"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25 (മൂലരൂപം കാണുക)
22:31, 17 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 നവംബർ→ക്ലീൻ ക്യാമ്പസ് ശുചിത്വ കേരളം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 47: | വരി 47: | ||
== ലഹരി വിരുദ്ധ ദിനം == | == ലഹരി വിരുദ്ധ ദിനം == | ||
ജൂൺ 26ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശവും ,പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു . പിടിഎ പ്രസിഡൻ്റ് ശ്രീ . ബിനുമോന്റെ അധ്യക്ഷതയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് റവ . ഫാദർ പി എ . ഫിലിപ്പ് നടത്തി കുട്ടികളെ ബോധവാന്മാരാക്കി . മാനവ രാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ ദിന പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. | ജൂൺ 26ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശവും ,പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു . പിടിഎ പ്രസിഡൻ്റ് ശ്രീ . ബിനുമോന്റെ അധ്യക്ഷതയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് റവ . ഫാദർ പി എ . ഫിലിപ്പ് നടത്തി കുട്ടികളെ ബോധവാന്മാരാക്കി . മാനവ രാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ ദിന പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. | ||
== SSK LEAP Assessment. == | |||
കടമ്പനാട് സെൻതോമസ് സ്കൂളിലെ കുട്ടികൾക്ക് ബി ആർ സി തലത്തിൽ ലീപ് അസെസ്മെന്റ് ടെസ്റ്റ് നടത്തി. കേരളത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക്, അവരുടെ പഠനശീലങ്ങളെക്കുറിച്ചു മാർഗ്ഗനിർദ്ദേശം നൽകാനും ഭാവിയിലെ ജോലിസാധ്യതകളെക്കുറിച്ച് അവബോധം നൽകാനും സഹായകമായ ഒരു ഓൺലൈൻ ടെസ്റ്റാണ് SSK LEAP Assessment. നിരവധി തൊഴിലവസരങ്ങൾ ഉള്ള ഇക്കാലത്ത് ഏതുതൊഴിലാണ് ഓരോരുത്തർക്കും യോജിച്ചതെന്നു മനസ്സിലാക്കാൻ ഈ ടെസ്റ്റ് സഹായിക്കുന്നു. ഓരോരുത്തരുടേയും കഴിവുകളും താൽപര്യങ്ങളും സ്വഭാവ സവിശേഷതകളും മനസ്സിലാക്കുന്നതിനു സഹായിക്കുന്ന ശാസ്ത്രീയമായ ഒരു ടെസ്റ്റ് ആണിത്. | |||
സമയക്രമീകരണം, പഠനം മെച്ചപ്പെടുത്തുന്ന മാർഗ്ഗങ്ങൾ, പ്രചോദനം, ഓർമ്മശക്തി എന്നിങ്ങനെയുള്ള വിവിധ പഠന രീതികളാണ് SSK LEAP Assessment വിലയിരുത്തുന്നത്. | |||
== നാഗസാക്കി ദിനാചരണം == | == നാഗസാക്കി ദിനാചരണം == | ||
വരി 113: | വരി 118: | ||
== ലാബ് നവീകരണം == | == ലാബ് നവീകരണം == | ||
കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുക , ഉപകരണങ്ങൾ, രാസവസ്തുക്കൾ എന്നിവ അപകടരഹിതമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ലാബ് വിപുലീകരിക്കുക എന്ന ആശയത്തിലേക്ക് സ്കൂൾ സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും എത്തിചേർന്നു.നവീകരണത്തിന് ആവശ്യമായിട്ടുള്ള സാമ്പത്തിക സഹായം നൽകിയത് 1973 - 74 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയിലൂടെയാണ് .പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ബോബൻ വി ജോർജ് സ്കൂൾ ലാബ് നവീകരണം ആശയം മുന്നിൽ കണ്ടുകൊണ്ട് അതിന്റെ സാമ്പത്തിക സ്രോതസ്സിനായി പൂർവ്വ വിദ്യാർത്ഥികളെ സമീപിക്കുകയും അവരുടെ മുൻപിൽ ഈ ആശയം അവതരിപ്പിക്കുകയും ചെയ്തു.അതിന്റെ ഫലമായി 2024 മെയ് മാസം കൂടിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഈ ആശയം പരിഗണിക്കുകയും അവരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയും നവീകരണ പ്രവർത്തനങ്ങൾ പഠിക്കുകയും വിലയിരുത്തുകയും നടപ്പിലാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. അതിനുള്ള പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ ആരംഭിച്ചു. കാലാനുസൃതമായിട്ടുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ലാബ് നവീകരണം പൂർത്തിയാവുകയും 2024സെപ്റ്റംബർ 10ന് സ്കൂളിന്റെ മാനേജരായ അഭിവന്ദ്യ മാർ അപ്രേം മെത്രാപ്പോലീത്ത ലാബിന്റെ ഉദ്ഘാടനം നടത്തി. പ്രധാന അദ്ധ്യാപകൻ ശ്രീ. അലക്സ് ജോർജ് എല്ലാവരേയും സ്വാഗതം ചെയ്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, അദ്ധ്യാപകർ, വിദ്യാർഥികൾ, പൂർവ്വവിദ്യാർത്ഥികൾ എന്നിവരെല്ലാം ഈ യോഗത്തിൽ പങ്കെടുത്തു. | കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുക , ഉപകരണങ്ങൾ, രാസവസ്തുക്കൾ എന്നിവ അപകടരഹിതമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ലാബ് വിപുലീകരിക്കുക എന്ന ആശയത്തിലേക്ക് സ്കൂൾ സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും എത്തിചേർന്നു.നവീകരണത്തിന് ആവശ്യമായിട്ടുള്ള സാമ്പത്തിക സഹായം നൽകിയത് 1973 - 74 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയിലൂടെയാണ് .പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ബോബൻ വി ജോർജ് സ്കൂൾ ലാബ് നവീകരണം ആശയം മുന്നിൽ കണ്ടുകൊണ്ട് അതിന്റെ സാമ്പത്തിക സ്രോതസ്സിനായി പൂർവ്വ വിദ്യാർത്ഥികളെ സമീപിക്കുകയും അവരുടെ മുൻപിൽ ഈ ആശയം അവതരിപ്പിക്കുകയും ചെയ്തു.അതിന്റെ ഫലമായി 2024 മെയ് മാസം കൂടിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഈ ആശയം പരിഗണിക്കുകയും അവരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയും നവീകരണ പ്രവർത്തനങ്ങൾ പഠിക്കുകയും വിലയിരുത്തുകയും നടപ്പിലാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. അതിനുള്ള പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ ആരംഭിച്ചു. കാലാനുസൃതമായിട്ടുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ലാബ് നവീകരണം പൂർത്തിയാവുകയും 2024സെപ്റ്റംബർ 10ന് സ്കൂളിന്റെ മാനേജരായ അഭിവന്ദ്യ മാർ അപ്രേം മെത്രാപ്പോലീത്ത ലാബിന്റെ ഉദ്ഘാടനം നടത്തി. പ്രധാന അദ്ധ്യാപകൻ ശ്രീ. അലക്സ് ജോർജ് എല്ലാവരേയും സ്വാഗതം ചെയ്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, അദ്ധ്യാപകർ, വിദ്യാർഥികൾ, പൂർവ്വവിദ്യാർത്ഥികൾ എന്നിവരെല്ലാം ഈ യോഗത്തിൽ പങ്കെടുത്തു. | ||
== ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡ് == | |||
ഐ ടി പരമായ മത്സരങ്ങളുടെ വാർത്തകളും വിജ്ഞാനപ്രദമായ അറിവുകളും ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇതിന്റെ ചുമതല ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്. | |||
== ഓണമുറ്റത്ത് == | == ഓണമുറ്റത്ത് == | ||
വരി 123: | വരി 131: | ||
പ്രമാണം:38102-onam p3.JPG|തിരുവാതിര | പ്രമാണം:38102-onam p3.JPG|തിരുവാതിര | ||
പ്രമാണം:38102-onam p5.JPG|കസേരകളി | പ്രമാണം:38102-onam p5.JPG|കസേരകളി | ||
</gallery> | |||
== കേരള യൂണിസെഫ് ലൈഫ് 24 == | |||
സമഗ്ര ശിക്ഷാ കേരള യൂണിസെഫുമായി ചേർന്ന് ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ലൈഫ് 24 എന്ന പ്രോഗ്രാമിന്റെ ബിആർസി തല ക്യാമ്പ് അടൂർ ബി ആർ സി സെപ്റ്റംബർ 28 ,29 ,30 തീയതികളിൽ സെന്റ് തോമസ് ഹൈസ്കൂൾ കല്ലുകുഴിയിൽ വെച്ച് നടത്തി . പ്രസ്തുത ക്യാമ്പിൽ വിവിധ സ്കൂളുകളിൽ നിന്നായി 40 കുട്ടികൾ പങ്കെടുത്തു . ഉബൈദുള്ള ,രേഖ, അന്നമ്മ എന്നീ അധ്യാപകർ ക്യാമ്പിന്റെ ആർപി മാരായി പ്രവർത്തിച്ചു . കുട്ടികളിൽ പാചക നൈപുണി വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒന്നാം ദിവസ ക്യാമ്പ് പോഷകാഹാരത്തെ കുറിച്ചും പാചകം ലിംഗ സമത്വത്തോടെ ചെയ്യേണ്ടതാണ് എന്നുമുള്ള അവബോധം ഉണ്ടാക്കാൻ പര്യാപ്തമായിരുന്നു . രണ്ടാം ദിവസം വിഷ രഹിത പച്ചക്കറികൾ എങ്ങനെ സ്വയം ഉല്പാദിപ്പിക്കാം എന്ന സെഷനിലൂടെ കടന്നുപോയി. മൂന്നാം ദിവസം ഹൈഡ്രോപോണിക്സ് കൃഷി രീതി പരിചയപ്പെടുത്തുന്നതായിരുന്നു . തുടർ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ സ്കൂൾ ക്യാമ്പസിൽ പച്ചക്കറി തൈകൾ നട്ടു പിടിപ്പിച്ചു. ഗെയിമുകളിലൂടെയും ഗൗരവുമായ പ്രവർത്തനങ്ങളിലൂടെയും നടന്ന മൂന്നു ദിവസ ക്യാമ്പ് കുട്ടികൾക്ക് തികച്ചും ആകർഷകം ആയിരുന്നു. സ്കൂൾ പ്രഥാന അദ്ധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ വാർഡ് മെമ്പർ സാറാമ്മ വർഗീസ് കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. ബി ആർ സി ട്രെയിനർ ഉബൈദുള്ള തുടർ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളെ ഓർമ്മപ്പെടുത്തിക്കൊണ്ട് ക്യാമ്പിന് സമാപനം കുറിച്ചു. | |||
