"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
21:18, 14 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഒക്ടോബർ→സ്കൂൾ തല ക്യാമ്പ് 2024
വരി 201: | വരി 201: | ||
പത്തനംതിട്ട ജില്ലയിലെ കടമ്പനാട് സെന്റ് തോമസ് 2023 - 26 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 2024 ഒക്ടോബർ 7ന് സ്കൂൾ കംമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. രാവിലെ 10 മണിക്ക് സ്കൂൾ പ്രഥമ അധ്യാപകൻ അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. കൈറ്റ മിസ്ട്രസുമാരായ സൂസൻ ജോൺ, അനിതാ ഡാനിയൽ എന്നിവർ നേതൃത്വം നൽകി .കൈറ്റ് തയാറാക്കിയ പ്രത്യേക പാഠ്യപദ്ധതി അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത് . ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായിട്ടാണ് ക്യാമ്പ് നടന്നത് .' കിഴക്കുപുറം സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി ഷൈജയാണ് ക്ലാസ് എടുത്തത്. ഓണത്തിന്റെ പ്രധാന്യം മുന്നിൽ കണ്ടുകൊണ്ടാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. ഉച്ചയ്ക്കുശേഷം ആനിമേഷൻ വിഭാഗത്തിലൂടെ വിദ്യാർത്ഥികളുടെ കഴിവുകളും താൽപര്യങ്ങളും വളർത്തുന്നതായിരുന്നു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഹാജർ അന്നേദിവസം തന്നെ ഓൺലൈൻ മാനേജ്മെൻറ് സിസ്റ്റത്തിൽ രേഖപ്പെടുത്തി . | പത്തനംതിട്ട ജില്ലയിലെ കടമ്പനാട് സെന്റ് തോമസ് 2023 - 26 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 2024 ഒക്ടോബർ 7ന് സ്കൂൾ കംമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. രാവിലെ 10 മണിക്ക് സ്കൂൾ പ്രഥമ അധ്യാപകൻ അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. കൈറ്റ മിസ്ട്രസുമാരായ സൂസൻ ജോൺ, അനിതാ ഡാനിയൽ എന്നിവർ നേതൃത്വം നൽകി .കൈറ്റ് തയാറാക്കിയ പ്രത്യേക പാഠ്യപദ്ധതി അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത് . ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായിട്ടാണ് ക്യാമ്പ് നടന്നത് .' കിഴക്കുപുറം സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി ഷൈജയാണ് ക്ലാസ് എടുത്തത്. ഓണത്തിന്റെ പ്രധാന്യം മുന്നിൽ കണ്ടുകൊണ്ടാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. ഉച്ചയ്ക്കുശേഷം ആനിമേഷൻ വിഭാഗത്തിലൂടെ വിദ്യാർത്ഥികളുടെ കഴിവുകളും താൽപര്യങ്ങളും വളർത്തുന്നതായിരുന്നു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഹാജർ അന്നേദിവസം തന്നെ ഓൺലൈൻ മാനേജ്മെൻറ് സിസ്റ്റത്തിൽ രേഖപ്പെടുത്തി . | ||
ഓണം എന്ന പ്രധാന ടീമിനെ അടിസ്ഥാനമാക്കിയാണ് ക്യാമ്പിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയത് ഉപയോഗിച്ച് ഓണാഘോഷത്തിന് യോജിച്ച ഓഡിയോ മീറ്റുകൾ സൃഷ്ടിച്ചു. ഓണത്തെ ആധാരമാക്കിയുള്ള കമ്പ്യൂട്ടർ ഗെയിമുകൾ രൂപകൽപ്പന ചെയ്തു ഓപ്പൺ ടൂൾസ് ആനിമേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ ജിഫ് ചിത്രങ്ങൾ തയ്യാറാക്കി. | === ലക്ഷ്യം === | ||
ഓണം എന്ന പ്രധാന ടീമിനെ അടിസ്ഥാനമാക്കിയാണ് ക്യാമ്പിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയത് . പ്രോഗ്രാമിംഗ് ഉപയോഗിച്ച് ഓണാഘോഷത്തിന് യോജിച്ച ഓഡിയോ മീറ്റുകൾ സൃഷ്ടിച്ചു. ഓണത്തെ ആധാരമാക്കിയുള്ള കമ്പ്യൂട്ടർ ഗെയിമുകൾ രൂപകൽപ്പന ചെയ്തു . ഓപ്പൺ ടൂൾസ് ആനിമേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ ജിഫ് ചിത്രങ്ങൾ തയ്യാറാക്കി. | |||
