"ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് സ്കൂൾ കക്കാടം പോയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് സ്കൂൾ കക്കാടം പോയിൽ (മൂലരൂപം കാണുക)
22:13, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
==ചരിത്രം== | ==ചരിത്രം== | ||
പ്രകൃതി രമണീയമായ മലമടക്കുകളാലും പ്രകൃതിദത്തമായ നീർചാലുകളാലും അലംകൃതമായ കക്കാടംപൊയിലിലെ കുടിയേറ്റ കർഷകരുടെ ചിരകാലാഭിലാഷം പൂവണിയുമാറ് 2003 ൽ ഇൻഫന്റ് ജീസസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ സ്ഥാപിതമായി. മലയാളം നേഴ്‌സറി, എൽ കെ ജി , യു കെ ജി, സ്റ്റാൻഡേർഡ് 1 എന്നീ ക്ലാസ്സുകൾ പുതിയകെട്ടിടത്തിൽ പുതിയ അധ്യയന വർഷത്തിൽ ആരംഭിച്ചു. ഒന്നാം ക്ലാസ്സിൽ 22 കുട്ടികളുമായി ആരംഭിച്ച ആദ്യ ബാച്ച് 2006 ൽ പ്രാഥമിക വിദ്യാഭ്യാസം നേടി വിവിധ വിദ്യാലയങ്ങളിലേക്ക് പോയി .2003 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന് വിവിധ തലങ്ങളിൽ കുട്ടികളുടെ മികവ് ഉണർത്താൻ കഴിഞ്ഞിട്ടുണ്ട്. വിവിധ സ്കോളർഷിപ്പുകൾ, സയൻസ്, മലയാളം, ഗണിതം, ഇംഗ്ലിഷ് തുടങ്ങിയ ക്ലബുകളിലൂടെ കുട്ടികൾ തനിയെ വിവിധ പരിപാടികൾ സംഘടിപ്പിക്കാനും ഓരോ വിഷയത്തേയും കുറിച്ച പുതിയ അറിവുകൾ അന്വേഷിക്കാനും കണ്ടെത്തുവാനും പ്രാപ്തരായിട്ടുണ്ട്.അതുപോലെ പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിൽ കുട്ടികൾ തങ്ങളുടെ മികവ് പുലർത്തുന്നതിൽ വിജയിച്ചിട്ടുണ്ട്. 2003 മുതൽ കുട്ടികളെ ഭൗതികവും ബൗദ്ധികവും ആത്മീയവുമായി വളർത്തിക്കൊണ്ടു വരുന്ന ഈ വിദ്യാലയത്തിന് 2016 ൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു.അന്നുമുതൽ സർക്കാരിന്റെ തീരുമാനങ്ങളോട് ചേർന്ന് വിദ്യാർത്ഥികളുടെ നല്ല ഭാവി ലക്ഷ്യം വച്ച് ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മുന്നോട്ട് പോകുന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
==മികവുകൾ== | ==മികവുകൾ== | ||