ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,043
തിരുത്തലുകൾ
No edit summary |
|||
വരി 63: | വരി 63: | ||
}} | }} | ||
== ചരിത്രം == | |||
== | |||
അറുപത്തിയഞ്ചുവർഷങ്ങൾക്കുമുൻപ് ആൺകുട്ടികൾക്ക് ലോവർ പ്രൈമറിക്ക് മുകളിൽ വിദ്യാഭ്യാസസൗകര്യം ഇല്ലാതിരുന്ന പൊന്നുരുന്നി പ്രദേശത്ത്് സെന്റ്് റീത്താസ് സ്‌ക്കൂളിന് ആരംഭം കുറിച്ചു. 1941 ജൂൺ 16ന്് ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ഏക സാരഥി സാമൂഹ്യസ്‌നേഹിയായിരുന്ന ശ്രീ.സുന്ദരംതറ എസ്.ആർ.ഔസേപ്പ് ആയിരുന്നു. അന്ന് ഫോം- 1-ൽ 26 വിദ്യാർത്ഥികൾ മാത്രമാണ് ഉണ്ടായിരുന്നത്്. 1941ൽ ഈ വിദ്യാലയം ആശ്രമം സ്‌കൂൾ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്.1943-ൽ സെന്റ്് ജോസഫ് ഡ.ട.ട എന്നറിയപ്പെട്ടു. 1945-ൽ ഈ വിദ്യാലയത്തിന് സെന്റ്് റീത്താസ് ഡ.ട.ട എന്ന പേരുലഭിച്ചു. അന്നത്തെ മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ഫാദർ ജോസഫ് ഇല്ലിപ്പറമ്പിലാണ് സെന്റ്് റീത്താസിന്റെ മുഖ്യശിൽപ്പി. 1947-ജൂണിൽ 8-ാം ക്ലാസ്സ് ആരംഭിച്ചതോടെ ഇത് ഒരു ഹൈസ്‌ക്കൂളായി മാറി. 1950-ൽ സ്‌ക്കൂൾ പാലാരിവട്ടം ഇടവകയുടെ അധീനതയിലായി. അന്നത്തെ മാനേജർ ഫാദർ അഗസ്റ്റിൻ കുറ്റിക്കൽ ആയിരുന്നു. കുട്ടികളുടെ എണ്ണം കൂടിയതനുസരിച്ച് ആവശ്യത്തിനു കെട്ടിടവും നിർമ്മിച്ചു. 1953 -'54 ആദ്യപത്താംക്ലാസ്സ് ബാച്ച് പരീക്ഷ എഴുതി. 1962-ൽ ച.ഇ.ഇ ഗ്രൂപ്പും സ്‌കൗട്ട് ഗ്രൂപ്പും സ്‌ക്കൂളിൽ ആരംഭിച്ചു. 1963-64-ൽ കുട്ടികളുടെ ബാഹുല്യം മൂലം സെഷൻ സമ്പ്രദായം ഏർപ്പെടുത്തി | അറുപത്തിയഞ്ചുവർഷങ്ങൾക്കുമുൻപ് ആൺകുട്ടികൾക്ക് ലോവർ പ്രൈമറിക്ക് മുകളിൽ വിദ്യാഭ്യാസസൗകര്യം ഇല്ലാതിരുന്ന പൊന്നുരുന്നി പ്രദേശത്ത്് സെന്റ്് റീത്താസ് സ്‌ക്കൂളിന് ആരംഭം കുറിച്ചു. 1941 ജൂൺ 16ന്് ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ഏക സാരഥി സാമൂഹ്യസ്‌നേഹിയായിരുന്ന ശ്രീ.സുന്ദരംതറ എസ്.ആർ.ഔസേപ്പ് ആയിരുന്നു. അന്ന് ഫോം- 1-ൽ 26 വിദ്യാർത്ഥികൾ മാത്രമാണ് ഉണ്ടായിരുന്നത്്. 1941ൽ ഈ വിദ്യാലയം ആശ്രമം സ്‌കൂൾ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്.1943-ൽ സെന്റ്് ജോസഫ് ഡ.ട.ട എന്നറിയപ്പെട്ടു. 1945-ൽ ഈ വിദ്യാലയത്തിന് സെന്റ്് റീത്താസ് ഡ.ട.ട എന്ന പേരുലഭിച്ചു. അന്നത്തെ മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ഫാദർ ജോസഫ് ഇല്ലിപ്പറമ്പിലാണ് സെന്റ്് റീത്താസിന്റെ മുഖ്യശിൽപ്പി. 1947-ജൂണിൽ 8-ാം ക്ലാസ്സ് ആരംഭിച്ചതോടെ ഇത് ഒരു ഹൈസ്‌ക്കൂളായി മാറി. 1950-ൽ സ്‌ക്കൂൾ പാലാരിവട്ടം ഇടവകയുടെ അധീനതയിലായി. അന്നത്തെ മാനേജർ ഫാദർ അഗസ്റ്റിൻ കുറ്റിക്കൽ ആയിരുന്നു. കുട്ടികളുടെ എണ്ണം കൂടിയതനുസരിച്ച് ആവശ്യത്തിനു കെട്ടിടവും നിർമ്മിച്ചു. 1953 -'54 ആദ്യപത്താംക്ലാസ്സ് ബാച്ച് പരീക്ഷ എഴുതി. 1962-ൽ ച.ഇ.ഇ ഗ്രൂപ്പും സ്‌കൗട്ട് ഗ്രൂപ്പും സ്‌ക്കൂളിൽ ആരംഭിച്ചു. 1963-64-ൽ കുട്ടികളുടെ ബാഹുല്യം മൂലം സെഷൻ സമ്പ്രദായം ഏർപ്പെടുത്തി | ||
വരി 86: | വരി 81: | ||
വിദ്യാരംഗം കലാ സാഹിത്യ വേദി. | വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
ക്ലബ്ബ് പ്രവർത്തനങ്ങൾ | ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. == | == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. == |
തിരുത്തലുകൾ