"ഗവ. യു പി എസ് ബീമാപ്പള്ളി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് ബീമാപ്പള്ളി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
14:36, 13 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 66: | വരി 66: | ||
തുടങ്ങിയ അഞ്ച് മിടുക്കന്മാർക്ക് ഉപജില്ല ടീമിലേക്ക് സെലക്ഷനും ലഭിച്ചു. | തുടങ്ങിയ അഞ്ച് മിടുക്കന്മാർക്ക് ഉപജില്ല ടീമിലേക്ക് സെലക്ഷനും ലഭിച്ചു. | ||
== '''കായിക മത്സരത്തിൽ ഓവറോൾ''' == | |||
ഒക്ടോബർ 7,8,9 ദിവസങ്ങളിലായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന തിരുവനന്തപുരം സൗത്ത് ഉപജില്ലാ കായികമേളയിൽ യൂ. പി കിഡ്ഡിസ് പെൺകുട്ടികളുടെ വിഭാഗത്തിലും എൽ പി കിഡ്ഡിസ് പെൺകുട്ടികളുടെ വിഭാഗത്തിലും ഓവറോ ൾ നേടി 20 പോയിന്റുമായി '''പ്രൈമറി വിഭാഗത്തിൽ ഗവൺമെന്റ് യുപി ഒന്നാം സ്ഥാനം കരസ്ഥമാക്കി.'''<gallery> | |||
പ്രമാണം:43240 smeet4.jpg|alt= | |||
പ്രമാണം:43240 smeet1.jpg|alt= | |||
പ്രമാണം:43240 smeet2.jpg|alt= | |||
പ്രമാണം:43240 smeet6.jpg|alt= | |||
</gallery> |