"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:10, 23 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
== ഓണപ്പൂവിനായി == | == ഓണപ്പൂവിനായി == | ||
ഓണപ്പൂവിനായി ബന്ദി തൈ ഒരുങ്ങി കഴിഞ്ഞു. പ്രസ്തുത തൈകളുടെ നടീൽ പ്രവർത്തനം | ഓണപ്പൂവിനായി ബന്ദി തൈ ഒരുങ്ങി കഴിഞ്ഞു. പ്രസ്തുത തൈകളുടെ നടീൽ പ്രവർത്തനം 05/07/2024 ഉച്ചയ്ക്ക് 1 മണിയ്ക്ക് നടന്നു. | ||
== ഇൻവെന്റർ പാർക്ക് == | == ഇൻവെന്റർ പാർക്ക് == | ||
വരി 78: | വരി 78: | ||
ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ അത്യാധുനിക സംവിധാനങ്ങളോടെ സജ്ജമാക്കിയ ടാൽറോപിന്റെ ഇൻവെന്റർ പാർക്കിനെ കുറിച്ചുള്ള റിപ്പോർട്ടർ ടി.വി വാർത്ത കാണാം! | ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ അത്യാധുനിക സംവിധാനങ്ങളോടെ സജ്ജമാക്കിയ ടാൽറോപിന്റെ ഇൻവെന്റർ പാർക്കിനെ കുറിച്ചുള്ള റിപ്പോർട്ടർ ടി.വി വാർത്ത കാണാം! | ||
[https://youtu.be/BuoshELJRD4 CLICK HERE] | |||
== സ്‌നേഹത്തണൽ == | == സ്‌നേഹത്തണൽ == | ||
നമ്മുടെ വിദ്യാലയത്തിലെ സ്‌നേഹത്തണൽ സൗഹൃദ കൂട്ടായ്മ യുടെ ഭാഗമായുള്ള RCC യിലേക്കുളള ചോറുപൊതി വിതരണം (മൂന്നാം അദ്ധ്യയന വർഷത്തിലേക്ക്) | നമ്മുടെ വിദ്യാലയത്തിലെ സ്‌നേഹത്തണൽ സൗഹൃദ കൂട്ടായ്മ യുടെ ഭാഗമായുള്ള RCC യിലേക്കുളള ചോറുപൊതി വിതരണം (മൂന്നാം അദ്ധ്യയന വർഷത്തിലേക്ക്) 03-07-2024 - ന് വീണ്ടും ആരംഭിച്ചു. 202 ചോറ് പൊതികൾ അവിടെ എത്തിക്കാൻ സാധിച്ചു. സേവന പ്രവർത്തനങ്ങളുടെ മഹനീയ മാതൃക സൃഷ്ടിക്കുകയും വിദ്യാർത്ഥികളിൽ കാരുണ്യത്തിൻറെ മനോഭാവം സൃഷ്‌ടിക്കാനും ഇത്തരം പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ മറ്റ് വിദ്യാലയങ്ങൾക്കും മാതൃകയാക്കാവുന്നതാണ്. | ||
== പ്രതിഭാ സംഗമം == | == പ്രതിഭാ സംഗമം == | ||
മുൻ വർഷങ്ങളിൽ നടത്തിവരാറുള്ളതുപ്പോലെ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പ്രതിഭാ സംഗമം നടക്കുകയുണ്ടായി. ബഹു: ഭഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ, അനിൽ ഉത്‌ഘാടനം നിർവഹിച്ച ചടങ്ങിൽ സാക്ഷി മോഹൻ IAS മുഖ്യ അതിഥിയായി പങ്കെടുത്തു. പരീക്ഷയുടെ മുൻ ഒരുക്കത്തിനായി സ്കൂളിൽ നിന്നും ലഭിച്ച പിന്തുണയെ കുറിച്ചും, പരീക്ഷ പേടി ഇല്ലാതാക്കാൻ സ്കൂളിൽ നിന്നും ലഭിച്ച ക്ലാസ്സുകളെ കുറിച്ചുമെല്ലാം വിജയികളായ വിദ്യാർത്ഥികൾ പങ്കുവച്ച അനുഭവങ്ങൾ നിലവിലെ വിദ്യാർത്ഥികൾക്ക് പ്രചോദനകരമാകുകയും ചെയ്‌തു . | |||
== എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട == | == എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട == | ||
[[പ്രമാണം:43018-TVPM-LVHS-ENTE HARITHA.jpg|പകരം=എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട|ലഘുചിത്രം|എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട]] | [[പ്രമാണം:43018-TVPM-LVHS-ENTE HARITHA.jpg|പകരം=എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട|ലഘുചിത്രം|എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട]] | ||
