"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
09:30, 11 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഒക്ടോബർ 2024→ചിത്രരചന
വരി 475: | വരി 475: | ||
== അത്ഭുതങ്ങളുടെ ലോകം - ബഹിരാകാശം == | == അത്ഭുതങ്ങളുടെ ലോകം - ബഹിരാകാശം == | ||
[[പ്രമാണം:37001-Space week-1.jpg|വലത്ത്|285x285ബിന്ദു]] | |||
ഒക്ടോബർ 4 മുതൽ 10 വരെ ലോകമെങ്ങും ബഹിരാകാശ വാരാചരണം ആചരിക്കുകയാണ്. ബഹിരാകാശ ഗവേഷണം കൂടുതൽ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ നാം ആർജ്ജിച്ച നേട്ടങ്ങളെ ലോകത്തിൽ പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ വാരാചരണം സ്കൂളിൽ നടത്തിയത്. മനുഷ്യാവസ്ഥ മെച്ചപ്പെടുത്തുന്നതിന് ബഹിരാകാശ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സംഭാവനകളെ ആഘോഷിക്കുന്നതിനായി ജനറൽ അസംബ്ലി ലോക ബഹിരാകാശ വാരമായി പ്രഖ്യാപിച്ചു. യു എൻ ഓഫീസ് ഓഫ് ഔട്ടർ സ്പേസ് അഫയേഴ്സുമായി അടുത്ത ഏകോപനത്തോടെ വേൾഡ് സ്പേസ് വീക്ക് അസോസിയേഷൻ ഡയറക്ടർ ബോർഡ് ഓരോ വർഷവും ഒരു തീം തിരഞ്ഞെടുക്കുന്നു. | ഒക്ടോബർ 4 മുതൽ 10 വരെ ലോകമെങ്ങും ബഹിരാകാശ വാരാചരണം ആചരിക്കുകയാണ്. ബഹിരാകാശ ഗവേഷണം കൂടുതൽ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ നാം ആർജ്ജിച്ച നേട്ടങ്ങളെ ലോകത്തിൽ പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ വാരാചരണം സ്കൂളിൽ നടത്തിയത്. മനുഷ്യാവസ്ഥ മെച്ചപ്പെടുത്തുന്നതിന് ബഹിരാകാശ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സംഭാവനകളെ ആഘോഷിക്കുന്നതിനായി ജനറൽ അസംബ്ലി ലോക ബഹിരാകാശ വാരമായി പ്രഖ്യാപിച്ചു. യു എൻ ഓഫീസ് ഓഫ് ഔട്ടർ സ്പേസ് അഫയേഴ്സുമായി അടുത്ത ഏകോപനത്തോടെ വേൾഡ് സ്പേസ് വീക്ക് അസോസിയേഷൻ ഡയറക്ടർ ബോർഡ് ഓരോ വർഷവും ഒരു തീം തിരഞ്ഞെടുക്കുന്നു. | ||