"എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട (മൂലരൂപം കാണുക)
20:51, 8 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Bot Update Map Code!) |
No edit summary |
||
വരി 70: | വരി 70: | ||
== ചരിത്രം == | == '''ചരിത്രം''' == | ||
1936-ൽ ഒരു യു.പി. സ്‌കൂളായി ആരംഭിച്ച ഈ സ്ഥാപനം 1947-ൽ ഹൈസ്‌കൂളായും 2003-ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. ബഹു. കോനാട്ട് അബ്രഹാം മൽപ്പാന്റെ നേതൃത്വത്തിലും ഉടമസ്ഥതയിലും ഏതാനും വ്യക്തികൾ ചേർന്ന് മാനേജിംഗ് കമ്മിറ്റി രൂപീകരിച്ച് 8 ഏക്കറോളം ഭൂമി വാങ്ങി കെട്ടിടങ്ങൾ പണിതാണ് സ്‌കൂൾ ആരംഭിച്ചത്. ഇതിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ ശ്രീ. എം.വി. ചെറിയാൻ എക്‌സ്. എം.എൽ.എ ആയിരുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം എന്നും മുൻപന്തിയിലായിരുന്നു. കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100 ശതമാനവും ഹയർസെക്കന്ററി ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 92 ശതമാനവും സയൻസ് വിഭാഗത്തിൽ 100 ശതമാനവും വിജയം കലസ്ഥമാക്കുവാൻ സ്‌കൂളിന്‌സാധിച്ചു. 1992 മുതൽ 2005 വരെ 12 വർഷം അത്‌ലറ്റിക്‌സിൽ വിദ്യാഭ്യാസ ജില്ലാ ചാമ്പ്യൻഷിപ്പ് ഈ സ്‌കൂളിനായിരുന്നു. കഴിഞ്ഞ എട്ട് വർഷമായി നീന്തലിലും വിദ്യാഭ്യാസ ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്. 1992 മുതൽ സംസ്ഥാന നീന്തൽ മേളയിലും ഈ സ്‌കൂളിലെ കുട്ടികൾ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. നീന്തലിലുള്ള കുട്ടികളുടെ താത്‌പര്യവും അതുമൂലം അവർക്കുണ്ടാകുന്ന നേട്ടങ്ങളും പരിഗണിച്ച് സ്‌കൂൾ സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂൾ മാനേജിംഗ് ബോർഡ് 2005-ൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചു. 2007-08 സ്‌കൂൾ വർഷം നടന്ന സംസ്ഥാന സ്‌കൂൾ നീന്തൽ മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ടാമത്തെ സ്‌കൂൾ ആയി. സബ് ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ്, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയ്‌ക്ക് നേടിക്കൊടുക്കുന്നതിന് ഈ സ്‌കൂളിലെ കുട്ടികൾക്ക് സാധിച്ചു. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പി.ടി.എ.യും ഒരു പൂർവ്വ വിദ്യാർത്ഥി സംഘടനയും ഈ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്ഥാപകാംഗങ്ങൾ എല്ലാവരും നിര്യാതരായി. പിൻതുടർച്ചാവകാശികളാണ് ഇപ്പോഴത്തെ മാനേജിംഗ് ബോർഡ് അംഗങ്ങൾ. റവ. ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ടാണ് ഇപ്പോൾ സ്‌കൂൾ മാനേജരായി പ്രവർത്തിക്കുന്നത്. സ്‌കൂൾ ഹെഡ്‌മാസ്റ്ററായി ശ്രീമതി ഷെറീന മാത്യു കെ ഉം ഹയർസെക്കന്ററി വിഭാഗം പ്രിൻസിപ്പലായി ശ്രീ. എം.കെ. ജോസും പ്രവർത്തിക്കുന്നു. മാനേജിംഗ് ബോർഡ് അംഗങ്ങളുടെയും, പി.ടി.