<gallery> | |||
പ്രമാണം:38102 p1.jpg|കേരള യൂണിസെഫ് ലൈഫ് 24 .വിഷ രഹിത പച്ചക്കറികൾ നടാം ഒന്നായി | |||
പ്രമാണം:38102 p2.jpg|സർട്ടിഫിക്കറ്റ് വിതരണം കേരള യൂണിസെഫ് ലൈഫ് 24 | |||
</gallery> | </gallery> | ||
വരി 133: | വരി 148: | ||
== സൈബർ സുരക്ഷാ ക്ലാസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ == | == സൈബർ സുരക്ഷാ ക്ലാസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ == | ||
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ '''<nowiki/>' സൈബർ ക്രൈമുകളും ജാഗ്രതയും '''' എന്ന വിഷയത്തേക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷ ക്ലാസ് നടത്തി. പത്തനംതിട്ട സീനിയർ സിവിൽ പോലിസ് ഓഫീസർ അനീഷ് റ്റി. എൻ ആണ് ക്ലാസ് നയിച്ചത് . പുതിയ ഓൺലൈൻ സംസ്കാരം നമ്മൾ അറിയാതെ തന്നെ രൂപപ്പെട്ടു വന്നിരിക്കുന്നു. പൊതുവേ നമ്മുടെ ഓൺലൈൻ ഉപയോഗം മുമ്പത്തേക്കാൾ വളരെയധികം കൂടിയിരിക്കുന്നു . കുട്ടികളുടെ പഠനം ഓൺലൈൻ വഴിയായി . മറ്റ് നിരവധി കോഴ്സുകളും ഓൺലൈനിൽ ലഭ്യമാണ് . പക്ഷേ ഇതിന് മറ്റൊരു വശം കൂടിയുണ്ടെന്ന് നാം അറിഞ്ഞിരിക്കണം . ഇന്റർനെറ്റ് , ഡിജിറ്റൽ ഗെയിമിംഗ് , മൊബൈൽ സാങ്കേതികതകൾ വഴി സൈബർ വില്ലന്മാർ ഏത് രൂപത്തിലും ഭാവത്തിലും എപ്പോൾ വേണമെങ്കിലും കുട്ടികളുടെ മുന്നിൽ പ്രത്യക്ഷപ്പെടാം ഇത്തരം സൈബർ ഭീഷണികൾ രക്ഷകർത്താക്കൾ മുൻപേ അറിഞ്ഞിരിക്കേണ്ടത് ആയിട്ടുണ്ട് ഓൺലൈനിൽ വ്യക്തിഗത വിവരങ്ങൾ പങ്കെടുക്കുന്നത് ഒഴിവാക്കണം . പാസ്വേഡും മറ്റും തന്ത്രപ്രധാനമായ വിവരങ്ങളും ആരുമായും പങ്കിടരുത്.ഓൺലൈൻ ബാങ്കിംഗ് കാർഡ് വിവരങ്ങൾ കുട്ടികൾക്ക് നൽകരുത് .അക്ഷരങ്ങൾ അക്കങ്ങൾ പ്രത്യേക പ്രതീകങ്ങൾ എന്നിവ ഉൾപ്പെട്ട കുറഞ്ഞത് 8 പ്രതീകങ്ങളുള്ള ശക്തമായ പാസ്സ്വേർഡുകൾ ഉപയോഗിക്കുക വ്യത്യസ്ത അക്കൗണ്ടുകൾക്കായി വ്യത്യസ്ത പാസ്സ്വേർഡുകൾ ഉണ്ടായിരിക്കുന്നതും നല്ലതാണ് .കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുട്ടികൾ മാത്രമുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാതിരിക്കുക, തുടങ്ങി സൈബർ ക്രൈമുകളെയും അതിൽ ജാഗ്രത പുലർത്തേണ്ടതെങ്ങനെയെന്നും വളരെ രസകരമായ രീതിയിൽ ക്ലാസിൽ അവതരിപ്പിച്ചു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വളരെ നല്ലൊരു ക്ലാസ് ആയിരുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇതിന്റെ ഡോക്യുമെന്റേഷൻ തയാറാക്കിയിട്ടുണ്ട്. | കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ '''<nowiki/>' സൈബർ ക്രൈമുകളും ജാഗ്രതയും '''' എന്ന വിഷയത്തേക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷ ക്ലാസ് നടത്തി. പത്തനംതിട്ട