Jump to content
സഹായം

"ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് സ്കൂൾ കക്കാടം പോയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി..സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
പ്രകൃതി രമണീയമായ മലമടക്കുകളാലും പ്രകൃതിദത്തമായ നീർചാലുകളാലും അലംകൃതമായ കക്കാടംപൊയിലിലെ കുടിയേറ്റ കർഷകരുടെ ചിരകാലാഭിലാഷം പൂവണിയുമാറ് 2003 ൽ  ഇൻഫന്റ് ജീസസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ സ്ഥാപിതമായി. മലയാളം നേഴ്‌സറി, എൽ  കെ ജി , യു കെ ജി, സ്റ്റാൻഡേർഡ് 1  എന്നീ ക്ലാസ്സുകൾ പുതിയകെട്ടിടത്തിൽ പുതിയ അധ്യയന വർഷത്തിൽ ആരംഭിച്ചു. ഒന്നാം ക്ലാസ്സിൽ 22 കുട്ടികളുമായി ആരംഭിച്ച ആദ്യ ബാച്ച് 2006 ൽ പ്രാഥമിക വിദ്യാഭ്യാസം നേടി വിവിധ വിദ്യാലയങ്ങളിലേക്ക് പോയി .2003 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന് വിവിധ തലങ്ങളിൽ കുട്ടികളുടെ മികവ് ഉണർത്താൻ കഴിഞ്ഞിട്ടുണ്ട്. വിവിധ സ്കോളർഷിപ്പുകൾ, സയൻസ്, മലയാളം, ഗണിതം, ഇംഗ്ലിഷ് തുടങ്ങിയ ക്ലബുകളിലൂടെ കുട്ടികൾ തനിയെ വിവിധ പരിപാടികൾ സംഘടിപ്പിക്കാനും ഓരോ വിഷയത്തേയും കുറിച്ച പുതിയ അറിവുകൾ അന്വേഷിക്കാനും കണ്ടെത്തുവാനും പ്രാപ്തരായിട്ടുണ്ട്.അതുപോലെ പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിൽ കുട്ടികൾ തങ്ങളുടെ മികവ് പുലർത്തുന്നതിൽ വിജയിച്ചിട്ടുണ്ട്. 2003 മുതൽ കുട്ടികളെ ഭൗതികവും ബൗദ്ധികവും ആത്മീയവുമായി വളർത്തിക്കൊണ്ടു വരുന്ന ഈ വിദ്യാലയത്തിന് 2016 ൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു.അന്നുമുതൽ സർക്കാരിന്റെ തീരുമാനങ്ങളോട് ചേർന്ന് വിദ്യാർത്ഥികളുടെ നല്ല ഭാവി ലക്ഷ്യം വച്ച് ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മുന്നോട്ട് പോകുന്നു.  


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==  
==മികവുകൾ==
==മികവുകൾ==


7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/257866" എന്ന താളിൽനിന്ന് ശേഖരിച്ചത്