെ കീഴിൽ ( ആർ സി സ്കൂൾ ,വെള്ളയമ്പലം ) വെന്നികോട് ഇടവക വിദ്യാലയമായി ഇന്ന് നിലകൊള്ളുന്നു . വിദ്യാലയത്തിന് ചുറ്റു മതിൽ ഇല്ല . ഒന്ന് മുതൽ നാലു വരെയുള്ള വിദ്യാലയത്തിൽ ഗുണമേന്മയുള്ളതും പ്രവർത്തനാധിഷ്ഠിതവും മൂല്യബോധവുമുള്ള സൗജന്യ വിദ്യാഭാസം നൽകുന്നു . വിശാലമായ കളിസ്ഥലവും ലൈബ്രറിയും ,ലൈബ്രറിയിൽ ധാരാളം പുസ്തകങ്ങളും സജ്ജമാണ് . പ്രഥമ അദ്ധ്യാപിക ഉൾപ്പെടെ നാല് അധ്യാപകർ ക്ലാസ് ചുമതല നിർവഹിച്ചു വരുന്നു .പ്രീ പ്രൈമറി വിദ്യാഭാസം കൂടി നൽകുന്നു . ചുറ്റും പുതിയ വിദ്യാലയങ്ങൾ സ്ഥാപിതമായതോടെ ആ വിദ്യാലയങ്ങളുടെ പ്രൗഢിയിൽ ഈ കുഞ്ഞു വിദ്യാലയത്തിന് മങ്ങലേറ്റു .കുട്ടികളുടെ എണ്ണത്തിൽ കുറവ് വരാൻ തുടങ്ങി . |