സീനിയർ സിവിൽ പോലിസ് ഓഫീസർ അനീഷ് റ്റി. എൻ ആണ് ക്ലാസ് നയിച്ചത് . പുതിയ ഓൺലൈൻ സംസ്കാരം നമ്മൾ അറിയാതെ തന്നെ രൂപപ്പെട്ടു വന്നിരിക്കുന്നു. പൊതുവേ നമ്മുടെ ഓൺലൈൻ ഉപയോഗം മുമ്പത്തേക്കാൾ വളരെയധികം കൂടിയിരിക്കുന്നു . കുട്ടികളുടെ പഠനം ഓൺലൈൻ വഴിയായി . മറ്റ് നിരവധി കോഴ്സുകളും ഓൺലൈനിൽ ലഭ്യമാണ് . പക്ഷേ ഇതിന് മറ്റൊരു വശം കൂടിയുണ്ടെന്ന് നാം അറിഞ്ഞിരിക്കണം . ഇന്റർനെറ്റ് , ഡിജിറ്റൽ ഗെയിമിംഗ് , മൊബൈൽ സാങ്കേതികതകൾ വഴി സൈബർ വില്ലന്മാർ ഏത് രൂപത്തിലും ഭാവത്തിലും എപ്പോൾ വേണമെങ്കിലും കുട്ടികളുടെ മുന്നിൽ പ്രത്യക്ഷപ്പെടാം ഇത്തരം സൈബർ ഭീഷണികൾ രക്ഷകർത്താക്കൾ മുൻപേ അറിഞ്ഞിരിക്കേണ്ടത് ആയിട്ടുണ്ട് ഓൺലൈനിൽ വ്യക്തിഗത വിവരങ്ങൾ പങ്കെടുക്കുന്നത് ഒഴിവാക്കണം . പാസ്വേഡും മറ്റും തന്ത്രപ്രധാനമായ വിവരങ്ങളും ആരുമായും പങ്കിടരുത്.ഓൺലൈൻ ബാങ്കിംഗ് കാർഡ് വിവരങ്ങൾ കുട്ടികൾക്ക് നൽകരുത് .അക്ഷരങ്ങൾ അക്കങ്ങൾ പ്രത്യേക പ്രതീകങ്ങൾ എന്നിവ ഉൾപ്പെട്ട കുറഞ്ഞത് 8 പ്രതീകങ്ങളുള്ള ശക്തമായ പാസ്സ്വേർഡുകൾ ഉപയോഗിക്കുക വ്യത്യസ്ത അക്കൗണ്ടുകൾക്കായി വ്യത്യസ്ത പാസ്സ്വേർഡുകൾ ഉണ്ടായിരിക്കുന്നതും നല്ലതാണ് .കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുട്ടികൾ മാത്രമുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാതിരിക്കുക, തുടങ്ങി സൈബർ ക്രൈമുകളെയും അതിൽ ജാഗ്രത പുലർത്തേണ്ടതെങ്ങനെയെന്നും വളരെ രസകരമായ രീതിയിൽ ക്ലാസിൽ അവതരിപ്പിച്ചു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വളരെ നല്ലൊരു ക്ലാസ് ആയിരുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇതിന്റെ ഡോക്യുമെന്റേഷൻ തയാറാക്കിയിട്ടുണ്ട്. | ||
== വിദ്യാരംഗം സർഗോത്സവം == | |||
വിദ്യാരംഗം സർഗോത്സവത്തിനായി കുട്ടികൾക്ക് രചനാ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു .കഥാരചന ,കവിതാരചന, ചിത്രരചന എന്നീ മത്സരങ്ങളാണ് സ്കൂളിൽ നടത്തിയത് യു പി തലത്തിലും എച്ച് സ് തലത്തിലും മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. വിദ്യാരംഗം കോഡിനേറ്റർ മാരായ ശ്രീമതി സൂസൻ ജോണും ശ്രീമതി ഷെറിൻ അന്ന ഫിലിപ്പും ഇതിന് നേതൃത്വം നൽകി .അതിലൊന്നും രണ്ടു സ്ഥാനക്കാരെ തിരഞ്ഞെടുക്കുകയും, പ്രഥമ അധ്യാപകൻ സ്കൂൾ അസംബ്ലിയിൽ അവർക്ക് സമ്മാനം നൽകി അഭിനന്ദിക്കുകയും ചെയ്തു. | |||
== സ്കൂൾ കലോത്സവം രചന മത്സരങ്ങൾ == | |||
സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി രചന മത്സരങ്ങൾ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. കഥാ രചന , കവിത രചന ,ഉപന്യാസം ,ചിത്രരചന തുടങ്ങിയ മത്സരങ്ങൾ യുപി തലത്തിലും എച്ച് എസ് തലത്തിലും നടത്തി. അതിലൊന്നും രണ്ടു സ്ഥാനക്കാരെ തിരഞ്ഞെടുക്കുകയും പ്രഥമ അധ്യാപകൻ സ്കൂൾ അസംബ്ലിയിൽ അവർക്ക് സമ്മാനം നൽകി അഭിനന്ദിക്കുകയും ചെയ്തു. | |||