ലക്ഷ്മീ വിലാസം ഹൈസ്കൂൾ, പോത്തൻകോട് കൃഷി ഓഫീസുമായി സഹകരിച്ച് നടപ്പിലാക്കുന്ന എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട എന്ന കാർഷിക പരിപാടിയിൽ പങ്കെടുക്കുന്ന 10 O യിൽ പഠിയ്ക്കുന്ന ആൽബിൻ വിനോദ് തൻ്റെ വീട്ടിൽ കൃഷി ചെയ്ത | ലക്ഷ്മീ വിലാസം ഹൈസ്കൂൾ, പോത്തൻകോട് കൃഷി ഓഫീസുമായി സഹകരിച്ച് നടപ്പിലാക്കുന്ന എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട എന്ന കാർഷിക പരിപാടിയിൽ പങ്കെടുക്കുന്ന 10 O യിൽ പഠിയ്ക്കുന്ന ആൽബിൻ വിനോദ് തൻ്റെ വീട്ടിൽ കൃഷി ചെയ്ത കൂൺ പ്രഥമാധ്യാപിക അനീഷ് ജ്യോതി ടീച്ചറിന് നൽകി ഉദ്ഘാടന വില്പന നിർവഹിച്ചു. തുടർന്ന് | ||
ആൽബിൻ വിനോദിൽ നിന്നും കാർഷിക ഉത്പന്നങ്ങൾ LVHS ലെ പരിസ്ഥിതി ക്ലബ് കൺവീനർ രാഹുൽ പി, ആൽബിൻ്റെ ക്ലാസ് ടീച്ചർ പ്രിയ, ബിനു ടീച്ചർ ഇവർ വാങ്ങി. ഈ പദ്ധതിയുടെ ഭാഗമായി വിത്ത്, തൈകൾ, ക്ലാസ് ഇവ പൂർണമായും സൗജന്യമായാണ് വിദ്യാർത്ഥികൾക്ക് നൽകിയത്. കുട്ടികർഷകർക്ക് അവരുടെ കാർഷികോത്പന്നങ്ങൾ വിറ്റ് കിട്ടുന്ന തുക അവരുടെ തന്നെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിയ്ക്കാൻ തക്ക രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. | ആൽബിൻ വിനോദിൽ നിന്നും കാർഷിക ഉത്പന്നങ്ങൾ LVHS ലെ പരിസ്ഥിതി ക്ലബ് കൺവീനർ രാഹുൽ പി, ആൽബിൻ്റെ ക്ലാസ് ടീച്ചർ പ്രിയ, ബിനു ടീച്ചർ ഇവർ വാങ്ങി. ഈ പദ്ധതിയുടെ ഭാഗമായി വിത്ത്, തൈകൾ, ക്ലാസ് ഇവ പൂർണമായും സൗജന്യമായാണ് വിദ്യാർത്ഥികൾക്ക് നൽകിയത്. കുട്ടികർഷകർക്ക് അവരുടെ കാർഷികോത്പന്നങ്ങൾ വിറ്റ് കിട്ടുന്ന തുക അവരുടെ തന്നെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിയ്ക്കാൻ തക്ക രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. | ||
== ഇന്റർനാഷണൽ യോഗാ | == ഇന്റർനാഷണൽ യോഗാ ദിനാചരണം == | ||
[[പ്രമാണം:43018-TVPM-LVHS-YOGA DAY2024.jpg|പകരം=YOGA DAY2024|ലഘുചിത്രം|YOGA DAY2024]] | [[പ്രമാണം:43018-TVPM-LVHS-YOGA DAY2024.jpg|പകരം=YOGA DAY2024|ലഘുചിത്രം|YOGA DAY2024]] | ||
ഇന്റർനാഷണൽ യോഗാ ദിവസവുമായി ബന്ധപ്പെട്ട് എല്ലാ സേനാവിഭാഗങ്ങളും ചേർന്ന് ജൂൺ 21 ആം തീയതി യോഗ | ഇന്റർനാഷണൽ യോഗാ ദിവസവുമായി ബന്ധപ്പെട്ട് എല്ലാ സേനാവിഭാഗങ്ങളും ചേർന്ന് ജൂൺ 21 ആം തീയതി യോഗാ ദിനം ആചരിച്ചു. ആരോഗ്യമുള്ള ശരീരവും മനസും സൃഷ്ടിക്കുന്നതിന് യോഗ വഹിക്കുന്ന പങ്കിനെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുകയും ഓരോരുത്തരും യോഗയുടെ പ്രചാരകരാകുകയും ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കാൻ ഇതിലൂടെ കഴിയുമെന്ന് പ്രത്യാശിക്കുന്നു. | ||
== സീസൺ വാച്ച് | == മാതൃഭൂമി സീഡിൻ്റെ സീസൺ വാച്ച് നമ്മുടെ സ്‌കൂളിലും == | ||
[[പ്രമാണം:43018-TVPM-LVHS-SEASON WATCH.jpg|പകരം=SEASON WATCH|ലഘുചിത്രം|SEASON WATCH]] | [[പ്രമാണം:43018-TVPM-LVHS-SEASON WATCH.jpg|പകരം=SEASON WATCH|ലഘുചിത്രം|SEASON WATCH]] | ||
