"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:29, 15 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഒക്ടോബർ→സ്പോർട്സ് ഫോഗട്ട് 2k24
വരി 277: | വരി 277: | ||
== സ്പോർട്സ് ഫോഗട്ട് 2k24 == | == സ്പോർട്സ് ഫോഗട്ട് 2k24 == | ||
2024- 2025 അക്കാദമിക വർഷത്തെ സ്പോർട്സ് 'ഫോഗട്ട് 2k24' ഒക്ടോബർ ഒന്നിന് മേനനക്കൽ ഫ്രണ്ട്ഷിപ് സ്റ്റേഡിയത്തിൽ വെച്ച് നടന്നു. സ്പോർട്സ് കൺവീനറായി റാഷിദ് മാസ്റ്ററെ നിയമിച്ചു.പിടിഎ പ്രസിഡണ്ട് കാദർ ബാബു ദീപ ശിഖ കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. മാർച്ച് പാസ്റ്റിന് നീന ടീച്ചർ നേതൃത്വം നൽകി.കുട്ടികളെ ബ്ലൂ,ഗ്രീൻ, യെല്ലോ, റെഡ് എന്നീ നാല് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിന്റെയും ചുമതല ടീച്ചേഴ്സിന് വീതിച്ച് നൽകി. സ്റ്റാൻഡിങ് ജംമ്പ് ,ലോങ്ങ് ജംമ്പ്, ഷട്ടിൽ റിലേ, റിലേ, 50, 100 മീറ്റർ റണ്ണിങ്, വടംവലി എന്നിവ ഇനങ്ങളായി ഉണ്ടായിരുന്നു. മത്സരത്തിൽ റെഡ് ഗ്രൂപ്പ് ഫസ്റ്റും ഗ്രീൻ സെക്കൻഡും യെല്ലോ തേഡും സ്ഥാനങ്ങൾ നേടി. പിടിഎ,എസ് എം സി ഭാരവാഹികൾ, രക്ഷിതാക്കൾ,നാട്ടുകാർ,കുട്ടികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. | 2024- 2025 അക്കാദമിക വർഷത്തെ സ്പോർട്സ് 'ഫോഗട്ട് 2k24' ഒക്ടോബർ ഒന്നിന് മേനനക്കൽ ഫ്രണ്ട്ഷിപ് സ്റ്റേഡിയത്തിൽ വെച്ച് നടന്നു. സ്പോർട്സ് കൺവീനറായി റാഷിദ് മാസ്റ്ററെ നിയമിച്ചു.പിടിഎ പ്രസിഡണ്ട് കാദർ ബാബു ദീപ ശിഖ കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. മാർച്ച് പാസ്റ്റിന് നീന ടീച്ചർ നേതൃത്വം നൽകി.കുട്ടികളെ ബ്ലൂ,ഗ്രീൻ, യെല്ലോ, റെഡ് എന്നീ നാല് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിന്റെയും ചുമതല ടീച്ചേഴ്സിന് വീതിച്ച് നൽകി. സ്റ്റാൻഡിങ് ജംമ്പ് ,ലോങ്ങ് ജംമ്പ്, ഷട്ടിൽ റിലേ, റിലേ, 50, 100 മീറ്റർ റണ്ണിങ്, വടംവലി എന്നിവ ഇനങ്ങളായി ഉണ്ടായിരുന്നു. മത്സരത്തിൽ റെഡ് ഗ്രൂപ്പ് ഫസ്റ്റും ഗ്രീൻ സെക്കൻഡും യെല്ലോ തേഡും സ്ഥാനങ്ങൾ നേടി. പിടിഎ,എസ് എം സി ഭാരവാഹികൾ, രക്ഷിതാക്കൾ,നാട്ടുകാർ,കുട്ടികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. | ||
[[പ്രമാണം:19808-deepa-shighaprayanam.jpeg|ഇടത്ത്|ലഘുചിത്രം|301x301ബിന്ദു]] | |||
[[പ്രമാണം:19808-sports (1).jpg|നടുവിൽ|ലഘുചിത്രം|301x301ബിന്ദു]] |