== ചിത്രതാളിലൂടെ == | |||
<gallery> | |||
പ്രമാണം:38102- social p3.jpg|വയോജനദിനത്തിൽ ജൂബിലി മന്ദിരത്തിൽ എത്തിച്ചേർന്ന റെഡ്ക്രോസ് ടീം ക്യാമറക്കണ്ണിലൂടെ | |||
പ്രമാണം:38102- social p1.jpg|വയോജനദിനത്തിൽ ജൂബിലിമന്ദിരത്തിൽ എത്തിച്ചേർന്ന റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് ടീം അധ്യാപകരോടൊപ്പം | |||
പ്രമാണം:38102-social word p2.jpg|ഭിന്നശേഷി സാക്ഷരത ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ | |||
38102-syber class p1.JPG|സൈബർ സുരക്ഷാ ക്ലാസ് | |||
38102-syber class p2.JPG|സൈബർ സുരക്ഷാ ക്ലാസ് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും | |||
പ്രമാണം:38102. rachana p6.jpg|വർണ്ണചിത്രങ്ങൾ .....ചിത്രരചനാ മത്സരത്തിൽ നിന്നും | |||
പ്രമാണം:38102- rachana p5.jpg|വാട്ടർ കളർ പെയിന്റിങ്ങ് മത്സരം | |||
പ്രമാണം:38102- rachana p1.jpg|രചനാമത്സരങ്ങൾ | |||
പ്രമാണം:38102- rachana p2.jpg|വിദ്യരംഗം ചിത്ര രചനാമത്സരം | |||
പ്രമാണം:38102-rachana p4.jpg|ചിത്രരചനാ മത്സരത്തിൽ നിന്നും | |||
</gallery> | |||
== സ്കൂൾ കലോത്സവം == | |||
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ ഇന്ന് ഒക്ടോബർ 21 ന് കലോത്സവത്തിന്റെ ആരവം തുടങ്ങി . പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജ് എല്ലാവരേയും സ്വാഗതം ചെയ്തു. പി .റ്റി . എ പ്രസിഡന്റ് ശ്രീ. ബിനുമോൻ എസ് ഉദ്ഘാടനം നിർവഹിച്ചു. അധ്യയന വർഷത്തിലെ ഏറ്റവും പ്രതീക്ഷയോടെ കുട്ടികൾ കാത്തിരിക്കുന്ന സമയങ്ങളിൽ ഒന്നാണ് . ഇത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും സമയമാണ്. സ്കൂളിലെ ഓരോ കുട്ടികളും ഈ ദിവസത്തിനായി അത്യധികം ഉത്സാഹത്തോടെയും സന്തോഷത്തോടെയും കാത്തിരിക്കുന്നു. കൂടാതെ, അവരുടെ ഏകതാനമായ ദിനചര്യകളിൽ നിന്ന് അവർക്ക് ഇടവേള നൽകാനുള്ള മികച്ച അവസരം കൂടിയാണിത്. കുട്ടികളുടെ കലാപരമായ കഴിവുകൾ ഇന്ന് സ്റ്റേജിൽ അവതരിപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു. കവിതാ പാരായണം, മാപ്പിളപ്പാട്ട്, ലളിതഗാനം, കുച്ചിപ്പുടി, തിരുവാതിര, ഒപ്പന, സംഘഗാനം, തുടങ്ങിയ വിവിധ കാപരിപാടികളാൽ വേദി ആരവങ്ങളാൽ മുഖരിതമായി.എൻ.സി.സി., ജെ ആർ. സി. കുട്ടികൾ സജീവമായി ഇതിൽ പങ്കുചേർന്നു. ഇതിന്റെ എല്ലാം ഫോട്ടോസും ,വീഡിയോയും എടുത്ത് ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കി. | |||
== Awarness Section ക്ലാസ് == | |||
