"ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:53, 21 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഒക്ടോബർ 2024→കലോത്സവം ആർപ്പോ 2024
വരി 450: | വരി 450: | ||
പ്രമാണം:21068 KALOLSAVAM 4.jpeg|alt= | പ്രമാണം:21068 KALOLSAVAM 4.jpeg|alt= | ||
പ്രമാണം:21068 KALOLSAVAM 3.jpeg|alt= | പ്രമാണം:21068 KALOLSAVAM 3.jpeg|alt= | ||
പ്രമാണം:21068 KALOLSAVAM 1.jpeg|alt= | പ്രമാണം:21068 KALOLSAVAM 1.jpeg|alt= | ||
</gallery>സ്കൂൾ കലോത്സവം ആർപ്പോ 2024 ഒക്ടോബർ 19 ശനിയാഴ്ച ഗംഭീരമായി നടത്തി. പ്രധാന അധ്യാപിക ശ്രീമതി സ്വപ്നകുമാരി സ്വാഗതം പറഞ്ഞ ചടങ്ങിൽ PTA വൈസ് പ്രസിഡണ്ട് ശ്രീമതി ഹേമലത അധ്യക്ഷ സ്ഥാനം വഹിച്ചു. പ്രശസ്ത സംഗീതജ്ഞൻ ശ്രീ പ്രകാശ് ഉള്ളിയേരി ഉദ്ഘാടകനും സംഗീത സംവിധായകൻ ശ്രീ കൃഷ്ണപ്രസാദ് മുഖ്യ പ്രഭാഷകനും ആയിരുന്നു. മാപ്പിളപ്പാട്ട്, ലളിതഗാനം, നാടോടി നൃത്തം മോണോ ആക്ട്, ഗസൽ , ഒപ്പന, കോൽക്കളി , സംഘനൃത്തം തുടങ്ങി നിരവധി പരിപാടികളിൽ കുട്ടികൾ പങ്കെടുത്തു. | </gallery>സ്കൂൾ കലോത്സവം ആർപ്പോ 2024 ഒക്ടോബർ 19 ശനിയാഴ്ച ഗംഭീരമായി നടത്തി. പ്രധാന അധ്യാപിക ശ്രീമതി സ്വപ്നകുമാരി സ്വാഗതം പറഞ്ഞ ചടങ്ങിൽ PTA വൈസ് പ്രസിഡണ്ട് ശ്രീമതി ഹേമലത അധ്യക്ഷ സ്ഥാനം വഹിച്ചു. പ്രശസ്ത സംഗീതജ്ഞൻ ശ്രീ പ്രകാശ് ഉള്ളിയേരി ഉദ്ഘാടകനും സംഗീത സംവിധായകൻ ശ്രീ കൃഷ്ണപ്രസാദ് മുഖ്യ പ്രഭാഷകനും ആയിരുന്നു. മാപ്പിളപ്പാട്ട്, ലളിതഗാനം, നാടോടി നൃത്തം മോണോ ആക്ട്, ഗസൽ , ഒപ്പന, കോൽക്കളി , സംഘനൃത്തം തുടങ്ങി നിരവധി പരിപാടികളിൽ കുട്ടികൾ പങ്കെടുത്തു. |