Jump to content
സഹായം

"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 64: വരി 64:


== '''ഗാന്ധിജയന്തി''' ==
== '''ഗാന്ധിജയന്തി''' ==
ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .എൻസിസി എൻ എസ് എസ് ,ശുചീകരണ പ്രവർത്തനങ്ങൾ എസ് പി സി ,ജെ ആർ സി,  എന്നിവയുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി ടി എ പ്രസിഡൻറ് നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ,എച്ച് എം,സ്റ്റാഫ് സെക്രട്ടറി ,എസ് ആർ ജി കൺവീനർ ,അധ്യാപകർ എന്നിവരും പങ്കെടുത്തു.
സർവ്വമത പ്രാർത്ഥന ,ദേശഭക്തിഗാനാലാപനം ,ദീപം തെളിയിക്കൽ ,സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ ഫോട്ടോ പ്രദർശനം എന്നിവയും നടന്നു.
== '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' ==
[[പ്രമാണം:42041 ELECTION.jpg|നടുവിൽ|ലഘുചിത്രം|42041 ELECTION]]
335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2575597" എന്ന താളിൽനിന്ന് ശേഖരിച്ചത്