Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 303: വരി 303:


== പോക്സോ ബോധവൽകരണ ക്ലാസ്സുകൾ  സംഘടിപ്പിച്ചു. ==
== പോക്സോ ബോധവൽകരണ ക്ലാസ്സുകൾ  സംഘടിപ്പിച്ചു. ==
പോക്സോ ബോധവൽകരണ ക്ലാസ്സുകൾ  സംഘടിപ്പിച്ചു. ഒക്ടോബർ 8 . വിട്ടാർത്ഥികളെ ചതിക്കുഴികളിൽ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പോക്സോ ബോധവൽകരണ ക്ലസ്സുകൾ സംഘടിപ്പിച്ചു. ക്ലാസ്സുകളുടെ ഭാഗമായി വിദഗ്ധരുടെ ക്ലാസ്സുകൾ എല്ലാ ക്ലാസ്സിലും പ്രോജക്ടറിൽ പ്രദർശിപ്പിച്ചു. വീഡിയോകളോടെപ്പം അധ്യാപകൻ ആവശ്യമായ വിശദീകരണവും നൽകി.
[[പ്രമാണം:15051 pocso class.jpg|ലഘുചിത്രം|360x360ബിന്ദു|പോക്സോ ബോധവൽകരണ ക്ലാസ്സുകൾ]]
 
ഒക്ടോബർ 8 .ബത്തേരി അസംപ്ഷൻ സ്കൂളിൽ പോക്സോ ബോധവൽകരണ ക്ലാസ്സുകൾ  സംഘടിപ്പിച്ചു. വിട്ടാർത്ഥികളെ ചതിക്കുഴികളിൽ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ പോക്സോ ബോധവൽകരണ ക്ലസ്സുകൾ സംഘടിപ്പിച്ചത്. ക്ലാസ്സുകളുടെ ഭാഗമായി വിദഗ്ധരുടെ ക്ലാസ്സുകൾ എല്ലാ ക്ലാസ്സിലും പ്രോജക്ടറിൽ പ്രദർശിപ്പിച്ചു. വീഡിയോകളോടെപ്പം അധ്യാപകൻ ആവശ്യമായ വിശദീകരണവും നൽകി.വിദ്യാർത്ഥികൾ സമൂഹത്തിൽ അനവധി ചൂഷണങ്ങൾക്ക് വിധേയരാവാറുണ്ട്. ഇതിനെതിരെ കൂട്ടായ പ്രയത്നം ആവശ്യമാണ്. സൂഹത്തിൽ മദ്യം മയക്കുമരുന്നു ലോബികളും സജീവമാണ്. പ്രലോഭനങ്ങളിൽപെടുത്തി ചൂഷണം ചെയ്യുന്നതിനെതിരെ മാതാപിതാക്കളും ജാഗരൂഗരായിരിക്കണം. കെണിയിൽപെട്ടു പോവുന്നവർക്കു ശരിയായ കൗൺസിലിംഗ് സംവിധാവും ഉണ്ടാവണം.
വിദ്യാർത്ഥികൾ സമൂഹത്തിൽ അനവധി ചൂഷണങ്ങൾക്ക് വിധേയരാവാറുണ്ട്. ഇതിനെതിരെ കൂട്ടായ പ്രയത്നം ആവശ്യമാണ്. സൂഹത്തിൽ .മദ്യം മയക്കുമരുന്നു ലോബികളും സജീവമാണ്. പ്രലോഭനങ്ങളിൽ പെടുത്തി ചൂഷണം ചെയ്യുന്നതിനെതിരെ മാതാപിതാക്കളും ജാഗരൂടതായിരിക്കണം. കെണിയിൽ പെട്ടു പോച്ചുന്നവർക്കു ശരിയായ കൗൺസിലിംഗ് സംവിധാവും ഉണ്ടാവണം.


== ഒക്ടോബർ 9.ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ==
== ഒക്ടോബർ 9.ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ==
7,173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2581480" എന്ന താളിൽനിന്ന് ശേഖരിച്ചത്