Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
  {{PHSSchoolFrame/Pages}}
  {{PHSSchoolFrame/Pages}}
[[പ്രമാണം:33025 avl2.jpeg|ഇടത്ത്‌|400x400ബിന്ദു]]
[[പ്രമാണം:33025 avl2.jpeg|ഇടത്ത്‌|400x400ബിന്ദു]]
1933 ൽ കോട്ടയം സെന്റ് ജോസഫ്സ് കോൺവന്റിന്റെ ഒരു ശാഖയായാണ് പുളിക്കലുകാരുടെ സ്ഥലത്തു മദർ ക്ലെയർ മൗണ്ട് കാർമ്മൽ കോൺവെന്റ് സ്ഥാപിക്കുന്നത് .കുട്ടികളുടെ പ്രത്ത്യേകിച്ചു പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്‌ഷ്യം വച്ച് അന്ന് ഒരു ചെറിയ സ്‌കൂൾ ആരംഭിച്ചു .നാലാം ക്‌ളാസ്സു വരെ മാത്രമാണ് അന്നുണ്ടായിരുന്നത് .ആംഗ്ലോ ഇന്ത്യൻ വെർണ്ണാകുലാർ ലോവർ പ്രൈമറി സ്കൂൾ എന്നായിരുന്നു സ്‌കൂളിന്റെ പേര് .പിന്നീടി മൗണ്ട് കാർമ്മൽ ഏ വി എൽ പി സ്‌കൂളായി അത് അറിയപ്പെട്ടു .
1933 ൽ കോട്ടയം സെന്റ് ജോസഫ്സ് കോൺവന്റിന്റെ ഒരു ശാഖയായാണ് പുളിക്കലുകാരുടെ സ്ഥലത്തു മദർ ക്ലെയർ മൗണ്ട് കാർമ്മൽ കോൺവെന്റ് സ്ഥാപിക്കുന്നത്. കുട്ടികളുടെ പ്രത്ത്യേകിച്ചു പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്‌ഷ്യം വച്ച് അന്ന് ഒരു ചെറിയ സ്‌കൂൾ ആരംഭിച്ചു. നാലാം ക്‌ളാസ്സു വരെ മാത്രമാണ് അന്നുണ്ടായിരുന്നത്. '''ആംഗ്ലോ ഇന്ത്യൻ വെർണ്ണാകുലാർ ലോവർ പ്രൈമറി സ്കൂൾ''' എന്നായിരുന്നു സ്‌കൂളിന്റെ പേര്. പിന്നീടി '''മൗണ്ട് കാർമ്മൽ ഏ. വി. എൽ. പി''' സ്‌കൂളായി അത് അറിയപ്പെട്ടു.  




[[പ്രമാണം:33025 avl4.jpeg|വലത്ത്‌|400x400ബിന്ദു]]
[[പ്രമാണം:33025 avl4.jpeg|വലത്ത്‌|400x400ബിന്ദു]]
25 സ്റ്റാഫുകളും 600 വിദ്യാർത്ഥികളുമായി പ്രൈമറി സെക്ഷൻ വളരെ ഗംഭീരമായി നടന്നു വരുന്നു .പെൺകുട്ടികളും ആൺ കുട്ടികളും അവിടെ അധ്യയനം നടത്തുന്നു .കോട്ടയം ജില്ലയിലെ ഒട്ടു മിക്ക പ്രമുഖരും പഠിച്ചത് മൗണ്ട് കാർമ്മൽ ഏ വി എൽ പി യിലാണ് .അതിനോട് ചേർന്ന് ഒരു കുണ്ടറ ഗാർഡൻ സ്‌കൂളും ഡേ കെയറും പ്രവർത്തിക്കുന്നു .സി വെറീന ,സി നിവേദിത ,സി അൻസലം ,സി ആൻഡ്രൂ എന്നിവരെല്ലാം എ വി എൽ പി യുടെ പ്രഥമാധ്യാപകരായിരുന്നു .ഇപ്പോൾ റവ സി റെനി തെരേസ് ആണ് ഹെഡ്മിസ്ട്രസ്സ് .അഞ്ചാം ക്‌ളാസ്സു മുതൽ ഏഴാം ക്‌ളാസ്സു വരെ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി സ്‌കൂൾ മൗണ്ട് കാർമ്മലിൽ ഉണ്ട് .ഓൺ എയ്ഡഡ് ആയി ലോവർ പ്രൈമറി സ്‌കൂളും പ്രവർത്തിക്കുന്നു
25 സ്റ്റാഫുകളും 600 വിദ്യാർത്ഥികളുമായി പ്രൈമറി സെക്ഷൻ വളരെ   ഗംഭീരമായി നടന്നു വരുന്നു. പെൺകുട്ടികളും ആൺ കുട്ടികളും അവിടെ അധ്യയനം നടത്തുന്നു. കോട്ടയം ജില്ലയിലെ ഒട്ടു മിക്ക പ്രമുഖരും പഠിച്ചത് മൗണ്ട് കാർമ്മൽ ഏ. വി. എൽ. പി യിലാണ്. അതിനോട് ചേർന്ന് ഒരു കുണ്ടറ ഗാർഡൻ സ്‌കൂളും ഡേ കെയറും പ്രവർത്തിക്കുന്നു. സി വെറീന, സി നിവേദിത, സി അൻസലം, സി ആൻഡ്രൂ എന്നിവരെല്ലാം എ. വി. എൽ. പി യുടെ പ്രഥമാധ്യാപകരായിരുന്നു. ഇപ്പോൾ റവ സി. റെനി   തെരേസ് ആണ് ഹെഡ്മിസ്ട്രസ്സ്. അഞ്ചാം ക്‌ളാസ്സു മുതൽ ഏഴാം ക്‌ളാസ്സു വരെ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി സ്‌കൂൾ മൗണ്ട് കാർമ്മലിൽ ഉണ്ട്. ഓൺ എയ്ഡഡ് ആയി ലോവർ പ്രൈമറി സ്‌കൂളും പ്രവർത്തിക്കുന്നു.




[[പ്രമാണം:33025 avl3.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:33025 avl3.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:33025 avl1.jpeg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:33025 avl1.jpeg|ലഘുചിത്രം|300x300ബിന്ദു]]
1,566

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2578545" എന്ന താളിൽനിന്ന് ശേഖരിച്ചത്