Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
=='''നിശാഗന്ധി ഇ- മാഗസിൻ പ്രകാശനം ചെയ്തു.'''==
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്രസിദ്ധീകരിക്കുന്ന നിശാഗന്ധി ഇ- മാഗസിൻ്റെ പ്രകാശനം യുവകവയിത്രിയും മാധ്യമപ്രവർത്തകയുമായ നീതു സനു നിർവ്വഹിച്ചു. സ്കൂൾ ചെയർ പേഴ്സൺ ഗ്രീഷ്മ ദിലീപ് ഏറ്റുവാങ്ങി. സർഗാത്മക രചനകൾക്ക് സമൂഹത്തിൽ വിപ്ലവാത്മകമായ സ്വാധീനം ചെലുത്താനാവുമെന്നും, ഈ രംഗത്ത് വിദ്യാർഥികൾക്ക് നിശാഗന്ധി പോലുള്ള സംരംഭങ്ങൾ വിദ്യാർഥികൾക്ക് പ്രചോദനമാവുമെന്നും നീതു സനു പ്രസ്താവിച്ചു. പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു.
<div><ul>
<li style="display: inline-block;"> [[File:15048-mag1.jpg|thumb|none|450px]] </li>
</ul></div> </br>
=='''പ്രതിഭയോടൊപ്പം - മുഖാമുഖം സംഘടിപ്പിച്ചു.'''==
=='''പ്രതിഭയോടൊപ്പം - മുഖാമുഖം സംഘടിപ്പിച്ചു.'''==
മീനങ്ങാടി  ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ  'പ്രതിഭയോടൊപ്പം 'പരിപാടി സംഘടിപ്പിച്ചു.  പ്രമുഖ ഇന്ത്യൻ ഫുട്ബോളറും , സ്കൂളിലെ പൂർവ വിദ്യാർഥിയുമായ അലക്സ് സജി മുഖ്യാതിഥിയായിരുന്നു. കൈറ്റ് മാസ്റ്റർ എം. സി മനോജ്, ഡോ. ബാവ കെ.പാലുകുന്ന്, ആൽഫിയ മെഹറിൻ, ആഞ്ജലീന ടെൽസൺ , കെ.വി അവന്തിക, സി.വി ശ്രീലക്ഷ്മി , കെ.ആർ ദേവപ്രിയ , ടി.കെ ആദം ഹനാൻ,  വി.എസ് ദേവ സാന്ദ്ര  എന്നിവർ പ്രസംഗിച്ചു

3,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2576103" എന്ന താളിൽനിന്ന് ശേഖരിച്ചത്