"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:24, 11 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 116: | വരി 116: | ||
[[പ്രമാണം:Sastrolsavamsikha.jpg|ലഘുചിത്രം|171x171ബിന്ദു]] | [[പ്രമാണം:Sastrolsavamsikha.jpg|ലഘുചിത്രം|171x171ബിന്ദു]] | ||
[[പ്രമാണം:Gandhikalolsavam.jpg|ലഘുചിത്രം|201x201ബിന്ദു]] | [[പ്രമാണം:Gandhikalolsavam.jpg|ലഘുചിത്രം|201x201ബിന്ദു]]'''കാഴ്ച ദിനം''' | ||
തോന്നയ്ക്കൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 10/10 / 24 (വ്യാഴം) കാഴ്ചദിനത്തോടനുബന്ധിച്ച് ,അഹല്യ കണ്ണാശു പത്രിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കണ്ണ് സംരക്ഷണത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ഡോ. ജിഷ എസ് ഖാൻ ക്ലാസ്സ് നയിച്ചു. പി റ്റി.എ പ്രസിഡൻ്റ് ശ്രീ. ഇ നസീർ, ഹെഡ്മാസ്റ്റർ ശ്രീ.സുജിത്ത് എസ് , സീനിയർ അസിസ്റ്റൻറ് ശ്രീ. ഷഫീക്ക്.എ.എം, HS സ്റ്റാഫ് സെക്രട്ടറി ബീന.എസ്, ശ്രീമതി.സുനിഷ ബേബി ,ഒപ്റ്റോമിട്രിസ്റ്റ് ആര്യ എ.പി, ഡൽമ രമേഷ്, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. |