എയുടെയും വിദ്യാർത്ഥികളുടെയും ആത്മാർത്ഥമായ സഹകരണങ്ങൾ കൊണ്ട് സ്‌കൂൾ അനുദിനം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. | 1936-ൽ ഒരു യു.പി. സ്‌കൂളായി ആരംഭിച്ച ഈ സ്ഥാപനം 1947-ൽ ഹൈസ്‌കൂളായും 2003-ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. ബഹു. കോനാട്ട് അബ്രഹാം മൽപ്പാന്റെ നേതൃത്വത്തിലും ഉടമസ്ഥതയിലും ഏതാനും വ്യക്തികൾ ചേർന്ന് മാനേജിംഗ് കമ്മിറ്റി രൂപീകരിച്ച് 8 ഏക്കറോളം ഭൂമി വാങ്ങി കെട്ടിടങ്ങൾ പണിതാണ് സ്‌കൂൾ ആരംഭിച്ചത്. ഇതിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ ശ്രീ. എം.വി. ചെറിയാൻ എക്‌സ്. എം.എൽ.എ ആയിരുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം എന്നും മുൻപന്തിയിലായിരുന്നു. കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100 ശതമാനവും ഹയർസെക്കന്ററി ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 92 ശതമാനവും സയൻസ് വിഭാഗത്തിൽ 100 ശതമാനവും വിജയം കലസ്ഥമാക്കുവാൻ സ്‌കൂളിന്‌സാധിച്ചു. 1992 മുതൽ 2005 വരെ 12 വർഷം അത്‌ലറ്റിക്‌സിൽ വിദ്യാഭ്യാസ ജില്ലാ ചാമ്പ്യൻഷിപ്പ് ഈ സ്‌കൂളിനായിരുന്നു. കഴിഞ്ഞ എട്ട് വർഷമായി നീന്തലിലും വിദ്യാഭ്യാസ ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്. 1992 മുതൽ സംസ്ഥാന നീന്തൽ മേളയിലും ഈ സ്‌കൂളിലെ കുട്ടികൾ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. നീന്തലിലുള്ള കുട്ടികളുടെ താത്‌പര്യവും അതുമൂലം അവർക്കുണ്ടാകുന്ന നേട്ടങ്ങളും പരിഗണിച്ച് സ്‌കൂൾ സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂൾ മാനേജിംഗ് ബോർഡ് 2005-ൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചു. 2007-08 സ്‌കൂൾ വർഷം നടന്ന സംസ്ഥാന സ്‌കൂൾ നീന്തൽ മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ടാമത്തെ സ്‌കൂൾ ആയി. സബ് ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ്, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയ്‌ക്ക് നേടിക്കൊടുക്കുന്നതിന് ഈ സ്‌കൂളിലെ കുട്ടികൾക്ക് സാധിച്ചു. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പി.ടി.എ.യും ഒരു പൂർവ്വ വിദ്യാർത്ഥി സംഘടനയും ഈ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്ഥാപകാംഗങ്ങൾ എല്ലാവരും നിര്യാതരായി. പിൻതുടർച്ചാവകാശികളാണ് ഇപ്പോഴത്തെ മാനേജിംഗ് ബോർഡ് അംഗങ്ങൾ. റവ. ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ടാണ് ഇപ്പോൾ സ്‌കൂൾ മാനേജരായി പ്രവർത്തിക്കുന്നത്. സ്‌കൂൾ ഹെഡ്‌മാസ്റ്ററായി ശ്രീമതി ഷെറീന മാത്യു കെ ഉം ഹയർസെക്കന്ററി വിഭാഗം പ്രിൻസിപ്പലായി ശ്രീ. എം.കെ. ജോസും പ്രവർത്തിക്കുന്നു. മാനേജിംഗ് ബോർഡ് അംഗങ്ങളുടെയും, പി.ടി.എയുടെയും വിദ്യാർത്ഥികളുടെയും ആത്മാർത്ഥമായ സഹകരണങ്ങൾ കൊണ്ട് സ്‌കൂൾ അനുദിനം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. | ||