"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:36, 19 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഒക്ടോബർ 2024→സ്കൂൾ കായിക മേള
വരി 79: | വരി 79: | ||
ശ്രീമതി സുനിത ടീച്ചറുടെ നേതൃത്വത്തിലുള്ള Green House രണ്ടാമതും ശ്രീ സുബാഷ് സർ ന്റെ നേതൃത്വത്തിലുള്ള Blue House മൂന്നാമതും എത്തി. വിജയികൾക്ക് സെർറ്റിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. ഓരോ വിഭാഗത്തിലെയും വ്യക്തിഗത ചാമ്പ്യൻമാർക്ക് പ്രത്യേകം ട്രോഫികളും ഏർപ്പെടുത്തി. | ശ്രീമതി സുനിത ടീച്ചറുടെ നേതൃത്വത്തിലുള്ള Green House രണ്ടാമതും ശ്രീ സുബാഷ് സർ ന്റെ നേതൃത്വത്തിലുള്ള Blue House മൂന്നാമതും എത്തി. വിജയികൾക്ക് സെർറ്റിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. ഓരോ വിഭാഗത്തിലെയും വ്യക്തിഗത ചാമ്പ്യൻമാർക്ക് പ്രത്യേകം ട്രോഫികളും ഏർപ്പെടുത്തി. | ||
== A'''SPIRE ENGLISH EXHIBITION''' == | |||
16-10-24 ന് ഇംഗ്ലീഷ് ക്ലബ്ബിന്റെ ഭാഗമായി A'''SPIRE ENGLISH EXHIBITION സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ ചാർട്ടുകൾ , സ്റ്റിൽ മോഡലുകൾ എന്നിവ പ്രദർശിപ്പിച്ചു. ഇംഗ്ലീഷ് അദ്ധ്യാപകരായ ശ്രീമതി ഷിബ, ശ്രീമതി ഉമാഭാരതി എന്നിവർ നേത്രത്വം നൽകി.''' |