Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
[[പ്രമാണം:43004 it.jpg|ലഘുചിത്രം]]
[[പ്രമാണം:43004 it.jpg|ലഘുചിത്രം]]
        തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെക്യാമ്പ് സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ഷഫീക് . എ. എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കൈറ്റ് മാസ്റ്റർ ട്രെയിനർ അരുൺ സി വിജയൻ ക്ലാസ് നയിച്ചു. കൈറ്റ്സ് മിസ്ട്രസ് മാരായ ലാലി. ആർ, ആശ, എസ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു. നൂതന സാങ്കേതികവിദ്യയുടെ മേന്മകളും പ്രവർത്തനങ്ങളും ക്യാമ്പിലൂടെ കുട്ടികൾക്ക് ലഭിച്ചു. തുടർന്ന് നടന്ന രക്ഷിതാക്കളുടെ മീറ്റിംഗിൽ പ്രഥമാധ്യാപകൻ  സുജിത്. എസ്‌ രക്ഷിതാക്കളോട് സംവദിച്ചു.

'''Teen's Club'''
[[പ്രമാണം:Teens .jpg|ലഘുചിത്രം]]
ടീൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യം എന്ന് വിഷയത്തിൽ 18/10/2024 വെള്ളിയാഴ്ച  1.00 PM ന് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസ് നയിച്ചത് സ്കൂൾ  കൗൺസിലർ ശ്രീമതി ഷാലിമ കെ എസ് ആണ് . 8,9,10 ക്ലാസുകളിലെ ടീൻസ് ക്ലബ് പ്രസിഡൻറ് ,സെക്രട്ടറി എന്നിവർ ഈ ക്ലാസ്സിൽ പങ്കെടുത്തു
232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2580501" എന്ന താളിൽനിന്ന് ശേഖരിച്ചത്