"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:54, 1 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർ 2024→സ്കൂൾ കലോത്സവം
വരി 73: | വരി 73: | ||
== '''''സ്കൂൾ കലോത്സവം''''' == | == '''''സ്കൂൾ കലോത്സവം''''' == | ||
' സാരംഗി " എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ വർഷത്തെ സ്കൂൾ കലോത്സവം സെപ്റ്റംബർ 27 ന് നടന്നു. നാടൻപാട്ട് കലാകാരനായ ശ്രീ. രാമശ്ശേരി രാമൻകുട്ടി അവർകൾ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ് ശ്രീ അബ്ദുൾ അവർകൾ അധ്യക്ഷത വഹിച്ചു. SMC പ്രതിനിധി ശ്രീ. അനന്തകൃഷ്ണൻ അവർകൾ ആശംസകൾ അറിയിച്ചു. നൂപുരം, പല്ലവി എന്ന് നാമകരണം ചെയ്തിട്ടുള്ള രണ്ടു വേദികളിലായി സ്റ്റേജ് ഇനങ്ങളും സ്റ്റേജ് ഇതര മത്സരങ്ങളും നടന്നു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സെർറ്റിഫിക്കറ്റുകൾ വിതരണം ചെയ്തു. | ' സാരംഗി " എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ വർഷത്തെ സ്കൂൾ കലോത്സവം സെപ്റ്റംബർ 27 ന് നടന്നു. നാടൻപാട്ട് കലാകാരനായ ശ്രീ. രാമശ്ശേരി രാമൻകുട്ടി അവർകൾ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകൾ അധ്യക്ഷത വഹിച്ചു. SMC പ്രതിനിധി ശ്രീ. അനന്തകൃഷ്ണൻ അവർകൾ ആശംസകൾ അറിയിച്ചു. നൂപുരം, പല്ലവി എന്ന് നാമകരണം ചെയ്തിട്ടുള്ള രണ്ടു വേദികളിലായി സ്റ്റേജ് ഇനങ്ങളും സ്റ്റേജ് ഇതര മത്സരങ്ങളും നടന്നു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സെർറ്റിഫിക്കറ്റുകൾ വിതരണം ചെയ്തു. | ||
== '''''സ്കൂൾ കായിക മേള''''' == | |||
ഈ അദ്ധ്യയന വർഷത്തിലെ സ്കൂൾ കായികമേള സെപ്റ്റംബർ 30, ഒക്ടോബർ 1 തിയ്യതികളിലായി നടന്നു. ആവേശ്വോജ്വലമായ മത്സരങ്ങളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ കായികാധ്യാപകരായ ശ്രീ രഞ്ജിത് , ശ്രീമതി പ്രസീത എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ഉദ്ഘാടന കർമ്മം നിർവ്വഹ്ച്ചത് PTA പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകൾ ആണ് . പരിപാടിയിൽ പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ സ്വാഗതം ആശംസിച്ചു. SMC പ്രതിനിധി ശ്രീ. അനന്തകൃഷ്ണൻ അവർകൾ ആശംസകൾ അറിയിച്ചു. UP, HS, HSS വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ Sub junior, Junior, Senior വിഭാഗങ്ങളിലായി പ്രത്യേകം തരംതിരിച്ചായിരുന്നു മത്സരങ്ങൾ. LP വിഭാഗത്തിന് പ്രത്യേകം മത്സരങ്ങളും ഉണ്ടായിരുന്നു. ശ്രീ വിഷ്ണു സർ ന്റെ നേതൃത്വത്തിലുള്ള Red House ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഒന്നാമതെത്തി. | |||
ശ്രീമതി സുനിത ടീച്ചറുടെ നേതൃത്വത്തിലുള്ള Green House രണ്ടാമതും ശ്രീ സുബാഷ് സർ ന്റെ നേതൃത്വത്തിലുള്ള Blue House മൂന്നാമതും എത്തി. വിജയികൾക്ക് സെർറ്റിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. ഓരോ വിഭാഗത്തിലെയും വ്യക്തിഗത ചാമ്പ്യൻമാർക്ക് പ്രത്യേകം ട്രോഫികളും ഏർപ്പെടുത്തി. |