=== ഉദ്ദേശ്യങ്ങൾ === | |||
യൂണിറ്റ് ക്യാമ്പിലെ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് താല്പര്യം ജനിപ്പിക്കുന്നതിന് | |||
താളവാദ്യങ്ങളുടെ സാങ്കേതികതയെ കുറിച്ച് ധാരണ നൽകുന്നതിന് | |||
മ്യൂസിക് കമ്പോസിംഗ് സോഫ്റ്റ്‌വെയറുകളുടെ പ്രവർത്തനം പരിചയപ്പെടുന്നതിന് | |||
=== ഓഡിയോ ബിറ്റുകൾ === | |||
കുട്ടികളിൽ താൽപര്യം ജനിപ്പിക്കത്തക്ക വിധം താള വാദ്യങ്ങളുടെ സാങ്കേതികതയെ കുറിച്ചുള്ള പ്രവർത്തനമാണ് ക്യാമ്പിൽ ആദ്യം തുടങ്ങിയത് .സ്ക്രാച്ച് കമ്പോസിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓണാഘോഷവുമായി ബന്ധപ്പെട്ട ഓഡിയോ ബിറ്റുകൾ കുട്ടികൾ തന്നെ തയ്യാറാക്കി. | |||
=== ആനിമേഷൻ === | |||
ഓണാശംസകൾ തയ്യാറാക്കാം | ഓണാശംസകൾ തയ്യാറാക്കാം | ||
ഓണവുമായി ബന്ധപ്പെട്ട ആശംസ കാർഡുകൾ | ഓണവുമായി ബന്ധപ്പെട്ട ആശംസ കാർഡുകൾ കൈമാറാനായി ജിഫ് ആനിമേഷൻഎങ്ങനെ തയാറാക്കാം എന്ന് കുട്ടികളെ പരിചയപ്പെടുത്തി. ഓപ്പൺ ടൂൾസ് സോഫ്റ്റ്‌വെയർ ആണ് ഇവിടെ ഉപയോഗിച്ചത്. | ||
ഓപ്പൺ ടൂൾസ് സോഫ്റ്റ്‌വെയർ ആണ് ഇവിടെ ഉപയോഗിച്ചത് | |||
ഓണാശംസകൾ തയ്യാറാക്കുന്ന ആദ്യ പ്രവർത്തനത്തിന് ശേഷം ഓണം എന്ന ആശയത്തിൽ ഒരു പ്രമോഷൻ വീഡിയോ തയ്യാറാക്കുന്ന പ്രവർത്തനമാണ് രണ്ടാമതായി തയാറാക്കിയത്. ആനിമേഷൻ സങ്കേതം ഉപയോഗിച്ച് ആശയ അവതരണത്തിനുള്ള വീഡിയോകൾ തയ്യാറാക്കാൻ പരിശീലിക്കുന്നതിനോടൊപ്പം കുട്ടികൾ സ്വന്തമായി കൂട്ടിച്ചേർക്കലുകളും വരുത്തി അസൈൻമെന്റുകൾ തയ്യാറാക്കണമെന്നും അധ്യാപിക കൂട്ടിച്ചേർത്തു. | |||
=== പ്രോമോ വീഡിയോ തയ്യാറാക്കാം === | |||
പ്രമോ വീഡിയോ എന്നത് ആശയ അവതരണത്തിനുള്ള മികച്ച മാർഗ്ഗമാണ് . ഇത്തരം വീഡിയോകളുടെ പ്രത്യേകതകൾ കുറഞ്ഞ സമയ ദൈർഘ്യം , ആകർഷകമായ ചിത്രങ്ങൾ ,ചലനങ്ങൾ , പശ്ചാത്തല സംഗീതം എന്നിവ ഉൾപ്പെടുത്തി ലഘു വീഡിയോകൾ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു . | |||
=== പ്രോഗ്രാമിങ് === | |||
പൂക്കൾ ശേഖരിക്കലും പൂക്കളം | ==== പൂവേ ......പൊലി.......പൂവേ ==== | ||
പൂക്കൾ ശേഖരിക്കലും പൂക്കളം ഒരുക്കലും ഒക്കെ ഓണക്കാലത്തിന്റെ ഏറ്റവും പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് . പൂവേ....... പൊലി......പൂവേ തുടങ്ങിയ പൂപ്പൊലി പാട്ടുകൾ പാടിക്കൊണ്ട് പൂക്കടയും എടുത്ത് പാടവും തൊടികളും തേടി നടന്ന ഒരു ബാല്യത്തിന്റെ ആഹ്ലാദകരമായ ഓർമ്മകൾ പഴയ തലമുറയ്ക്ക് ഉണ്ട് . മാർക്കറ്റ് പൂക്കളാൽ ഓണപ്പൂക്കളം ഒരുക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അറിയാൻ സാധിക്കാതെ പോയ ആ അനുഭവത്തിലേക്ക് കുട്ടികളെ ഓർമ്മപ്പെടുത്തുന്ന ഒരു ഗെയിമാണ് പൂവേ...... പൊലി......പൂവേ . നാല് ഘട്ടങ്ങളിലൂടെ ആണ് ഈ ഗെയിം പൂർത്തിയാക്കുന്നത്. അദ്ധ്യപികയുടെ ഇടപെടലോടുകൂടി കുട്ടികൾ ഗെയിം പൂർത്തിയാക്കി സേവ് ചെയ്തു. കൂട്ടുകാരോടൊപ്പം അവർ കളിക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങളിലെ ഓരോ ഘട്ടത്തിലും കുട്ടികൾക്ക് സ്വയം ചെയ്യേണ്ട പ്രവർത്തനങ്ങൾ ഉണ്ട് അവ പൂർത്തിയാക്കുന്നത് മത്സരമായി പരിഗണിക്കും അതനുസരിച്ച് സ്കോറുകൾ നൽകി . |