ബി.എഡ് കരികുലത്തിന്റെ ഭാഗമായി സെന്റ് തോമസ് ഹൈസ്കൂൾ വിഭാഗം 8 ആം ക്ലാസ്സിലെ കുട്ടികൾക്കായി ഒക്ടോബർ 28 ന് awarness Section ക്ളാസ് നടത്തി. *'Peer Pressure and Substance Abuse, Learning to Say No " * എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കു ലഹരിയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും അവയുടെ ദൂഷ്യഫലങ്ങളും ഉൾകൊളിച്ചുള്ള ക്ലാസ്സായിരുന്നു നടത്തിയത്. | |||
ക്ലാസ്സിൽ welcome speech,വീഡിയോ പ്രസന്റേഷൻ, awarness class, quiz, Pledge, Vote of thanks തുടങ്ങിയ പരിപാടികളും ഉൾപെടുത്തിയിരുന്നു. കുട്ടികൾക്ക് വളരെ ഉപയോഗപ്രദമായ ക്ലാസ് ആയിരുന്നു. | |||
<gallery> | |||
പ്രമാണം:38102 awarness class p2.jpg|കുട്ടികൾക്ക് ലഹരിയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ awarness class | |||
പ്രമാണം:38102 awarness class p1.jpg|വീഡിയോ പ്രസന്റേഷൻ,awarness class | |||
</gallery> | |||
== കേരളപ്പിറവി ദിനം == | |||
ഇന്ന് നവംബർ 1 കേരളപ്പിറവി ദിനം. കേരളത്തിന് ഇന്ന് 68 -ാം പിറന്നാൾ ആണ് . കടമ്പനാട് സെന്റ് തോമസ് സ്കൂളിലും കേരളപ്പിറവി ദിനം ആഘോഷിച്ചു. ഇന്ന് സ്പെഷ്യൽ അസംബ്ലി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു . പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജ് എല്ലാവർക്കും ആശംസകൾ നേർന്നു. പ്രസംഗം , പ്രതിജ്ഞ , കേരളപ്പിറവിഗാനം എന്നിവയെല്ലാം കുട്ടികൾ അവതരിപ്പിച്ചു. കേരളപ്പിറവി ആശംസകൾ , പോസ്റ്റർ, ഡിജിറ്റൽ പെയിൻറിംഗ് എന്നിവ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കി. കുട്ടികൾക്ക് അത് പുതിയ ഒരു അനുഭവമായിരുന്നു . ജിംബ്, ഇൻങ്ക്സ്കേപ്പ് തുടങ്ങിയ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് കുട്ടികൾ തയാറാക്കിയത്. | |||
<gallery> | |||
പ്രമാണം:38102-Nov 1 p1.jpg | |||
പ്രമാണം:38102 -keralapiravi p4.jpg | |||
പ്രമാണം:38102-nov1 keralapiravi2.jpg | |||
പ്രമാണം:38102- keralapiravi p5.jpg | |||
പ്രമാണം:38102- keralapiravi.quiz.jpg | |||
</gallery> | |||
== സ്കൂൾ ഇന്നവേഷൻ മാരത്തോൺ 2024 == | |||
കമ്മ്യൂണിറ്റി പ്രശ്നങ്ങൾ തരം തിരിച്ചറിയുന്നതിനും അവയ്ക്ക് നൂതനമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രോഗ്രാമാണ് സ്കൂൾ ഇന്നവേഷൻ മാരത്തോൺ. ഹൈസ്കൂൾ , യുപി തലത്തിൽ നിന്നും 6 കുട്ടികളെ ഇതിലേക്ക് രജിസ്റ്റർ ചെയ്തു. ഇത് രജിസ്റ്റർ ചെയ്യാനും മറ്റും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ ഇവരോടൊപ്പം പങ്കുചേർന്നു. | |||
<gallery> | |||
പ്രമാണം:38102-SIM .jpg | |||
</gallery> | |||
== ക്ലീൻ ക്യാമ്പസ് ശുചിത്വ കേരളം == | |||
