"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
00:24, 8 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഒക്ടോബർ→ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നിച്ചോണം
വരി 50: | വരി 50: | ||
== '''ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നിച്ചോണം''' == | == '''ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നിച്ചോണം''' == | ||
ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷ പരിപാടികൾ - ഒന്നിച്ചോണം - 2024 വർണ്ണാഭമായ നിരവധി പരിപാടികളോടുകൂടി സമുചിതമായി ആഘോഷിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത കവി ഗിരീഷ് പുലിയൂർ നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് എം നകുലൻ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ ബി സുരേന്ദ്രനാഥ് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ആർ. സുഗതൻ മുഖ്യപ്രഭാഷണം നടത്തി. 907 -നമ്പർ എസ്എൻഡിപി ശാഖാ പ്രസിഡന്റ് കെ. വി. സജി, സെക്രട്ടറി എസ്. ഷിജു, ഹെഡ്മിസ്ട്രസ് ജി.ലില്ലി, പി. റ്റി.എ വൈസ് പ്രസിഡൻ്റ് എസ് .ഹരീഷ്, ഹയർ സെക്കൻഡറി പ്രതിനിധി റ്റി.എസ് ഷൈൻ, സ്റ്റാഫ് സെക്രട്ടറി എസ്. എസ് സാബു എന്നിവർ ഓണാശംസകൾ നേർന്നു. മഹാബലിയും വാമനനും ഉൾപ്പെടെയുള്ള വിവിധ പരിവേഷങ്ങൾ ഓണാഘോഷ പരിപാടികൾക്ക് ദൃശ്യശോഭ പകർന്നു. യവനിക ഫിലിം ക്ലബ്ബിൻ്റെ 'വീര്യം' എന്ന ഹ്രസ്വചിത്രത്തിൻ്റെ സ്വിച്ച് ഓൺ കർമ്മവും ചടങ്ങിൽ ഗിരീഷ് പുലിയൂർ നിർവഹിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, കായിക മത്സരങ്ങൾ എന്നിവയും നടന്നു. തുടർന്ന് എല്ലാവർക്കും വിഭവസമൃദ്ധമായ ഓണസദ്യയും നൽകി. | ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷ പരിപാടികൾ - ഒന്നിച്ചോണം - 2024 വർണ്ണാഭമായ നിരവധി പരിപാടികളോടുകൂടി സമുചിതമായി ആഘോഷിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത കവി ഗിരീഷ് പുലിയൂർ നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് എം നകുലൻ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ ബി സുരേന്ദ്രനാഥ് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ആർ. സുഗതൻ മുഖ്യപ്രഭാഷണം നടത്തി. 907 -നമ്പർ എസ്എൻഡിപി ശാഖാ പ്രസിഡന്റ് കെ. വി. സജി, സെക്രട്ടറി എസ്. ഷിജു, ഹെഡ്മിസ്ട്രസ് ജി.ലില്ലി, പി. റ്റി.എ വൈസ് പ്രസിഡൻ്റ് എസ് .ഹരീഷ്, ഹയർ സെക്കൻഡറി പ്രതിനിധി റ്റി.എസ് ഷൈൻ, സ്റ്റാഫ് സെക്രട്ടറി എസ്. എസ് സാബു എന്നിവർ ഓണാശംസകൾ നേർന്നു. മഹാബലിയും വാമനനും ഉൾപ്പെടെയുള്ള വിവിധ പരിവേഷങ്ങൾ ഓണാഘോഷ പരിപാടികൾക്ക് ദൃശ്യശോഭ പകർന്നു. യവനിക ഫിലിം ക്ലബ്ബിൻ്റെ 'വീര്യം' എന്ന ഹ്രസ്വചിത്രത്തിൻ്റെ സ്വിച്ച് ഓൺ കർമ്മവും ചടങ്ങിൽ ഗിരീഷ് പുലിയൂർ നിർവഹിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, കായിക മത്സരങ്ങൾ എന്നിവയും നടന്നു. തുടർന്ന് എല്ലാവർക്കും വിഭവസമൃദ്ധമായ ഓണസദ്യയും നൽകി. | ||
[[പ്രമാണം:42041 onam 1.jpg|ലഘുചിത്രം|42041 onam 1]] | |||
[[പ്രമാണം:42041 ONAM 11.jpg|ഇടത്ത്|ലഘുചിത്രം|42041 ONAM 11]] | |||
[[പ്രമാണം:42041-ONAM7.jpg|നടുവിൽ|ലഘുചിത്രം|42041-ONAM7]] | |||
== '''ഗാന്ധിജയന്തി''' == | == '''ഗാന്ധിജയന്തി''' == |