"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2024 25 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2024 25 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:44, 18 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
=== '''സ്കൂൾ പ്രവേശനോത്സവം 2024-25- ജൂൺ 3''' === | |||
== '''സ്കൂൾ പ്രവേശനോത്സവം 2024-25- ജൂൺ 3''' == | |||
വരി 15: | വരി 14: | ||
എന്നിവയും സംഘടിപ്പിച്ചു.പരിസ്ഥിതിയോടുള്ള സ്നേഹം ഊട്ടി വളർത്തുന്നതിനും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനും പരിസ്ഥിതിയെക്കുറിച്ച് കൂടുതൽ അറിവ് നേടുന്നതിനും ഈ ദിനാഘോഷം കുട്ടികളെ സഹായിക്കുന്നു. | എന്നിവയും സംഘടിപ്പിച്ചു.പരിസ്ഥിതിയോടുള്ള സ്നേഹം ഊട്ടി വളർത്തുന്നതിനും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനും പരിസ്ഥിതിയെക്കുറിച്ച് കൂടുതൽ അറിവ് നേടുന്നതിനും ഈ ദിനാഘോഷം കുട്ടികളെ സഹായിക്കുന്നു. | ||
=== വായനദിനം === | |||
ജൂൺ 19 ന് വായന വാരാചരണവും വായന ദിനവും വിദ്യാരംഗം അടക്കമുള്ള വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പ്രശസ്ത കഥകളി കലാകാരൻ കലാമണ്ഡലം പ്രശാന്ത് ഉദ്ഘാടനം ചെയ്തു.അന്നേദിവസം കുമാരനാശാൻ്റെ ചണ്ഡാലഭിക്ഷുകി എന്ന കവിതയുടെ ദൃശ്യാവിഷ്കാരം, സാഹിത്യ ക്വിസ് , കഥകളിയെ കുറിച്ച് കലാമണ്ഡലം പ്രശാന്തിന്റെ കുട്ടികളുമായുള്ള സംവാദം എന്നിവ സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിക്കൊപ്പം എല്ലാ ഭാഷാവിഷയ ക്ലബുകളുടെ ഉദ്ഘാടനവും അന്നേ ദിവസം നിർവ്വഹിക്കപ്പെട്ടു. |