മനുഷ്യനും പരിസ്ഥിതിയ്ക്കും, പരമാവധി ഉപദ്രവരഹിതമായി ,മാലിന്യങ്ങൾ ശേഖരിക്കുകയും സംസ്കരിക്കുകയും വേണം, അതിനായി സ്കൂളിൽ '''ജെ ആർ സി''' യുടെ '''നേതൃത്വത്തിൽ ക്ലീൻ ക്യാമ്പസ്''' രൂപീകരിച്ചു. പ്രഥമ അദ്ധ്യാപകൻ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു. നിലവിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം സ്കൂളിൽ നിരോധിച്ചു. സ്കൂൾ ക്യാമ്പസിൽ കൂടാതെ ക്ലാസ് മുറികളുടെ മാലിന്യങ്ങൾ ശേഖരിക്കാൻ ഓരോ ക്ലാസിലും പ്രത്യേകം ഡസ്റ്റ് ബിൻ സ്ഥാപിച്ചിട്ടുണ്ട് .മാലിന്യങ്ങൾ വലിച്ചെറിയാനുള്ള കുട്ടികളുടെ പ്രവണതകൾ മാറ്റുന്നതിന് വേണ്ടി ബോധവൽക്കരണം നടത്തുന്നുണ്ട്. സ്കൂളിലെ ഹര മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി പ്രത്യേകം കുഴികൾ നിർമ്മിച്ചിട്ടുണ്ട്. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ എല്ലാ മാസവും ഹരിതകർമ്മസേന ശേഖരിക്കുന്നുണ്ട്. | |||
കേരളത്തെ മാലിന്യ മുക്തമാക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് മാലിന്യമുക്ത നവകേരളം. മാലിന്യത്തിന്റെ അളവ് കുറയ്ക്കൽ, കൃത്യമായ തരംതിരിക്കൽ, ജൈവമാലിന്യങ്ങളും ദ്രവ്യ മാലിന്യങ്ങളും സംസ്കരിക്കൽ, അജൈവ പാഴ്വസ്തുക്കൾ ഹരിത കർമ്മ സേനകൾ വഴി കൈമാറൽ, മുതലായവ ജനപങ്കാളിത്തത്തോടെ നടത്തുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. | |||
വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടുകയും പ്രകൃതിസംരക്ഷണ ദൗത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. കൂടാതെ മാസത്തിൽ ഒരു ദിവസം '''ക്ലീൻ ക്യാമ്പസ്''' എന്ന പേരിൽ സ്കൂൾ ക്യാമ്പസ് വൃത്തിയാക്കുന്നുണ്ട്. സ്കൂളിലെ ജെ ആർ സി , എൻ സി സി യൂണിറ്റുകളുടെ കുട്ടികൾ ഇതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട് . വിദ്യാർത്ഥികൾ തന്നെ പ്ലാസ്റ്റിക് ശേഖരണം നടത്തുകയും , തരംതിരിക്കൽ പ്രക്രിയകളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. | |||
====== ലക്ഷ്യം ====== | |||
മാലിന്യ സംസ്കരണത്തിലൂടെ വിദ്യാർത്ഥികൾ ജൈവ അജൈവ മാലിന്യങ്ങളുടെ പ്രത്യേക സംസ്കരണ രീതികൾ പഠിക്കുന്നതോടൊപ്പം വിദ്യാർഥികൾ സമൂഹത്തിലേക്കും നല്ല ചിന്തകൾ പകർന്നുകൊടുക്കുന്നു. സ്കൂളിൽ നടത്തുന്ന ബോധവൽക്കരണ ക്ലാസിലൂടെ വിദ്യാർഥികൾക്ക് മാലിന്യ സംസ്കരണത്തെക്കുറിച്ച് വ്യക്തമായ അവബോധം ലഭിക്കുന്നു. വിദ്യാർഥികൾ വഴി സമൂഹത്തിലേക്കും ഈ സന്ദേശം എത്തിക്കാനും സാധിക്കുന്നുണ്ട്. | |||
<gallery> | |||
പ്രമാണം:38102-jrc p1.jpg | |||
പ്രമാണം:38102-jrc clean campus p2.jpg | |||
പ്രമാണം:38102-jrc p3.jpg | |||
പ്രമാണം:38102-jrc p4.jpg | |||
പ്രമാണം:38102- harithasabha.jpg | |||
</gallery> |