സീസൺ വാച്ച് തയ്യാറാക്കുന്നതിനെ കുറിച്ച് ക്ലാസുകൾ നൽകിക്കൊണ്ട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബിൻ്റെ ഈ അധ്യയന വർഷത്തെ പ്രവർത്തങ്ങൾക്ക് തുടക്കമായി. | സീസൺ വാച്ച് തയ്യാറാക്കുന്നതിനെ കുറിച്ച് ക്ലാസുകൾ നൽകിക്കൊണ്ട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബിൻ്റെ ഈ അധ്യയന വർഷത്തെ പ്രവർത്തങ്ങൾക്ക് തുടക്കമായി. | ||
വരി 127: | വരി 127: | ||
സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളായ ഷാഹിദ, ശശികല | സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളായ ഷാഹിദ, ശശികല | ||
വാർഡ് മെമ്പർമാരായ ബിന്ദു സത്യൻ, ബീന, പോത്തൻകോട് കൃഷി ഓഫീസർ ശ്രീ. സുനൽ, കൃഷി ഉദ്യോഗസ്ഥരായ അനിൽകുമാർ, ശാലിനി , സൗമ്യ എന്നിവരും പരിസ്ഥിതി ക്ലബ് കൺവീനർ രാഹുൽ പി യും പരിസ്ഥിതി ക്ലബ് അധ്യാപക അംഗങ്ങളായ വിനീത, ഷൈന, സുലീഷ്, ഫർസാന ബിജുലാൽ, Dr ഹരികൃഷ്ണൻ | വാർഡ് മെമ്പർമാരായ ബിന്ദു സത്യൻ, ബീന, പോത്തൻകോട് കൃഷി ഓഫീസർ ശ്രീ. സുനൽ, കൃഷി ഉദ്യോഗസ്ഥരായ അനിൽകുമാർ, ശാലിനി , സൗമ്യ എന്നിവരും പരിസ്ഥിതി ക്ലബ് കൺവീനർ രാഹുൽ പി യും പരിസ്ഥിതി ക്ലബ് അധ്യാപക അംഗങ്ങളായ വിനീത, ഷൈന, സുലീഷ്, ഫർസാന, ബിജുലാൽ, Dr ഹരികൃഷ്ണൻ തുടങ്ങിയവരും പരിസ്ഥിതി ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളും പങ്കെടുത്തു. | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
[[പ്രമാണം:43018-TVPM-LVHS-Praveshnothsavam 2024.jpg|പകരം=LVHS-Praveshnothsavam 2024|ലഘുചിത്രം|LVHS-Praveshnothsavam 2024]] | [[പ്രമാണം:43018-TVPM-LVHS-Praveshnothsavam 2024.jpg|പകരം=LVHS-Praveshnothsavam 2024|ലഘുചിത്രം|LVHS-Praveshnothsavam 2024]] | ||
കൊടി തോരണങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ പ്രതീക്ഷയോടെ സ്കൂളിലേക്ക് കടന്നുവന്ന വിദ്യാർത്ഥികളെ അധ്യാപകർ സ്വീകരിച്ചു. സ്കൂളിലെ വിവിധ | കൊടി തോരണങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ പ്രതീക്ഷയോടെ സ്കൂളിലേക്ക് കടന്നുവന്ന വിദ്യാർത്ഥികളെ അധ്യാപകർ സ്വീകരിച്ചു. സ്കൂളിലെ വിവിധ സേനാ വിഭാഗങ്ങൾ നവാഗതരെ ഔപചാരികതയോട് കൂടി സ്വീകരിക്കുകയും മധുരം നൽകുകയും ചെയ്തു. അതാത് ക്ലാസ് ചുമതലയുള്ള അധ്യാപകർ തങ്ങളുടെ കുട്ടികളെ വരിവരിയായി ക്ലാസ് പരിചയപ്പെടുത്തുന്നതിന് കൊണ്ടുപോയി. ശേഷം വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും ഉൾപ്പെടുത്തി പി.ടി.എ. പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ നവാഗതർക്കുള്ള സ്വാഗത സമ്മേളനം നടന്നു. സ്കൂളിലെ പ്രഥമാധ്യാപിക, ഡെപ്യൂട്ടി എച്ച് എം, സ്കൂൾ മാനേജർ, പഞ്ചായത്ത് പ്രസിഡൻറ്, പിടി അംഗം ഉദയകുമാർ, മദർ പി.റ്റി.എ. യാസ്മിൻ സുലൈമാൻ, ബാലമുരളി, ... എന്നിവർ പരിപാടിയിൽ കുട്ടികൾക്ക് ആശംസകൾ ഏകി. സ്കൂളിലെ സ്റ്റാഫ് സെക്രട്ടറി ഷീജ ടീച്ചർ സമ്മേളനത്തിന് നന്ദി പറഞ്ഞു. പ്രസ്തുത സമ്മേളനത്തിന് ശേഷം രക്ഷകർതൃ യോഗവും നടന്നു. |