"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/സ്കൗട്ട് &ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/സ്കൗട്ട് &ഗൈഡ്സ് (മൂലരൂപം കാണുക)
22:16, 11 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
== ലോക കാഴ്ച ദിനത്തിൽ മൈം ഷോയുമായി ജെ.എം.യു.പി. സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ == | |||
10/10/2024 | |||
[[പ്രമാണം:13951 world eye sight day.jpg|വലത്ത്|ചട്ടരഹിതം|398x398ബിന്ദു]] | |||
ചെറുപുഴ : ലോക കാഴ്ച ദിനത്തിൽ ചെറുപുഴ ജെ എം യു പി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ കാഴ്ച പരിമിതി നേരിടുന്ന ആളുകളെ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയും കണ്ണിൻറെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെയും കുറിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കാഴ്ച പരിമിതി നേരിടുന്ന ആൾക്കാരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ലൗ യുവർ ഐയ്സ് (Love your eyes ) മൈം ഷോ നടത്തി. "കുട്ടികളെ നിങ്ങൾ നിങ്ങളുടെ കണ്ണിനെ സ്നേഹിക്കൂ " എന്ന ഈ വർഷത്തെ കാഴ്ച ദിനത്തിന്റെ സന്ദേശം കുട്ടികൾക്ക് കൈമാറുന്നതിനു വേണ്ടിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കണ്ണ് സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത, കളിക്കുമ്പോഴോ മറ്റോകണ്ണിനു എന്തെങ്കിലും പറ്റിയാൽ നിസ്സാരമായി കാണാതെ എത്രയും പെട്ടെന്ന് ആശുപത്രിൽ എത്തിച്ചില്ലെങ്കിൽ പിന്നീട് കാഴ്ച ശക്തി തന്നെ നഷ്ടപ്പെട്ടേക്കാം എന്ന അറിവ് കുട്ടികൾക്കുണ്ടായി കണ്ണ് സംരക്ഷണത്തെ കുറിച്ചുള്ള ക്ലാസും,സ്ക്രീനിംഗ് ടെസ്റ്റും സംഘടിപ്പിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് പി. ലീന അധ്യക്ഷയായി.പെരിങ്ങോം താലൂക്ക് ഹോസ്പിറ്റൽ ഒപ്‌റ്റോമെട്രിസ്റ് ശുഭ സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ബോധവൽക്കരണ ക്ലാസ് എടുത്തു. ശ്രീപാർവ്വതി നിഖിൽരാജ് സ്വാഗതവും കെ എസ് ശ്രീജ നന്ദിയും പറഞ്ഞു. വിദ്യാർഥികളായ സിയോണ മരിയ ജോ, ഇസമരിയ റോബിൻ,പി സൂര്യഗായത്രി, ജിസ്മ ജോജി,പാർവതി സുനിൽ, നവമി വിനോദ്, എസ്. സൂര്യനാരായണൻ,ഡോൺ ഡൊമിനിക് എന്നിവർ നേതൃത്വം നൽകി. | |||
== കോൽക്കളിയും മധുരവുമായി പരിചിന്തന ദിനം ആചരിച്ചു. == | == കോൽക്കളിയും മധുരവുമായി പരിചിന്തന ദിനം ആചരിച്ചു. == | ||
22/02/2024 | 22/02/2024 |