Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 270: വരി 270:
[[പ്രമാണം:37001-LK-World Space Week-1.jpg|വലത്ത്‌|231x231ബിന്ദു]]
[[പ്രമാണം:37001-LK-World Space Week-1.jpg|വലത്ത്‌|231x231ബിന്ദു]]
ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വേൾഡ് സ്പേസ് വീക്ക് അസോസിയേഷൻ വെബ്സൈറ്റും, ഐഎസ്ആർഒയുടെ വെബ്സൈറ്റും സന്ദർശിച്ച് ബഹിരാകാശത്തെക്കുറിച്ച് കൂടുതൽ അറിവുകൾ നേടി.
ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വേൾഡ് സ്പേസ് വീക്ക് അസോസിയേഷൻ വെബ്സൈറ്റും, ഐഎസ്ആർഒയുടെ വെബ്സൈറ്റും സന്ദർശിച്ച് ബഹിരാകാശത്തെക്കുറിച്ച് കൂടുതൽ അറിവുകൾ നേടി.
== ചിത്രരചനയുടെ ലോകത്ത് ഭിന്നശേഷി കുട്ടികൾ ==
എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഭിന്നശേഷി കുട്ടികൾക്ക് ഐടി സാങ്കേതികവിദ്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം പഠിപ്പിക്കുന്നു. ചിത്രരചനയിൽ കൂടുതൽ താൽപര്യം കാണിക്കുന്ന ഈ വിദ്യാർത്ഥികളിൽ ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കാനും, അനിമേഷൻ തയ്യാറാക്കാനുമുള്ള കഴിവ് വികസിപ്പിക്കുന്നതിനാണ് ഈ മേഖല തെരഞ്ഞെടുത്തത്.
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2579042" എന്ന താളിൽനിന്ന് ശേഖരിച്ചത്