Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 279: വരി 279:

== ഭക്ഷണം പങ്കിടുക, സ്നേഹം വളർത്തുക ==
== ഭക്ഷണം പങ്കിടുക, സ്നേഹം വളർത്തുക ==
[[പ്രമാണം:37001-Little Kites- Food Safety Day.jpg|ലഘുചിത്രം|251x251ബിന്ദു|ഭക്ഷണം പങ്കിടുക, സ്നേഹം വളർത്തുക]]
2024 ഒക്ടോബർ 16-ന് ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച്, ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും, പിടിഎയും ചേർന്ന് ഒരു പ്രത്യേക സംരംഭം ആരംഭിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം തയ്യാറാക്കുന്ന മണിയമ്മയ്ക്ക് പച്ചക്കറികളും, മസാലകളും നൽകിയതോടെ, സാമൂഹിക പ്രതിബദ്ധതയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് മനസ്സിലായി. ഈ പ്രവർത്തനത്തിലൂടെ, ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള അവബോധം വർദ്ധിച്ചതോടൊപ്പം, ആവശ്യമുള്ളവരെ സഹായിക്കുന്നത് ഒരു സാമൂഹിക ഉത്തരവാദിത്വമാണെന്ന് വിദ്യാർത്ഥികൾക്ക് ബോധ്യമായി.

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2579357" എന്ന താളിൽനിന്ന് ശേഖരിച്ചത്